Sunday, September 6, 2026

Today in History

ചരിത്രത്തിൽ ഈ ദിനം: സെപ്റ്റംബർ 06

1990 സെപ്റ്റംബർ ആറിന് ഇന്ത്യൻ പാർലമെന്റ് പ്രസാർ ഭാരതി (ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) നിയമം പാസ്സാക്കി ചരിത്രപരമായ ഒരു നീക്കം നടത്തി. ഈ നിയമം പ്രസാർ ഭാരതി എന്നറിയപ്പെടുന്ന ഒരു പൊതുപ്രക്ഷേപണ...

ചരിത്രത്തിൽ ഈ ദിനം: സെപ്റ്റംബർ 05

മ്യൂണിക്ക് ഒളിമ്പിക്സ് കൂട്ടക്കൊല നടന്നത് 1972 സെപ്റ്റംബർ അഞ്ചിനായിരുന്നു. പശ്ചിമ ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന വേനൽകാല ഒളിമ്പിക്സിനിടെ പലസ്തീൻ തീവ്രവാദ സംഘടനയായ 'ബ്ലാക്ക് സെപ്റ്റംബറി'ലെ എട്ട് അംഗങ്ങൾ നടത്തിയ ഭീകരാക്രമണമായിരുന്നു മ്യൂണിക്ക് കൂട്ടക്കൊല....

ചരിത്രത്തിൽ ഈ ദിനം: സെപ്റ്റംബർ 04

1998 സെപ്റ്റംബർ നാലിന്, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി ബിരുദധാരികൾ കാലിഫോർണിയ സംസ്ഥാനത്ത് ഗൂഗിൾ ഇൻകോർപ്പറേറ്റഡ് ഔദ്യോഗികമായി സൃഷ്ടിക്കുന്നതിനായി രേഖകൾ സമർപ്പിച്ചു. വേൾഡ് വൈഡ് വെബ് തിരയുന്നതിനെക്കുറിച്ചും ഇൻഡെക്സ് ചെയ്യുന്നതിനെക്കുറിച്ചുമുള്ള അവരുടെ ആശയങ്ങൾ ലാഭകരമായ ഒരു...

ചരിത്രത്തിൽ ഈ ദിനം: സെപ്റ്റംബർ 03

1767 സെപ്റ്റംബർ മൂന്നിനാണ് മൈസൂർ ഭരണാധികാരി ഹൈദരലിയുടെയും ഹൈദരാബാദിലെ നിസാമിന്റെയും നേതൃത്വത്തിലുള്ള സഖ്യസൈന്യം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ യുദ്ധം ചെയ്തത്. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങം എന്ന സ്ഥലത്താണ് യുദ്ധം നടന്നത്....

ചരിത്രത്തിൽ ഈ ദിനം: സെപ്റ്റംബർ 02

1946 സെപ്റ്റംബർ രണ്ടിനായിരുന്നു സ്വാതന്ത്ര്യ കൈമാറ്റത്തിന്റെ ഭാഗമായി ഇന്ത്യയിൽ ഇടക്കാല സർക്കാർ നിലവിൽവന്നത്. സ്വാതന്ത്ര്യ കൈമാറ്റം സുഗമമാക്കുന്നതിനായുള്ള താൽകാലിക ഭരണസംവിധാനമായിരുന്നു ഇത്. അതേ വർഷം ആഗസ്റ്റിൽ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിർമ്മാണസമിതിയിൽ നിന്നാണ് ഇടക്കാല...

ചരിത്രത്തിൽ ഈ ദിനം: സെപ്റ്റംബർ 01

1912 ൽ മഞ്ഞുകട്ടയിലിടിച്ച് കടലിൽ താണുപോയ ടൈറ്റാനിക് എന്ന ആഡംബരക്കപ്പലിന്റെ അവശിഷ്ടങ്ങൾ കടലിനടിയിൽ നിന്ന് കണ്ടെടുത്തത് 1985 സെപ്റ്റംബർ ഒന്നിനായിരുന്നു. കപ്പൽ മുങ്ങി 73 വർഷങ്ങൾക്കു ശേഷമാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. കാനഡയിലെ ന്യൂഫൗണ്ട്ലാന്റ്...

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 31

1751 ആഗസ്റ്റ് 31 നാണ് റോബർട്ട് കൈ്ലവിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം അർകോട്ട് പിടിച്ചെടുത്തത്. കർണാടക നവാബായിരുന്ന ഛന്ദ സാഹിബിന്റെ തലസ്ഥാനമായിരുന്നു അർകോട്. രണ്ടാം കർണാടിക് യുദ്ധത്തിന്റെ ഭാഗമായാണ്...

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 30

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയായ മേരി ഷെല്ലി ജനിച്ചത് 1797 ആഗസ്റ്റ് 30 നായിരുന്നു. ഫ്രാങ്കൻസൈ്റ്റൻ എന്ന നോവലാണ് അവരുടെ ഏറ്റവും പ്രശസ്തമായ കൃതി. സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ നോവലുകളിലൊന്നാണിത്. അവർക്ക്...

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 29

1947 ആഗസ്റ്റ് 29 നാണ് ഭരണഘടനാ നിർമ്മാണ സമിതി, ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ചത്. ഡോ ബി ആർ അംബേദ്കർ ഉൾപ്പെടെ ഏഴുപേർ ചേർന്നതായിരുന്നു കമ്മിറ്റി. എ കൃഷ്ണസ്വാമി അയ്യർ, എൻ ഗോപാലസ്വാമി, കെ...

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 28

1937 ആഗസ്റ്റ് 28 നാണ് പ്രമുഖ വാഹന നിർമ്മാണ കമ്പനിയായ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ പ്രവർത്തനം ആരംഭിച്ചത്. ജപ്പാൻകാരനായ സകിചി ടൊയോഡാ എന്നയാളാണ് ഇതിനു തുടക്കം കുറിച്ചത്. യാത്രചെയ്യാൻ കഴിയുന്ന കാർ നിർമ്മിക്കാനായിരുന്നു...

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 27

എത്യോപ്യയുടെ ചക്രവർത്തിയായിരുന്ന ഹെയ്ലി സെലാസി അന്തരിച്ചത് 1975 ആഗസ്റ്റ് 27 നായിരുന്നു. മൂവായിരം വർഷങ്ങൾ നീണ്ട എത്യോപ്യൻ ഏകാധിപത്യ ഭരണത്തിലെ അവസാനത്തെ ഏകാധിപതിയായിരുന്നു സെലാസി. അരനൂറ്റാണ്ട് നീണ്ട സെലാസിയുടെ ഭരണം 1975 സെപ്റ്റംബറിൽ...

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 26

1921 ആഗസ്റ്റ് 26 നാണ് പൂക്കോട്ടൂർ യുദ്ധം നടന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഹ്വാനമനുസരിച്ച് ഖിലാഫത്ത് നേതാക്കളും അനുയായികളും ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് യുദ്ധം നടന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സായുധരായ...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 25

1917 ആഗസ്റ്റ് 25 നാണ് ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന തസ്തികകളിൽ ആദ്യമായി ഇന്ത്യക്കാർ നിയമിതരാകുന്നത്. തദ്ദേശിയരായ ഏഴു സൈനികർക്കാണ് സൈന്യത്തിലെ കിങ്സ് കമ്മീഷൻ പദവി ലഭിച്ചത്. ഇന്ത്യൻ കമ്മീഷൻഡ് ഓഫീസർ അല്ലെങ്കിൽ വൈസ്രോയ്സ്...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 24

1456 ഓഗസ്റ്റ് 24 നാണ് ജോഹന്നാസ് ഗുട്ടൻബർഗ് ആദ്യ ബൈബിളിന്റെ അച്ചടി പൂർത്തിയാക്കിയത്. ഒരോ പേജിലും രണ്ടു കോളങ്ങളിലായി 42 വരികൾ വീതം ലാറ്റിനിൽ അച്ചടിച്ച ഈ ബൈബിൾ 'ഗുട്ടൻബെർഗ് ബൈബിൾ' എന്നാണ്...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 23

ഇന്നുവരെ കണ്ടുപിടിച്ചതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിയ തവളയായ ഗോലിയാത്ത് തവളകളെ ആദ്യമായ് കണ്ടെത്തുന്നത് 1960 ഓഗസ്റ്റ് 23 നാണ്. ഇവയ്ക്ക് 12.5 ഇഞ്ച് അഥവാ 32 സെ.മീ. വരെ നീളവും 3.3...

Popular

spot_imgspot_img