Sunday, September 6, 2026

Today in History

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 11

ഇന്ന് ഒക്ടോബർ 11. ചരിത്രത്തിൽ ഈ ദിനം ചേർത്തുവയ്ക്കപ്പെട്ടത് നിരവധി സംഭവങ്ങളിലൂടെയാണ്. 'ബഹിരാകാശത്തു നടക്കുന്ന ആദ്യ വനിത' എന്ന ബഹുമതി കാത്തി സള്ളിവൻ സ്വന്തമാക്കിയത് 1984 ഒക്ടോബർ 11 നായിരുന്നു. അമേരിക്കയിൽ നിന്നുള്ള ബഹിരാകാശസഞ്ചാരിയായിരുന്ന...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 10

ഇന്ന് ഒക്ടോബർ പത്ത്. ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് വ്യത്യസ്തങ്ങളായ സംഭവങ്ങൾ കൂട്ടിച്ചേർത്താണ്. അവയിൽ പ്രസക്തമായ ചില സംഭവങ്ങളെക്കുറിച്ച് വായിച്ചറിയാം. നെപ്ട്യൂണിന്റെ 13 ഉപഗ്രഹങ്ങളിൽ ഏറ്റവും വലിപ്പമേറിയ ഉപഗ്രഹമായ ടൈരടൺ കണ്ടെത്തിയത് 1846 ഒക്ടോബർ...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 09

പ്രാദേശിക സേനയായ ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ഔദ്യോഗികമായി ആരംഭിച്ചത് 1949 ഒക്ടോബർ ഒൻപതിനാണ്. അന്നത്തെ ഇന്ത്യൻ ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യൻ ആർമിക്കു താഴെയുള്ള രണ്ടാംനിര പ്രതിരോധ സേനയാണ്...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 08

1871 ഒക്ടോബർ എട്ടിനാണ് ഗ്രേറ്റ് ചിക്കാഗോ ഫയർ എന്നറിയപ്പെടുന്ന തീപിടിത്തം ആരംഭിച്ചത്. അമേരിക്കയിലെ ചിക്കാഗോ നഗരത്തെ ചുട്ടെരിച്ച്, മൂന്നുദിവസം നീണ്ടുനിന്ന തീപിടിത്തമാണിത്. അഗ്നിബാധയിൽ ചിക്കാഗോയിലെ വലിയൊരു പ്രദേശം കത്തിനശിച്ചു. മാസങ്ങളായി മഴപെയ്യാതിരുന്നത് പ്രദേശത്തെ...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 07

ചന്ദ്രന്റെ, ഭൂമിക്ക് എതിർമുഖമായുള്ള വശത്തിന്റെ ചിത്രം ആദ്യമായി പകർത്തിയത് 1959 ഒക്ടോബർ ഏഴിനായിരുന്നു. സോവിയറ്റ് യൂണിയൻ അയച്ച ലൂണ-3 എന്ന ഉപഗ്രഹമാണ് ചിത്രം പകർത്തിയത്. ചിത്രം പകർത്താനാവശ്യമായ ക്യാമറ സംവിധാനങ്ങൾ ഉപഗ്രഹത്തിലുണ്ടായിരുന്നു. ചന്ദ്രോപരിതലത്തിൽ...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 08

1871 ഒക്ടോബർ എട്ടിനാണ് ഗ്രേറ്റ് ചിക്കാഗോ ഫയർ എന്നറിയപ്പെടുന്ന തീപിടിത്തം ആരംഭിച്ചത്. അമേരിക്കയിലെ ചിക്കാഗോ നഗരത്തെ ചുട്ടെരിച്ച്, മൂന്നുദിവസം നീണ്ടുനിന്ന തീപിടിത്തമാണിത്. അഗ്നിബാധയിൽ ചിക്കാഗോയിലെ വലിയൊരു പ്രദേശം കത്തിനശിച്ചു. മാസങ്ങളായി മഴപെയ്യാതിരുന്നത് പ്രദേശത്തെ...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 06

യോം കിപ്പൂർ യുദ്ധം എന്നറിയപ്പെടുന്ന നാലാം അറബ്-ഇസ്രായേലി യുദ്ധം ആരംഭിച്ചത് 1973 ഒക്ടോബർ ആറിനായിരുന്നു. യഹൂദരുടെ വിശുദ്ധദിനമായ യോം കിപ്പൂർ ദിനത്തിൽ ആരംഭിച്ചതിനാലാണ് യുദ്ധത്തിന് ആ പേര് ലഭിച്ചത്. ഈജിപ്തും സിറിയയും ഇരുവശങ്ങളിൽ...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 5

യൂഗോസ്ലാവ്യൻ പ്രസിഡന്റ് സ്ലൊബോദാൻ മെലൊസെവിച്ചിനെ അധികാരഭ്രഷ്ടനാക്കിയ ബുൾഡോസർ വിപ്ലവം അവസാനിച്ചത് 2000 ഒക്ടോബർ അഞ്ചിനായിരുന്നു. സോവിയറ്റ് റിപ്പബ്ലിക്കുകളിൽ നടന്ന ജനാധിപത്യ വിപ്ലവങ്ങളിലൊന്നായിരുന്നു ഇത്. അടുത്ത ഒരു ടേം കൂടി പ്രസിഡന്റായി തുടരാൻ മെലൊസെവിച്ച്...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 04

ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് വിക്ഷേപിച്ചത് 1957 ഒക്ടോബർ നാലിനായിരുന്നു. റഷ്യയാണ് ഈ ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചത്. ഒരു ബാസ്കറ്റ് ബോളിന്റെ വലിപ്പമാണ് സ്പുട്നികിനുണ്ടായിരുന്നത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന ആദ്യ മനുഷ്യനിർമ്മിതവസ്തുവും സ്പുട്നിക്...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 03

നവംബറിലെ അവസാന വ്യാഴാഴ്ച താങ്ക്സ് ഗിവിംഗ് ഡേ എന്ന പേരിൽ അമേരിക്കയിൽ ദേശീയ അവധിയായി പ്രഖ്യാപിച്ചത് 1863 ഒക്ടോബർ മൂന്നിനായിരുന്നു. ആഭ്യന്തര ഐക്യം വർധിപ്പിക്കുന്നതിനായി നാഷണൽ താങ്ക്സ് ഗിവിംഗ് ഡേ സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച്...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 02

ചാൾസ് ഡാർവിൻ എച്ച് എം എസ് ബീഗിൾ എന്ന കപ്പലിൽ നടത്തിയ സുപ്രധാന യാത്ര അവസാനിച്ചത് 1836 ഒക്ടോബർ രണ്ടിനായിരുന്നു. ഇംഗ്ലണ്ടിലെ പൈ്ലമൗത്തിൽ നിന്ന് 1831 ഡിസംബർ 27 നാണ് അദ്ദേഹം കപ്പൽയാത്ര...

ചരിത്രത്തിൽ ഈ ദിനം: ഒക്ടോബർ 01

1946 ഒക്ടോബർ ഒന്നിനാണ് ന്യൂറൻബർഗ് വിചാരണ അവസാനിച്ചത്. അന്തർദേശീയ മിലിട്ടറി ട്രിബ്യൂണലിന്റെ നേതൃത്വത്തിൽ മുൻ നാസിനേതാക്കളെ യുദ്ധക്കുറ്റവാളികളായി അറസ്റ്റ് ചെയ്തു നടത്തിയ വിചാരണയാണ് 'ന്യൂറൻബർഗ് വിചാരണ' എന്നറിയപ്പെടുന്നത്. 1945 ഒക്ടോബർ 18 നാണ്...

ചരിത്രത്തിൽ ഈ ദിനം – ഒക്ടോബർ 9

ഇന്ന് ഒക്ടോബർ ഒൻപത്. ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്. ഈ ദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ച് വായിച്ചറിയാം. 1949 ഒക്ടോബർ ഒൻപതിനാണ് പ്രാദേശികസേനയായ ഇന്ത്യൻ ടെറിട്ടോറിയൽ ആർമി ഔദ്യോഗികമായി ആരംഭിച്ചത്. അന്നത്തെ ഇന്ത്യൻ ഗവർണർ...

Popular

spot_imgspot_img