നിരവധി സംഭവങ്ങൾ നിറഞ്ഞതാണ് ചരിത്രത്തിലെ ഈ ദിനമായ ഒക്ടോബർ 26.
"കർത്താവ് വളരെ സമ്പന്നനാണ്. അവന് എല്ലാം എളുപ്പത്തിൽ ചെയ്യാൻ കഴിയും - വളരെ നല്ല കാര്യങ്ങൾ അവൻ ചെയ്യും - അവൻ തീർച്ചയായും...
രണ്ടാം കുരിശുയുദ്ധത്തിലെ പോരാളികൾ തുർക്കിയിലെ ഇസ്ലാമിക വിശ്വാസികളാൽ കൊല്ലപ്പെട്ടത് 1147 ഒക്ടോബർ 25 നായിരുന്നു.
ഇറ്റലിയുടെ വിദേശകാര്യ മന്ത്രിയായിരുന്ന ഗലേസോ സിയാനോ മുൻകൈയെടുത്ത് നടപ്പാക്കിയ റോം - ബെർലിൻ കൂട്ടുകെട്ട് രൂപപ്പെട്ടത് 1936 ഒക്ടോബർ...
നിരവധി സംഭവങ്ങളിലൂടെയാണ് ചരിത്രത്തിൽ ഈ ദിനം കടന്നുപോകുന്നത്.
1260 ഒക്ടോബർ 24 നാണ് അലക്സാണ്ടർ നാലാമൻ മാർപാപ്പയുടെ കീഴിൽ ഫ്രാൻസിലെ ചാർട്രസ് കത്തീഡ്രൽ, വിശ്വാസികൾക്കും തീർഥാടകർക്കുമായി സമർപ്പിക്കുന്നത്. 30 വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ ഈ...
ചരിത്രത്തിൽ ഈ ദിനം ചേർത്തുവച്ചിരിക്കുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്.
ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ ജനിച്ചത് 1940 ഒക്ടോബർ 23 നാണ്. കളിക്കളത്തിലുണ്ടായിരുന്ന കാലത്ത് ഏറ്റവും പ്രശസ്തനും ഏറ്റവുമധികം പ്രതിഫലം വാങ്ങിച്ചിരുന്നതുമായ ഫുട്ബോൾ താരം പെലെ...
1952 ഒക്ടോബർ 22 നായിരുന്നു സമ്പൂർണ്ണ ജൂത തോറ ആദ്യമായി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചത്. പഴയ നിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളിൽ വാമൊഴിയായതും രേഖാമൂലമുള്ളതുമായ വ്യാഖ്യാനങ്ങളുടെ ഒരു ശേഖരമായ (ബിസി 200 മുതൽ എഡി...
"കുറച്ചു വർഷങ്ങളായി ഞാൻ എല്ലാ വർഷവും രണ്ടുതവണ ബൈബിൾ വായിക്കുന്നു. ബൈബിളിനെ ഒരു വലിയ വൃക്ഷമായും ഓരോ വാക്കും ഒരു ചെറിയ ശാഖയായും നിങ്ങൾ ചിത്രീകരിക്കുന്നുവെങ്കിൽ, അത് എന്താണെന്നും അതിന്റെ അർഥമെന്താണെന്നും അറിയാൻ...
ഈ ദിനം ചരിത്രത്തോട് ചേർന്നിരിക്കുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്.
1629 ഒക്ടോബർ 20 -നാണു ജോൺ വിൻത്രോപ്പ് മസാച്ചുസെറ്റ്സ് ബേയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിൽ നിന്നുള്ള കോളനിസ്റ്റുകളുടെ ആദ്യത്തെ വലിയ തരംഗത്തെ നയിച്ച വിൻത്രോപ്പ് കോളനിയുടെ...
ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് കൗതുകമുള്ള നിരവധി സംഭവങ്ങളോടെയാണ്.
ആഡയോഡാറ്റസ് ഒന്നാമനെ മാർപാപ്പയായി തെരഞ്ഞെടുത്തത് 615 ഒക്ടോബർ 19 നായിരുന്നു. സന്യാസിയായിരുന്ന ഇദ്ദേഹം ഒരു കുഷ്ഠരോഗിയെ ചുംബിച്ചുകൊണ്ട് സുഖപ്പെടുത്തിയതായി വിശ്വസിക്കപ്പെടുന്നു.
1943 ഒക്ടോബർ 19 നാണ്...
ഈ ദിനം ചരിത്രത്തോട് ചേർന്നുനിൽക്കുന്നത് നിരവധി സംഭവങ്ങൾ ചേർത്തുവച്ചുകൊണ്ടാണ്.
1826 ഒക്ടോബർ 18 ന് ഇംഗ്ലണ്ടിൽ ലോട്ടറി നിരോധനം ഏർപ്പെടുത്തി. വലിയ റവന്യൂ വരുമാനം ഉണ്ടായിരുന്നെങ്കിലും ചൂതാട്ടത്തിലൂടെ നിരവധി ആളുകളെ ദരിദ്രരാക്കുന്നതിനാലാണ് ഇത് നിരോധിച്ചത്....
1956 ഒക്ടോബർ 17-നായിരുന്നു ചെസ് ടൂർണമെന്റിൽ 'ദി ഗെയിം ഓഫ് ദി സെഞ്ച്വറി' എന്ന മത്സരം നടന്നത്. ന്യൂയോർക്ക് സിറ്റിയിലെ മാർഷൽ ചെസ് ക്ലബ്ബിൽ നടന്ന റോസൻവാൾഡ് മെമ്മോറിയൽ ടൂർണമെന്റിൽ ഡൊണാൾഡ് ബൈർണിനെതിരെ...
1905 ഒക്ടോബർ 16നാണ് ബംഗാൾ വിഭജനം നടന്നത്. അന്നത്തെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിന്റെ നേതൃത്വത്തിലായിരുന്നു വിഭജനം. 1905 ജനുവരിയിലാണ് ബംഗാൾ വിഭജിക്കാനുള്ള പദ്ധതി ബ്രിട്ടീഷ് ഗവൺമെന്റ് പ്രഖ്യാപിക്കുന്നത്. ഒക്ടോബർ 16ന് വിഭജനം നിലവിൽ...
കുപ്രസിദ്ധ ചാരസുന്ദരി മാതാ ഹരിയുടെ മരണശിക്ഷ നടപ്പാക്കിയത് 1917 ഒക്ടോബർ 15 നായിരുന്നു. മാർഗരീറ്റ എന്നായിരുന്നു അവരുടെ ശരിയായ പേര്. പതിനെട്ടാം വയസ്സിൽ ഡച്ച് കൊളോണിയൽ ക്യാപ്റ്റനായിരുന്ന റുഡോൾഫ് മക്ലോയിഡിനെ വിവാഹം കഴിച്ച്...
ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ബൊലുവോയിൽ ഫ്രഞ്ച് കത്തോലിക്കാ മിഷനറി ഹെൻറി ചാൻസിന്റെയും 11 ചൈനീസ് ക്രിസ്ത്യാനികളുടെയും കൊലപാതകം നടന്നത് 1898 ഒക്ടോബർ 14 നായിരുന്നു. ചൈനയിലെ തുറമുഖങ്ങൾ പാശ്ചാത്യർ പിടിച്ചടക്കുന്നതും രാജ്യത്തിന്മേലുണ്ടായിരുന്ന നിർബന്ധിതമായ...
ഒരുപാട് സംഭവങ്ങൾ പല വർഷങ്ങളിലായി സംഭവിച്ച ഒരു ദിനമാണ് ഒക്ടോബർ 13. ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തിയിരിക്കുന്നത് എങ്ങനെയൊക്കെയാണെന്നു പരിശോധിക്കാം.
ക്രിസ്തുവിന്റെ രക്തമടങ്ങിയ ചെറിയ കുപ്പി ഔദ്യോഗിക മുദ്രണങ്ങളോടെ 1247 ഒക്ടോബർ 13-ന് ഇംഗ്ലണ്ടിൽ...
ചരിത്രത്തിൽ ഒക്ടോബർ മാസം 12 അടയാളപ്പെടുത്തിയിരിക്കുന്നത് നിരവധി സംഭവങ്ങളിലൂടെയാണ്.
1492 ഒക്ടോബർ 12-നാണ് ഇറ്റാലിയൻ നാവികനായ ക്രിസ്റ്റഫർ കൊളംബസ് ബഹമാസിലിറങ്ങിയത്. പ്രദേശവാസികൾ ഗ്വാനാഹനി എന്ന് വിളിച്ചിരുന്ന ദ്വീപിലാണ് കൊളംബസും സംഘവും കപ്പലിറങ്ങിയത്. പുതുതായി കണ്ടെത്തിയ...