Sunday, September 6, 2026

Today in History

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 22

1639 ഓഗസ്റ്റ് 22 നാണ് മദ്രാസ് (ഇപ്പോൾ ചെന്നൈ) ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത്. പ്രാദേശിക നായക് ഭരണാധികാരികളിൽ നിന്നാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് സ്ഥാപിച്ചത്. ഇന്നത്തെ ചെന്നൈ നഗരം, പ്രധാനമായും...

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 21

1911 ഓഗസ്റ്റ് 21 നാണ് വിശ്വവിഖ്യാതമായ മോണാലിസ എന്ന പെയിൻറിങ് കളവ് പോകുന്നത്. 1507 ൽ ലിയാനാഡോ ഡാവിഞ്ചി വരച്ച മൊണാലിസ അന്ന് വരെ കലാലോകത്തിനു പുറത്ത് പരക്കെ അറിയപ്പെട്ടിരുന്നില്ല; മോണാലിസ, അത്...

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 20

1828 ആഗസ്റ്റ് 20 നാണ് ബ്രഹ്മസമാജം എന്ന് പിന്നീടറിയപ്പെട്ട ബ്രഹ്മസഭയുടെ ആരംഭം. രാജാറാം മോഹൻ റോയിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട സാമൂഹ്യമത നവീകരണ മുന്നേറ്റമായിരുന്നു ബ്രഹ്മസഭ. കൽക്കട്ടയിലാണ് സഭയുടെ ആദ്യ മീറ്റിംഗ് നടന്നത്. ഹിന്ദുസമുദായത്തിൽ...

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 19

ഇംഗ്ലണ്ടിന്റെ രാജാവായുള്ള എഡ്വേർഡ് ഒന്നാമന്റെ കിരീടധാരണം 1274 ആഗസ്റ്റ് 19 നായിരുന്നു. വെസ്റ്റ് മിനിസ്റ്റർ ആബിയിൽ വച്ചായിരുന്നു രാജാവിന്റെ കിരീടധാരണം. ഹെൻറി മൂന്നാമൻ രാജാവിന്റെ മൂത്തമകനായിരുന്നു എഡ്വേർഡ്. 1272 ൽ ഹെൻറി രാജാവ്...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 18

ഇന്ത്യയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഖരഗ്പൂർ ഐഐടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് 1951 ആഗസ്റ്റ് 18 നായിരുന്നു. മൗലാനാ അബ്ദുൾ കലാം ആസാദ് ആയിരുന്നു ഉദ്ഘാടകൻ. ഇന്ത്യയിലെ ആദ്യ ഐഐടി ആയിരുന്നു ഖരഗ്പൂരിലേത്....

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 17

ഇന്തോനേഷ്യ - ഡച്ച്, ജപ്പാൻ - ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് 1950 ആഗസ്റ്റ് 17 നായിരുന്നു. 17-ാം നൂറ്റാണ്ടിലാണ് ഇന്തോനേഷ്യയിൽ ഡച്ചുകാർ അധിനിവേശം ആരംഭിച്ചത്. 1942 മുതൽ 1945വരെ ജപ്പാൻ ദ്വീപുകൾ...

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 16

പ്രശസ്ത സ്പോർട്സ് മാസികയായ സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് പ്രസിദ്ധീകരണം ആരംഭിച്ചത് 1954 ആഗസ്റ്റ് 16 നായിരുന്നു. ടൈം മാഗസിന്റെ സ്രഷ്ടാവായ ഹെൻറി ലൂസ് തന്നെയായിരുന്നു ഈ മാസികയുടെയും പ്രസാധകർ. അമേരിക്കയിലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. വാർത്തകൾ...

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 15

1947 ആഗസ്റ്റ് 15 നാണ് ഭാരതം വൈദേശികാധിപത്യത്തിൽ നിന്നു സ്വതന്ത്രമായത്. നൂറ്റാണ്ടുകളോളം ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യ അതോടെ സമ്പൂർണ അധികാരങ്ങളുള്ള പുതിയ രാജ്യമായി മാറി. പണ്ഡിറ്റ് ജവഹർലാൽ നെഹ്രു ആദ്യ പ്രധാനമന്ത്രിയായി ചുമതലയേറ്റു....

ചരിത്രത്തിൽ ഈ ദിനം: ആഗസ്റ്റ് 14

പ്രശസ്തമായ കൊളോൺ കത്തീഡ്രലിന്റെ പണികൾ പൂർത്തിയായത് 1880 ആഗസ്റ്റ് 14 നായിരുന്നു. 1248 ൽ അഗ്നിബാധയെത്തുടർന്ന് പഴയ കത്തീഡ്രൽ നശിച്ചപ്പോഴാണ് ഇപ്പോഴത്തെ കത്തീഡ്രലിന്റെ പണി ആരംഭിച്ചത്. ഗോഥിക് ശൈലിയിലാണ് നിർമാണം. പരിശുദ്ധ മറിയത്തിനും...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 13

രണ്ടാം ലോകമഹായുദ്ധത്തിലെ പരാജയം ജർമനിയെ, കിഴക്കൻ ജർമനി എന്നും പടിഞ്ഞാറൻ ജർമനി എന്നും രണ്ടു രാജ്യങ്ങളായി പകുത്തു. അതിർത്തി കടന്നുള്ള ആളുകളുടെ സഞ്ചാരം തടയാൻ അതിനു മധ്യേ ഒരു മതിൽ പണിയാൻ ആരംഭിച്ചത്...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 12

ഇന്ത്യയ്ക്കുമേൽ ബ്രിട്ടീഷുകാർ അധികാരം സ്ഥാപിക്കുന്നതിനു കാരണമായ അലഹബാദ് ഉടമ്പടി ഒപ്പുവച്ചത് 1765 ഓഗസ്റ്റ് 12 നായിരുന്നു. ഈ ഉടമ്പടിക്കു മുമ്പ് ഇന്ത്യയുമായി കച്ചവടബന്ധം മാത്രമുണ്ടായിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉടമ്പടിക്കു ശേഷം...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 11

ബംഗാളിലെ വിപ്ലവകാരിയായിരുന്ന യുവ സ്വാതന്ത്ര്യസമര സേനാനി കുദിരം ബോസ് തൂക്കിലേറ്റപ്പെട്ടത് 1908 ഓഗസ്റ്റ് 11 നായിരുന്നു. 18 വയസ്സായിരുന്നു തൂക്കിലേറ്റപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ബംഗാൾ പ്രസിഡൻസിയിലെ മിദ്നാപ്പൂർ ജില്ലയിലാണ് 1889 ൽ ബോസ്...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 10

1741 ഓഗസ്റ്റ് 10 നാണ് കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡ വർമയുടെ സൈന്യം വിജയിച്ചത്. ഡച്ച് സൈന്യവുമായിട്ടായിരുന്നു ഏറ്റുമുട്ടൽ. തിരുവിതാംകൂർ രാജാവിന്റെ കൈയിൽ നിന്നും ഒരു കച്ചവടകേന്ദ്രം പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെ ക്യാപ്റ്റൻ യൂസ്ടാഷ്യസ് ഡിലനോയിയുടെ...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 09

ബിസി 49 മുതൽ 45 വരെ ജൂലിയസ് സീസറും പോംപെയും തമ്മിൽ നടന്ന റോമൻ ആഭ്യന്തരയുദ്ധത്തിൽ സീസറിന്റെ സൈന്യം പോംപെയുടെ സൈന്യത്തെ പരാജയപ്പെടുത്തിയത് ബിസി 48 ഓഗസ്റ്റ് ഒൻപതിനായിരുന്നു. ഇന്നത്തെ ഗ്രീസിനടുത്തുള്ള ഫർസാലുസ്...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 08

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ ബോംബെ കോൺഗ്രസ് സമ്മേളനം നടന്നത് 1942 ഓഗസ്റ്റ് എട്ടിനായിരുന്നു. ക്രാന്തി മൈതാനം എന്നുകൂടി അറിയപ്പെടുന്ന ബോംബെയിലെ ഗോവാലിയ ടാങ്ക് മൈതാനത്താണ് സമ്മേളനം നടന്നത്. മൗലാനാ അബ്ദുൾ...

Popular

spot_imgspot_img