Sunday, September 6, 2026

Today in History

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 07

1782 ഓഗസ്റ്റ് ഏഴിനാണ് അമേരിക്കയിലെ പരമോന്നത സൈനിക ബഹുമതികളിലൊന്നായ പർപ്പിൾ ഹാർട്ട് സ്ഥാപിക്കാൻ പ്രസിഡന്റ് നിർദേശം നൽകിയത്. ജോർജ് വാഷിംഗ്ടൺ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. ബാഡ്ജ് ഓഫ് മിലിറ്ററി മെറിറ്റ് എന്നാണ് ഈ...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 06

സമാനതകളില്ലാത്ത ഒരു ദുരന്തത്തിന് ലോകം സാക്ഷ്യം വഹിച്ച ദിനമാണ് 1945 ആഗസ്റ്റ് ആറ്. അന്നാണ് ഹിരോഷിമയിൽ 'ലിറ്റിൽ ബോയ്' എന്ന അണുബോംബ് പതിച്ചത്. രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിക്കാനുള്ള അറ്റകൈ പ്രയോഗമായി ജപ്പാനിൽ അമേരിക്ക...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 05

ലോകത്ത് ആദ്യത്തെ ഇലക്ട്രിക് ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത് 1914 ഓഗസ്റ്റ് അഞ്ചിനായിരുന്നു. അമേരിക്കയിലെ ഒഹിയോയിൽ ക്ലിവ്ലാന്റിലാണ് ആദ്യ സിഗ്നൽ സ്ഥാപിച്ചത്. 1868 ലും 1912 ലുമായി രണ്ടിടങ്ങളിൽ നേരത്തേ സിഗ്നലുകൾ സ്ഥാപിച്ചിരുന്നുവെന്ന അവകാശവാദങ്ങളുണ്ടെങ്കിലും...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 04

നാസി തടവറയിലെ അനുഭവങ്ങൾ ഡയറിക്കുറിപ്പുകളിലൂടെ ലോകത്തോടു പറഞ്ഞ് ശ്രദ്ധേയയായ ആൻ ഫ്രാങ്ക്, നാസി പൊലീസിന്റെ പിടിയിലാകുന്നത് 1944 ഓഗസ്റ്റ് നാലിനായിരുന്നു. നാസി ഭരണകൂടത്തിന്റെ നരവേട്ടയെ ഭയന്ന് ഒളിവിൽ കഴിയുകയായിരുന്ന മറ്റ് ഏഴുപേരോടൊപ്പമാണ് ആൻ...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 03

ഇറ്റാലിയൻ പര്യവേഷകനായിരുന്ന ക്രിസ്റ്റഫർ കൊളംബസ് അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെയുള്ള അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത് 1492 ഓഗസ്റ്റ് മൂന്നിനായിരുന്നു. 90 ആളുകൾ ഉൾപ്പെട്ട സംഘം സ്പെയിനിലെ പാലോസ് തുറമുഖത്തുനിന്ന് സാന്റ മരിയ, പിന്റ, നിന...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 02

ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് ഭരണകൂടം ഏറ്റെടുക്കുന്നതു സംബന്ധിച്ച 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് വിക്ടോറിയ രാജ്ഞിയുടെ അംഗീകാരം ലഭിച്ചത് ഓഗസ്റ്റ് രണ്ടിനായിരുന്നു. ബ്രിട്ടീഷ് പാർലമെന്റിലാണ്...

ചരിത്രത്തിൽ ഈ ദിനം: ഓഗസ്റ്റ് 01

ലോകത്ത് ആദ്യമായി ജനാധിപത്യ തിരഞ്ഞെടുപ്പിലൂടെ ഒരു വനിത ഒരു രാജ്യത്തിന്റെ പരമാധികാരിയായത് 1980 ഓഗസ്റ്റ് ഒന്നിനാണ്. ഐസ്‌ലാൻഡിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിഗ്ഡിസ് ഫിൻബൊഗാദൊത്തിർ ആയിരുന്നു ചരിത്രത്തിൽ ഇടം നേടിയ ആ വനിത. പുരുഷന്മാരായ...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 31

അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ഡിസ്കവറി പ്രോഗ്രാമിന്റെ മൂന്നാമത്തെ മിഷനായ ലൂണാർ പ്രോസ്പെക്ടർ, ദൗത്യം അവസാനിപ്പിച്ചത് 1999 ജൂലൈ 31 നായിരുന്നു. ചന്ദ്രന്റെ ഘടനയെയും ഗുരുത്വാകർഷണത്തെയും ജലസാന്നിധ്യ സാധ്യതകളെയും കുറിച്ചു പഠിക്കാൻ...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 30

1822 ജൂലൈ 30 നാണ് വടക്കേ ഇന്ത്യയിലെ ഒരു നാട്ടുരാജ്യമായ അവധിലെ പത്താമത്തെയും അവസാനത്തെയും നവാബ് (രാജാവ്) ആയിരുന്ന വാജിദ് അലി ഷാ അഥവാ വാജിദ് അലി ഷാ ബഹദൂർ ജനിച്ചത്. ലഖ്‌നൗ...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 29

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ റെക്കോർഡ് സൃഷ്ടിച്ച് മോഹൻ ബഗാൻ ഐ എഫ് എ ഷീൽഡ് സ്വന്തമാക്കിയത് 1911 ജൂലൈ 29 നായിരുന്നു. ബ്രിട്ടീഷ് റെജിമെന്റിനെ തോൽപിച്ച് ആദ്യമായാണ് ഒരു ഇന്ത്യൻ ക്ലബ് ഐ...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 28

1851 ജൂലൈ 28 നായിരുന്നു പൂർണ്ണ സൂര്യഗ്രഹണത്തിന്റെ ആദ്യ ഫോട്ടോ എടുക്കപ്പെട്ടത്. ആ ഫോട്ടോ ഒരു ഡാഗുറോടൈപ്പ് ആയിരുന്നു. 24 സെക്കൻഡ് എക്സ്പോഷർ ഉണ്ടായിരുന്ന ഫോട്ടോ ജർമ്മനിയിലെ കൊണിഗ്സ്ബർഗിൽ നിന്നുള്ള ഹെർ ബെർകോവ്സ്കിയാണ്...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 27

1939 ജൂലൈ 27 നായിരുന്നു സി ആർ പി എഫ് എന്നറിയപ്പെടുന്ന സെൻട്രൽ റിസേർവ് പൊലീസ് ഫോഴ്‌സിന്റെ ആദ്യവിഭാഗം രൂപീകൃതമായത്. ഇന്ത്യയുടെ ഏറ്റവും പഴക്കമുള്ള അർധസൈനിക വിഭാഗമാണിത്. 1936 ൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളിലുണ്ടായ...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 26

ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ ക്യൂബയിൽ വിപ്ലവമുന്നേറ്റം ആരംഭിച്ചത് 1953 ജൂലൈ 26 നായിരുന്നു. മൊങ്കാദ ബാരക്ക് ആക്രമണം എന്നപേരിൽ നടത്തിയ മുന്നേറ്റത്തോടെയാണ് ക്യൂബൻ വിപ്ലവത്തിന്റെ തുടക്കം. 1953 ൽ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 25

1978 ജൂലൈ 25 നാണ് ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ജനറൽ ആശുപത്രിയിൽ ജനിച്ച കുട്ടിയുടെ പേര് ലൂയീസ് ബ്രൗൺ എന്നായിരുന്നു. ലെസ്ലി, പീറ്റർ ബ്രൗൺ എന്നിവരായിരുന്നു...

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 24

'ഇൻകകളുടെ നഷ്ടപ്പെട്ട നഗരം' എന്നു വിളിക്കപ്പെടുന്ന ചരിത്രപ്രസിദ്ധമായ മാച്ചു പിക്ച്ചുവിനെ അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം പുറംലോകത്തിനു പരിചയപ്പെടുത്തിയത് 1911 ജൂലൈ 24 നാണ്. അന്നുമുതൽ ഈ പ്രദേശം വിനോദസഞ്ചാരികളുടെയും ചരിത്രകാരൻമാരുടെയും ആകർഷണമേഖലയായി...

Popular

spot_imgspot_img