ഫിൻലാൻഡിലെ ആളുകളുടെ വിശ്വാസമനുസരിച്ച് ക്രിസ്മസ് ഫാദർ അഥവാ സാന്താക്ലോസ് ജീവിച്ചിരിക്കുന്നത് ഫിൻലാൻഡിന്റെ തന്നെ വടക്കൻ പ്രദേശമായ കോർവതുൻതുരി എന്ന് അറിയപ്പെടുന്ന ലാപ്‌ലാൻഡിലാണ്. ഈ പ്രദേശത്തിനടുത്തു തന്നെ 'ക്രിസ്തുമസ് ലാൻഡ്' എന്നൊരു വിനോദസഞ്ചാര കേന്ദ്രമുണ്ട്....
1917 ന് ശേഷം ആദ്യമായി ഡിസംബര്‍ 25 ന് യുക്രെയ്ന്‍ ക്രിസ്തുമസ് ആഘോഷിക്കാനൊരുങ്ങുകയാണ്. റഷ്യ ഉപയോഗിക്കുന്ന ജൂലിയന്‍ കലണ്ടറിലെ ക്രിസ്തുമസ് ജനുവരി 7 നാണ്. ആ തിയതിയിലായിരുന്നു ഇതുവരെയുള്ള യുക്രൈന്റെ ക്രിസ്തുമസ് ആഘോഷം.
പുതിയ...
രാജ്യത്തെ പ്രതിഭാശാലിയായ ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മവാര്‍ഷികത്തിന്റെ സ്മരണയ്ക്കായാണ് ഡിസംബര്‍ 22 ദേശീയ ഗണിതശാസ്ത്ര ദിനമായി ആഘോഷിക്കുന്നത്. രാജ്യത്തിന്റെ വികസനത്തില്‍ ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായാണ് ശ്രീനിവാസ രാമാനുജന്റെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ...
വടക്കന്‍ ഗാസയില്‍ വച്ച് ഹമാസിന്റെ ബന്ദിയായിരുന്ന തന്റെ മകനെ അബദ്ധത്തില്‍ വെടിവച്ച് കൊലപ്പെടുത്തിയ ഇസ്രായേല്‍ സൈനികര്‍ക്ക് മാപ്പു നല്‍കി ഐറിസ് ഹൈം എന്ന ഇസ്രായേല്‍ക്കാരിയായ അമ്മ. തന്റെ മകനെ കൊന്ന സൈനികര്‍ക്കായി അവര്‍...
കറുപ്പിന് ഏഴഴകാണെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ കറുപ്പ് നിറത്തോട് അസാധാരണമായ രീതിയില്‍ പേടിയുള്ള മനുഷ്യര്‍ നമുക്കിടയിലുണ്ട്. അതൊരു രോഗമാണ്. മെലാനോഫോബിയ. മെലാനോഫോബിയയെന്നാല്‍ കറുപ്പ് കാണുമ്പോള്‍, കറുപ്പിനെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഭയമാണ്. ചിലര്‍ക്ക് ഈ...
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയും തമ്മിലുള്ള പോര് മുറുകുകയാണ്. ഗവര്‍ണറെ തൊട്ടുകളിച്ചാല്‍ എസ്എഫ്‌ഐക്കാര്‍ വിവരമറിയുമെന്ന് എബിവിപി പ്രവര്‍ത്തകരും ഭീഷണി മുഴക്കി. ശത്രുവിന്റെ ശത്രു മിത്രമെന്ന തത്വത്തിലൂന്നി...
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനെ അതിജീവിച്ചവര്‍ മറ്റൊരു കൊലയാളിയുടെ പിടിയിലാണ്. വ്യത്യസ്തമായ രോഗങ്ങളാണ് ആ കൊലയാളികള്‍. അഭയാര്‍ഥി കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേര്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും സുരക്ഷിതമായ ഇടവും ലഭിക്കാതെ ആളുകള്‍...
എല്ലാ രക്ഷിതാക്കളുടേയും ആഗ്രഹമാണ് തങ്ങളുടെ കുട്ടികള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കണമെന്നത്. സ്പോര്‍ട്സ് ഐക്കണുകളുടെയോ സിനിമാ താരങ്ങളുടെയോ ഒക്കെ പേര് മക്കള്‍ക്കിടുന്നവരുണ്ട്. എന്നാല്‍ ചിലര്‍ക്ക് തികച്ചും വ്യത്യസ്തമായ കാര്യങ്ങളില്‍ നിന്നോ സംഭവങ്ങളില്‍ നിന്നോ കുട്ടികള്‍ക്ക്...
ഇന്ത്യയില്‍ ഊര്‍ജസംരക്ഷണ നിയമം നടപ്പിലാക്കിയത്, 2001 ല്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയാണ്. ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള ഭരണഘടനാ സമിതിയാണ് ഇത്. ഊര്‍ജ ഉപയോഗം കുറയ്ക്കുന്നതിനുള്ള നയങ്ങളും തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിന്...
മുഖ്യമന്ത്രിയ്ക്കും സംഘത്തിനും നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുന്നു...ഗവര്‍ണര്‍ക്കു നേരെ ഡിവൈഎഫ്‌ഐ കരിങ്കൊടി കാണിക്കുന്നു...കരിങ്കൊടി കാണിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുന്നു, പാര്‍ട്ടി ഗുണ്ടകള്‍ മര്‍ദ്ദിക്കുന്നു...അങ്ങനെയങ്ങനെ കുറച്ച് നാളുകളായി കരിങ്കൊടിയാണ് വാര്‍ത്തകളിലെ താരം....
"തുടക്കത്തിൽ പുക മാത്രം ഉയർന്നു. പിന്നീട് വലിയ ശബ്ദത്തോടെ പാറകൾ മഴപോലെ വീഴാൻതുടങ്ങി; തുടർന്ന് ചാരവും. ഞങ്ങൾക്ക് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല" - കഴിഞ്ഞയാഴ്ച ഇന്തോനേഷ്യയിൽ 23 പേരുടെ മരണത്തിനിടയാക്കിയ മരാപ്പി അഗ്നിപർവതസ്ഫോടനത്തിന്റെ...
ഗാസയിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ നിലവിലെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്, മുന്‍ ഹമാസ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി യൂസഫ് അല്‍-മാന്‍സി. യഹ്യ സിന്‍വാറിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഹമാസ്, 'ഭ്രാന്തന്‍മാരുടെ' സംഘമാണെന്ന് അല്‍-മാന്‍സി പറഞ്ഞു. അല്‍...
ഹമാസിനെതിരായ ഇസ്രായേലിന്റെ പോരാട്ടം രണ്ട് മാസം പിന്നിടുമ്പോള്‍ യുദ്ധത്തിന് വഴിവച്ച ഒക്ടോബര്‍ ഏഴാം തിയതിയിലെ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും വിവരണങ്ങളും സാക്ഷിമൊഴികളുമാണ് ഒന്നൊന്നായി പുറത്തു വരുന്നത്. ഹമാസ് ഇസ്രായേല്‍ ജനതയ്ക്കു മേല്‍ നടത്തിയ...
ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴാം തിയതി ഹമാസ് ഇസ്രായേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനിടെ ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങി സ്ത്രീകള്‍ക്ക് നേരെയും ധാരാളം അതിക്രമങ്ങള്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകളാണ് തെളിവുകള്‍ സഹിതം പുറത്തുവരുന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശേഖരിക്കുകയും...
യാത്രകൾ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. ജോലിഭാരവും വീര്‍പ്പുമുട്ടലുകളുമൊക്കെ ഒഴിവാക്കിയുള്ള യാത്രകള്‍ ആനന്ദവും ഒപ്പം പുതിയ അറിവുകളും നമുക്കു സമ്മാനിക്കുന്നു. അതിനാല്‍തന്നെ ശൈത്യകാല- ക്രിസ്തുമസ് അവധിദിനങ്ങളുള്ള ഡിസംബര്‍ മാസത്തില്‍ യാത്രാപ്രേമികള്‍ മികച്ച സ്പോട്ടുകള്‍ അന്വേഷിക്കുന്ന തിരക്കിലാകാം....