Monday, September 7, 2026

Featured

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദുരിതം പേറി, ഷാങ്ഹായ് നഗരത്തിലെ വയോധികര്‍

ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ അഞ്ച് ആഴ്ചയായി നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുകയാണ് നഗരത്തിലെ ആയിരക്കണക്കിന് പ്രായമായ ആളുകള്‍. മാര്‍ച്ച് ആദ്യം വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, 500,000-ത്തിലധികം ആളുകള്‍ പോസിറ്റീവായി. അവരില്‍ ഏകദേശം 10,000 പേര്‍...

‘അവരുടെ മുഖത്തേയ്ക്ക് നോക്കിയാല്‍ പോലും മര്‍ദ്ദിച്ചിരുന്നു’! റഷ്യന്‍ തടങ്കലില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകളെക്കുറിച്ച്, യുക്രേനിയന്‍ പൗരനായ വോളോഡിമര്‍ ക്രോപുണ്‍

റെഡ് ക്രോസ് സന്നദ്ധപ്രവര്‍ത്തകനായിരുന്ന വോളോഡിമര്‍ ക്രോപുണ്‍ എന്ന വ്യക്തിയെ റഷ്യന്‍ സൈന്യം പിടികൂടി റഷ്യയിലേക്ക് കൊണ്ടുപോയതിനെ തുടര്‍ന്ന് അനുഭവിച്ചവയുടെ ആഘാതത്തില്‍ നിന്ന്, അവിടെ നിന്ന് രക്ഷപെട്ട്, മൂന്നാഴ്ച കഴിഞ്ഞിട്ടും അദ്ദേഹം മോചിതനായിട്ടില്ല. മാര്‍ച്ച് 18...

വെള്ളം കിട്ടാക്കനിയായ നാട്ടില്‍, അല്‍പ്പം വെള്ളം കിട്ടാന്‍ സ്വന്തം ശരീരം വിലയായി നല്‍കേണ്ട അവസ്ഥയില്‍ കെനിയയിലെ സ്ത്രീകളും പെണ്‍കുട്ടികളും

കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍ കാലാവസ്ഥാ വ്യതിയാനം, മഴ ദൗര്‍ലഭ്യം, കാലപ്പഴക്കം ചെന്ന ജലസംരക്ഷണ, വിതരണ സൗകര്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ കാലങ്ങളായി കടുത്ത ജലക്ഷാമം നേരിടുകയാണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഗ്രാമനഗരങ്ങളില്‍ വെള്ളത്തിന് റേഷനിംഗ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്....

‘നിങ്ങള്‍ക്ക് ആ സാഹചര്യങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല’ – റഷ്യന്‍ ക്യാമ്പുകളിലെ അനുഭവങ്ങള്‍ വിവരിച്ച് ദമ്പതികള്‍

മരിയുപോള്‍ നഗരം ഇപ്പോള്‍ ലോകത്തില്‍ നിന്ന് മറയ്ക്കപ്പെട്ടിരിക്കുകയാണ്. അകത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ പോലും പ്രയാസമാണ്. ആഴ്ചകളോളം നീണ്ടുനിന്ന ബോംബാക്രമണത്തിന് ശേഷം ഇപ്പോള്‍ റഷ്യയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള മരിയുപോളില്‍ നിന്ന്...

റഷ്യയുടേയും ബെലാറസിന്റേയും വാതില്‍പ്പടിയിലുള്ള ഒരു യുക്രേനിയന്‍ ഗ്രാമത്തിലെ കാഴ്ചകള്‍

യുക്രെയ്‌നിലെ സെന്‍കിവ്ക എന്ന ഗ്രാമം യുക്രെയ്ന്‍, റഷ്യ, ബെലാറസ് എന്നിവയ്ക്കിടയിലുള്ള അതിര്‍ത്തി കടന്നുപോകുന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം ആഘോഷിക്കുന്ന ഒരു സൈറ്റായിരുന്നു ഒരിക്കല്‍ ഇവിടം. ഇന്നിപ്പോള്‍ ഈ...

‘എന്റെ ലോകം ഒരു റഷ്യന്‍ മിസൈല്‍ നശിപ്പിച്ചു’; യുദ്ധത്തില്‍ അമ്മയേയും ഭാര്യയേയും മകളേയും നഷ്ടപ്പെട്ട യുവാവിന്റെ വിലാപം

അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയപ്പോഴാണ് യൂറി ഗ്ലോഡന്‍ സ്ഫോടന വാര്‍ത്തയറിഞ്ഞത്. ഓടിയെത്തിയപ്പോള്‍ തന്റെ ഫ്ളാറ്റുള്‍പ്പെടുന്ന കെട്ടിടം കത്തുകയാണ്. കത്തുന്ന കെട്ടിടത്തിനുള്ളിലേയ്ക്ക് കയറാന്‍ തന്നെ അനുവദിക്കണമെന്ന് അദ്ദേഹം പോലീസിനോട് നിലവിളിച്ചു പറഞ്ഞു. കാരണം അദ്ദേഹത്തിന്റെ...

യുദ്ധം തകര്‍ത്ത ദേവാലയത്തില്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഒരു ഉക്രേനിയന്‍ ഗ്രാമം

വടക്കന്‍ ഉക്രെയ്‌നിലെ ലുകാഷിവ്ക എന്ന ചെറിയ ഗ്രാമത്തില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ ഈസ്റ്റര്‍ ദിനമായ ഏപ്രില്‍ 24 -ന് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കില്ല. ഇഷ്ടികയും കരിങ്കല്ലുംകൊണ്ട് നിര്‍മ്മിച്ച ആ ദൈവാലയത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഒരു...

കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരുന്ന ഒരു അമ്മയുടെ സ്തനങ്ങൾ പട്ടാളക്കാർ മുറിച്ചുകളഞ്ഞു: ഉക്രൈനിലെ റഷ്യൻ ക്രൂരത

ഉക്രൈനിൽ യുദ്ധം തുടങ്ങിയിട്ട് 58 ദിവസങ്ങൾ പിന്നിടുകയാണ്. ഇവിടെ സാധാരണക്കാരായ നിരവധി ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് അവരുടെ മരണകാരണം ആക്രമണം മാത്രമല്ല. ഭക്ഷണവും വെള്ളവും കിട്ടാതെയും ഇവിടെ ആളുകൾ മരിക്കുന്നുണ്ട്. മരിയുപോളിൽ ആയിരങ്ങൾ...

മരിയുപോള്‍ നഗരത്തില്‍ നിന്ന് മാതാപിതാക്കളെ രക്ഷിക്കാന്‍ യുദ്ധഭൂമിയ്ക്ക് നടുവിലൂടെ ഒരു പെണ്‍കുട്ടി നടത്തിയ യാത്ര

റഷ്യന്‍ സൈന്യം മരിയൂപോളിനെ വളഞ്ഞപ്പോള്‍, 23 കാരിയായ ഒരു യുക്രേനിയന്‍ പെണ്‍കുട്ടി തന്റെ മാതാപിതാക്കളെ രക്ഷിക്കാന്‍ ഉപരോധിക്കപ്പെട്ട ആ നഗരത്തിലേക്ക് അസാധാരണമായ ഒരു യാത്ര നടത്തി. ആക്രമണത്തിന്റെയോ തട്ടിക്കൊണ്ടുപോകലിന്റെയോ മരണത്തിന്റെ തന്നെയോ അപകടസാധ്യതകളെ...

അതിജീവിക്കാന്‍ പാടുപെടുന്ന അഫ്ഗാന്‍ ജനത

അഫ്ഗാനിലെ അഞ്ചുവയസ്സുകാരന്‍ ഫസലുര്‍ റഹ്മാന് സ്റ്റേജ് ഫോര്‍ ട്യൂമറാണ്. കീമോതെറാപ്പിയിലൂടെ അവന്റെ ജീവിതം നീട്ടിക്കിട്ടാന്‍ അഫ്ഗാന്‍ ഡോക്ടര്‍മാര്‍ പോരാടുകയാണ്. രാജ്യത്ത് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന മൂന്ന് കാന്‍സര്‍ സെന്ററുകളിലൊന്നായ കാബൂളിലെ ജംഹുറിയത്ത് ഹോസ്പിറ്റലിലെ കാന്‍സര്‍...

ലോക്ക്ഡൗണ്‍ വരുത്തിയ ദുരന്തത്തിലാഴ്ന്ന് ഷാങ്ഹായ് നഗരം

ചൈനയിലെ ഏറ്റവും വലിയ നഗരവും സാമ്പത്തിക കേന്ദ്രവുമായ ഷാങ്ഹായ് ഒട്ടാകെ കോവിഡ് ലോക്ക്ഡൗണ്‍ വരുത്തിയ ദുരന്തത്തിലാഴ്ന്നിരിക്കുകയാണ്. അവിടുത്തെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീകരമായ യാഥാര്‍ത്ഥ്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. പട്ടിണിയാണ് ഈ 2022-ല്‍ ഷാങ്ഹായ് നഗരം നേരിടുന്ന ഏറ്റവും...

പ്രതിസന്ധിയുടെ നടുവിലും സ്വന്തം മണ്ണില്‍ കാലുറപ്പിച്ച്, യുക്രൈനിലെ സെര്‍ഹിവ്ക എന്ന കൊച്ചുഗ്രാമത്തിലെ വയോധികര്‍

ഫെബ്രുവരിയില്‍ യുക്രെയ്‌നിലേക്ക് റഷ്യന്‍ സൈന്യം പൂര്‍ണ്ണ തോതില്‍ അധിനിവേശം നടത്തുന്നതിനും ആക്രമണം ആരംഭിക്കുന്നതിനും മുമ്പ് കിഴക്കന്‍ യുക്രെയ്‌നിലെ സെര്‍ഹിവ്ക എന്ന ചെറിയ ഗ്രാമത്തില്‍ 1,500 പേര്‍ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് അവിടെ ഏകദേശം...

അനുഭവിച്ച ക്രൂരതയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ കണ്ണില്‍ നിന്ന് അപ്രത്യക്ഷമാകുമെന്ന പ്രതീക്ഷയില്‍ ബുച്ച നിവാസികള്‍

റഷ്യന്‍ സൈന്യം വന്നതിനുശേഷം ബുച്ചയില്‍ എല്ലാം മാറിമറിഞ്ഞു. അവിടുത്തെ ഭൂരിഭാഗം ആളുകളും പലയിടത്തേയ്ക്കായി ഓടിപ്പോയി, അവരില്‍ ബഹുഭൂരിപക്ഷവും ഇനിയും തിരിച്ചെത്തിയിട്ടില്ല. അവര്‍ക്ക് തിരിച്ചു വരാനായുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായ ഒരു ചെറിയ കൂട്ടം...

‘ഈ വീഡിയോ അവസാനം വരെ കാണാന്‍ കണ്ണുനീര്‍ അനുവദിക്കുന്നില്ല’; നെഞ്ചുപിളരുന്ന വേദനയില്‍, ഭര്‍ത്താവിന്റേയും മകളുടേയും മരണത്തിന് സാക്ഷ്യം വഹിക്കേണ്ടിവന്ന യുക്രേനിയന്‍ സ്ത്രീ

തങ്ങളുടെ കാറില്‍ റഷ്യന്‍ ഷെല്‍ പതിച്ചുണ്ടായ അപകടത്തില്‍, ഭര്‍ത്താവിന്റെയും മൂത്ത മകളുടെയും മരണത്തിന് വിക്ടോറിയ കോവലെങ്കോ എന്ന യുക്രേനിയന്‍ സ്ത്രീയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. മാര്‍ച്ച് ആദ്യമാണ് വിക്ടോറിയയും കുടുംബവും അവരുടെ കാറില്‍, യുദ്ധത്തിന്റെ...

വില വര്‍ദ്ധനവ് പിടികിട്ടാത്ത ഉയരങ്ങളില്‍; നേപ്പാളില്‍ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയില്‍

'ഞങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ ഞങ്ങള്‍ പാടുപെടുകയാണ്. കാരണം അവശ്യവസ്തുക്കളുടെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്'. നേപ്പാളിലെ കാഠ്മണ്ഡുവിലെ പച്ചക്കറി വില്‍പ്പനക്കാരിയായ പമ്പാ ഖത്രി പറയുന്നു. കുടുംബത്തോടൊപ്പം കാഠ്മണ്ഡുവിനടുത്തുള്ള ഭക്തപൂര്‍ ജില്ലയിലാണ് ഖത്രി താമസിക്കുന്നത്. രണ്ട് കുട്ടികളുടെ...

Popular

spot_imgspot_img