സാധാരണയായി നമ്മൾ ഓറഞ്ച് നിറത്തിലുള്ള കാരറ്റുകളാണ് കാണാറുള്ളത്. എന്നാൽ പോഷകഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുന്നിലാണ് കറുത്ത കാരറ്റുകൾ. ഇവയുടെ കടുത്ത പർപ്പിൾ അല്ലെങ്കിൽ കറുപ്പ് നിറത്തിന് കാരണം ഇതിലടങ്ങിയിരിക്കുന്ന 'ആന്തോസയാനിൻ' എന്ന ആന്റിഓക്സിഡന്റാണ്....
പഴച്ചാറുകൾ ആരോഗ്യത്തിനു നല്ലതാണെന്നു കരുതി നാം കുടിക്കാറുണ്ട്. എന്നാൽ ചില ജ്യൂസുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാൻ കാരണമാകും.
1. മുന്തിരി ജ്യൂസ്: മുന്തിരി ജ്യൂസിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും വളരെ കൂടുതലാണ്. ഇതിൽ...
പുരുഷന്മാർ ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ പലപ്പോഴും പേശീബലത്തിലും ശരീരഭംഗിയിലുമാണ് ശ്രദ്ധിക്കാറുള്ളത്. എന്നാൽ, പ്രായം കൂടുന്തോറും ശരീരത്തിനുള്ളിലെ അവയവങ്ങളുടെ ആരോഗ്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. അങ്ങനെ നോക്കുമ്പോൾ, പുരുഷന്മാർ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് മത്തങ്ങക്കുരു....
തണുപ്പുകാലമായാൽ കാലാവസ്ഥയിലുള്ള മാറ്റം കാരണം നമുക്ക് പെട്ടെന്ന് അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. ജലദോഷം, പനി പോലുള്ള രോഗങ്ങൾ ഈ സമയത്ത് കൂടുതലായി കാണാറുണ്ട്. തണുപ്പിൽ നിന്ന് രക്ഷനേടാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുന്നതിനൊപ്പം...
സസ്യാഹാരികളെ സംബന്ധിച്ച് യാത്ര ചെയ്യുമ്പോൾ മനസ്സിന്റെ ഒരരികിൽ എപ്പോഴും ഒരു ആശങ്കയുണ്ടാകും - മെനുവിലെ പേരുകൾ മനസ്സിലാക്കുക. മാംസാഹാരം കലരാത്ത സൂപ്പ് കണ്ടെത്തുക, ഇതിൽ മുട്ട ചേർത്തിട്ടുണ്ടോ എന്ന് ചോദിച്ചറിയുക. എന്നാൽ ലോകത്ത്...
മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ കാണപ്പെടുന്ന മധുരക്കിഴങ്ങ് നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ പറ്റിയ ഏറ്റവും ആരോഗ്യകരമായ ഒരു കിഴങ്ങുവർഗമാണ്. ബീറ്റാ കരോട്ടിൻ, മാംഗനീസ്, വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഇത്....
ലോകത്തിലെ പഴവർഗങ്ങളിൽ 'രാജാവ്' എന്നറിയപ്പെടുന്ന ഉഷ്ണമേഖലാ ഫലമാണ് ദുരിയാൻ. കട്ടിയുള്ള മുള്ളുകളോടു കൂടിയ പുറംതോടും ശക്തമായ രൂക്ഷഗന്ധവുമാണ് ഇതിന്റെ പ്രത്യേകത. എന്നാൽ, മറ്റു പഴങ്ങളേക്കാൾ വളരെ ഉയർന്ന പോഷകമൂല്യമാണ് ദുരിയാനുള്ളത്.
എന്താണ് ദുരിയാൻ?
തെക്കുകിഴക്കൻ ഏഷ്യൻ...
ഉച്ചഭക്ഷണത്തിനു ശേഷവും അത്താഴത്തിനു ശേഷവും അൽപം മധുരം കഴിച്ചേക്കാം എന്നു തോന്നാറുണ്ടോ? എന്തെങ്കിലും സ്നാക്സ് കഴിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോഴും ആദ്യം മനസ്സിലേക്കു വരുന്നത് മധുരപലഹാരങ്ങളാണോ? മധുരത്തിനോട് ഒരു പ്രത്യേക താൽപര്യം ഉള്ളവരാണോ നിങ്ങൾ? എങ്കിൽ...
സന്തോഷദിനങ്ങളിൽ നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമാണ് ചോക്ലേറ്റ്. ചോക്ലേറ്റിന്റെ മധുരം ഒരാളുടെ സന്തോഷത്തിനും പുഞ്ചിരിക്കും കരണമാകുന്നു. ചോക്ലേറ്റിന്റെ രാസപ്രവർത്തനങ്ങളും ഇന്ദ്രിയാനുഭവങ്ങളും സങ്കീർണ്ണമായ സംയോജനവും ഒരാളിൽ മികച്ച മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പറയപ്പെടുന്നു. ഇന്ന്...
'ഗിസാന്റേ ലാഗ്രിമ' അല്ലെങ്കിൽ 'ഗ്രീൻ കാവിയാർ' എന്നറിയപ്പെടുന്ന ടിയർഡ്രോപ്പ് പീസ് സ്പെയിനിലെ ബാസ്ക് മേഖലയിൽ കൃഷി ചെയ്യപ്പെടുന്ന അപൂർവവും വിലപ്പെട്ടതുമായ ഒരു പയറിനമാണ്. അതിലോലമായ ആകൃതി, മധുരമുള്ള രുചി എന്നിവയാണ് ഇതിന്റെ സവിശേഷതകൾ....
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളായ സമൂസ, ജിലേബി എന്നിവയിൽ ഒളിഞ്ഞിരിക്കുന്ന എണ്ണ, പഞ്ചസാര, ട്രാൻസ്-ഫാറ്റ് മുതലായവയുടെ അളവ് എടുത്തുകാണിക്കുന്നതിനായി ആരോഗ്യമുന്നറിയിപ്പുകൾ നൽകാനൊരുങ്ങി ഇന്ത്യൻ സർക്കാർ. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഫുഡ് സേഫ്റ്റി...
ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. കെ എഫ് സി ക്കും ഗ്രില്‍ഡ് ചിക്കനുമൊപ്പം ഭക്ഷണപ്രേമികള്‍ക്ക് ഫ്രഞ്ച് ഫ്രൈസ് ഇല്ലാതെ സങ്കല്‍പിക്കാന്‍ പറ്റുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ജൂലൈ 11 ന് ഭക്ഷണപ്രിയർക്കിടയിൽ...
നിറംകൊണ്ടും രുചികൊണ്ടും കുട്ടികൾപോലും കഴിക്കാൻ ആഗ്രഹിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പോഷകസമൃദ്ധമായതിനാൽതന്നെ പച്ചക്കറി കഴിക്കാൻ ഇഷ്ടമല്ലാത്തവർപോലും ഇത് തിരഞ്ഞെടുക്കുന്നു. വളരെ പോഷകഗുണമുള്ളതും അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞതുമാണ് ബീറ്റ്റൂട്ട്. അതിനാൽതന്നെ സൂപ്പർ ഫുഡ്...
ഇന്ന് ലോക ക്ഷീരദിനം. ഒരു ആഗോള ഭക്ഷണം എന്ന നിലയില്‍ പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനാണ് ജൂണ്‍ ഒന്നിന് ലോക ക്ഷീരദിനം ആചരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പാദക രാജ്യമായ ഇന്ത്യയെ സംബന്ധിച്ചും ഈ...
ഒരോ ദിവസവും വൈകിട്ടൊരു കാപ്പിയോ, ചായയോ കുടിക്കാത്ത മലയാളികൾ വിരളമാണ്. ജോലിസ്ഥാപനങ്ങളിൽ നിന്നോ അല്ലെങ്കിൽ വീട്ടിൽ മടങ്ങിയെത്തിയതിനു ശേഷമോ ചായയോ, കാപ്പിയോ കുടിക്കുക എന്നത് മലയാളികളുടെ ഒരു ദിനചര്യയാണ്. ചായ, കാപ്പി എന്നീ...