Wednesday, September 2, 2026

Food

വെള്ളരിക്കയുടെ അറിഞ്ഞിരിക്കേണ്ട അഞ്ചു ​ഗുണങ്ങൾ

ഒരാൾ ഡയറ്റ് തുടങ്ങുന്ന അന്നുമുതൽ ആ വ്യക്തിയുടെ പ്രധാന ഭക്ഷണം വെള്ളരിക്ക ആയിരിക്കും. വെള്ളരിക്കയിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിരിക്കുന്നതിനാലും അത് പോഷകസമൃദ്ധമായതിനാലും ഡയറ്റീഷ്യൻ, ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നതും വെള്ളരിക്ക...

പ്രോട്ടീൻ ഷേക്കിനു പറ്റിയ കോമ്പിനേഷൻ പാലോ അതോ വെള്ളമോ?

നന്നായി ഭക്ഷണം കഴിക്കുന്നതിനൊപ്പംതന്നെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും ലഭിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീൻസമ്പന്നമായ ഷേക്കുകൾ കുടിക്കുന്നത് പേശികളുടെ വളർച്ച, അസ്ഥികളുടെ ആരോഗ്യം, ശരീരഭാരം കുറയ്ക്കൽ എന്നിവയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു എളുപ്പമാർഗം കൂടിയാണ്. എന്നാൽ പ്രോട്ടീനുകൾ...

പനങ്കരിക്ക്: നന്മ നിറഞ്ഞ ഒരു വേനൽക്കാല പഴം

വേനൽക്കാലം പനങ്കരിക്കിന്റെ കാലമാണ്. പനങ്കരിക്ക്, നൊങ്ക് എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന ഇതിന്റെ ഇംഗ്ലീഷ് പേര് 'ഐസ് ആപ്പിൾ' എന്നാണ്. കൊടും വേനൽക്കാലത്താണ് ഇത് ലഭ്യമാകുക. ലിച്ചിപ്പഴത്തോട് വളരെ സാമ്യമുള്ള പനങ്കരിക്ക് അഥവാ ഐസ് ആപ്പിളിന്...

തായ്‌ലൻഡിന്റെ പ്രിയപ്പെട്ട മാംഗോ സ്റ്റിക്കി റൈസ്

തായ്‌ലൻഡിലെ ഏറ്റവും പ്രിയപ്പെട്ട വേനൽക്കാല വിഭവങ്ങളിലൊന്നാണ് മാംഗോ സ്റ്റിക്കി റൈസ്. മാംഗോ സ്റ്റിക്കി റൈസ് അല്ലെങ്കിൽ തായ് ഭാഷയിൽ 'ഖാവോ നിയാവോ മാമുവാങ്' എന്നാണ് ഇത് അറിയപ്പെടുന്നത്. തായ്‌ലൻഡിലെ തെരുവുകളിലൂടെയുള്ള യാത്രകളിലെവിടെയും മാംഗോ...

പാലിനെക്കാൾ കൂടുതൽ കാൽസ്യം അടങ്ങിയ മികച്ച ഭക്ഷണങ്ങൾ

നാഡികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, എല്ലുകൾക്കും പല്ലുകൾക്കും ഘടന നൽകുക തുടങ്ങിയവയിൽ ഒരു പ്രധാനപങ്കു വഹിക്കുന്ന ധാതുവാണ് കാൽസ്യം. പാല് കുടിച്ചാൽ ശരീരത്തിനുവേണ്ട അധികം കാൽസ്യം ലഭിക്കുമെന്നാണ് ചെറുപ്പം മുതൽ നാം കേട്ടുവളർന്നത്. എന്നാൽ...

പച്ചക്കറിയിലെ ഏറ്റവും ‘ജനപ്രിയർ’ ഇവരാണ്

പച്ചക്കറി, മത്സ്യം, മാംസം എന്നിവയൊക്കെ നമ്മുടെ ശരീരത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഭക്ഷണവിഭവങ്ങളാണ്. ഇവയെല്ലാം നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യവുമാണ്. ഇത്തരത്തിൽ, നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള പലതരം പച്ചക്കറികളുണ്ട്. എന്നാൽ, നമുക്ക്...

ചോക്ലേറ്റ് ഹൃദയത്തിന് നല്ലതാണോ? ശാസ്ത്രം പറയുന്നത് ഇങ്ങനെ

ചോക്ലേറ്റ് ആരോഗ്യത്തിനു ഗുണം ചെയ്യുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ചുള്ള ഗവേഷണം വലിയ തോതിൽ അനിശ്ചിതത്വത്തിലാണ്. ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനുള്ള കൂടിയ സാധ്യത ഡാർക്ക് ചോക്ലേറ്റിനോ, കൊക്കോ സത്തിനോ മാത്രമേ ബാധകമാകൂ എന്നാണ് കണ്ടെത്തൽ....

വേനലിന്റെ റാണിയായി തണ്ണിമത്തൻ

വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള പഴമാണ് തണ്ണിമത്തൻ. കൊടുംചൂടിനെ ചെറുക്കാൻ അത്യാവശ്യമായ ധാരാളം വെള്ളവും ധാതുക്കളും ഉള്ളതിനാൽ ഏറ്റവും ആരോഗ്യകരമായ പഴങ്ങളിലൊന്നാണ് ഇത്. കുർക്കുബിറ്റേഷ്യസ് കുടുംബത്തിൽപെടുന്ന തണ്ണിമത്തൻ, വാട്ടർ മെലൺ, പാറ്റില്ല അല്ലെങ്കിൽ...

എല്ലാവർക്കും തേനറ കഴിക്കാമോ?

അടുക്കളയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് തേൻ. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും തേനറ കഴിച്ചിട്ടുണ്ടോ? തേനീച്ച, മെഴുക് കൊണ്ട് നിർമിക്കുന്ന ഷഡ്ഭുജാകൃതിയിലുള്ള ഒരു ആവരണമാണ് തേനീച്ചക്കൂട്. അതിൽ തേനീച്ചകളും അവയുടെ തേനും അടങ്ങിയിരിക്കുന്നു. ചില ആളുകൾ...

മഞ്ഞിന്റെ നാട്ടിലെ ചൂടുള്ള ചായ: കാശ്മീരി കഹ്‌വ ചായയുടെ ചരിത്രവും പാരമ്പര്യവും

ലോകമെമ്പാടുമുള്ളവർ ഉപയോഗിക്കുന്ന ജനപ്രിയ പാനീയമാണ് ചായ. ആരാധകരുടെ കാര്യത്തിൽ സൂപ്പർ ഹീറോ എന്നും ചായ തന്നെയാണ്. പലതരത്തിലും രുചിയിലും ഗന്ധത്തിലും എന്നുവേണ്ട വിവിധ നിറത്തിലുമൊക്കെ ഇന്ന് ചായകൾ ലഭ്യമാണ്. നിങ്ങൾ ഒരു ചായപ്രേമിയാണെങ്കിൽ,...

പപ്പായ ഒരു ചെറിയ പഴമല്ല!

നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലവർഗമാണ് പപ്പായ. 'മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല' എന്ന് പറയുന്നതുപോലെ, മുറ്റത്തെ പപ്പായയ്ക്ക് ഗുണമില്ല എന്ന് കരുതുന്നതുകൊണ്ടാണോ എന്നറിയില്ല പലരും ഇതിന് വേണ്ടത്ര പരിഗണന കൊടുക്കാറില്ല. എന്നാൽ,...

അനാരോഗ്യകരമായ ഈ 10 ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കണം; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങള്‍ ഒഴിവാക്കുന്നതിനും ഭക്ഷണക്രമീകരണത്തില്‍ മിതത്വം പാലിക്കേണ്ടവയുടെ പട്ടികയുമായി ലോകാരോഗ്യ സംഘടന. ദിവസവുമുള്ള ഇവയുടെ അമിതോപയോഗം ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ ശാരീരികവും മാനസികവുമായ...

അക്ഷരങ്ങള്‍ ബോള്‍ഡ് ആക്കണം; ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാന്‍ ഫുഡ് പാക്കേജിംഗിന് പുതിയ നിയമം

വിപണിയില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പോഷകാഹാര വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ദൃശ്യമാക്കുന്നതിന്, അത്തരം വിവരങ്ങള്‍ ബോള്‍ഡ് അക്ഷരങ്ങളിലും താരതമ്യേന വലിപ്പത്തിലും ആക്കണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. അക്ഷര വലിപ്പം വര്‍ധിപ്പിക്കുന്നത് വഴി ഭക്ഷ്യ...

കുടവയര്‍ കുറയ്ക്കാന്‍ പത്ത് മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍

ഭൂരിഭാഗം ഇന്ത്യക്കാരും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയര്‍. ഉദാസീനമായ ജീവിതശൈലി പിന്തുടരുകയും ശരീരത്തിന് ആവശ്യമുള്ളതിനെക്കാളും കൂടുതല്‍ കലോറി അകത്താക്കുകയും എണ്ണയും കൊഴുപ്പും കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുകയും വ്യായാമമില്ലാത്ത ജീവിതരീതി നയിക്കുന്നതാണ്...

കെമിക്കല്‍ വച്ചു പഴുപ്പിച്ച മാമ്പഴം കഴിച്ചാല്‍

കെമിക്കല്‍ വച്ചു പഴുപ്പിച്ച മാമ്പഴം കഴിച്ചാല്‍ കാന്‍സര്‍ വരുമോ? പലരേയും അലട്ടുന്ന ചോദ്യമാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി തെറ്റായ ഉത്തരങ്ങളുണ്ട്. എന്നാല്‍, കൃത്യമായ ഉത്തരവുമായി പ്രശസ്ത കാന്‍സര്‍ സര്‍ജന്‍ ഡോക്ടര്‍ ജോജോ ജോസഫ്...

Popular

spot_imgspot_img