Wednesday, September 2, 2026

Food

സ്ഥിരമായി രാത്രി ഷിഫ്റ്റിലെ ജോലിയാണോ? പ്രമേഹത്തിനും അമിതവണ്ണത്തിനും സാധ്യതയെന്ന് പഠനം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

നൈറ്റ് ഷിഫ്റ്റ്, പല സ്ഥാപനങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. എന്നാല്‍ സ്ഥിരമായുള്ള ഈ രാത്രി ഷിഫ്റ്റ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുകയാണ് വിദഗ്ധര്‍. അടുത്തിടെ നടത്തിയ പഠനങ്ങള്‍ സ്ഥിരമായി നൈറ്റ് ഷിഫ്റ്റില്‍ ജോലി...

മുലപ്പാലിന്റെ അനധികൃത വാണിജ്യവല്‍ക്കരണത്തിനെതിരെ മുന്നറിയിപ്പുമായി റെഗുലേറ്റര്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ

രാജ്യത്തെ ഫുഡ് റെഗുലേറ്റര്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മുലപ്പാലിന്റെ അനധികൃത വാണിജ്യവല്‍ക്കരണത്തിനെതിരെ മുന്നറിയിപ്പ് നല്‍കി. മേയ് 24ലെ പുറത്തിറക്കിയ ഉത്തരവില്‍ മുലപ്പാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും അറിയിച്ചു. മുലപ്പാല്‍...

ചായയുടെയും കാപ്പിയുടെയും ഉപയോഗത്തില്‍ മിതത്വം പാലിക്കാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

ചായയുടെയും കാപ്പിയുടെയും ഉപയോഗത്തില്‍ മിതത്വം പാലിക്കാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഭക്ഷണത്തിനു മുന്‍പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചായയോ കാപ്പിയോ ഒഴിവാക്കണമെന്ന് മെഡിക്കല്‍ ബോഡി നിര്‍ദ്ദേശിക്കുന്നു....

ഇന്ത്യയിലെ 56 ശതമാനം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഐസിഎംആര്‍

രാജ്യത്തെ ജനങ്ങളിലെ 56.4 ശതമാനം രോഗങ്ങളും അനാരോഗ്യകരമായ ഭക്ഷണശീലത്തില്‍നിന്നുണ്ടാകുന്നതാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). പഞ്ചസാരയും ഉപ്പും നിയന്ത്രിക്കുക, പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ പുതിയ ഭക്ഷണക്രമ മാര്‍ഗനിര്‍ദേശങ്ങള്‍...

റെഡ് ബുള്‍ മുതല്‍ ചൈനീസ് വെളുത്തുള്ളി വരെ; ഇന്ത്യയില്‍ നിരോധിച്ച ഭക്ഷണങ്ങള്‍

ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യ ( എഫ്എസ്എസ്എഐ) നിരവധി കാരണങ്ങള്‍ കൊണ്ട് വിവിധ വര്‍ഷങ്ങളില്‍ നിരോധിച്ച ചില ഭക്ഷണങ്ങള്‍ ഇന്നും നമ്മുടെ രാജ്യത്തുണ്ട്, അവ...

വേനല്‍ കാലത്ത് യാത്രക്കാര്‍ക്ക് വില കുറച്ച് ഭക്ഷണം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ

വേനല്‍ കാലത്ത് യാത്രക്കാര്‍ക്ക് വില കുറച്ച് ഭക്ഷണം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ. ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാനാണ് നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ അന്‍പത്തിയൊന്ന് സ്റ്റേഷനുകളില്‍ പദ്ധതി നടപ്പാക്കും. ജനറല്‍ കോച്ചുകളില്‍ യാത്ര...

കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍; രണ്ട് പ്രമുഖ ഇന്ത്യന്‍ മസാല ബ്രാന്‍ഡുകളെ നിരോധിച്ച് ഹോങ്കോങ്

കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പ്രമുഖ ഇന്ത്യന്‍ മസാല ബ്രാന്‍ഡുകളെ നിരോധിച്ച് ഹോങ്കോങ്ങ്. എംഡിഎച്ച്, എവറസ്റ്റ് എന്നീ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെയാണ് ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചത്. മദ്രാസ് എംഡിഎച്ച് ഉല്‍പ്പന്നങ്ങളായ...

പാക്കറ്റിലാക്കിയ പെറോട്ടക്ക് ജി എസ് ടി ഇളവ് നല്‍കണമെന്ന് ഹൈക്കോടതി

പാക്കറ്റിലാക്കിയ പെറോട്ടക്ക് ജി എസ് ടി ഇളവ് നല്‍കണമെന്ന് ഹൈക്കോടതി. ചപ്പാത്തിക്കും റൊട്ടിക്കും മാത്രമാണ് 18 ശതമാനം ജി.എസ്.ടിയില്‍ ഇളവ് നല്‍കിയിട്ടുള്ളതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി നിര്‍ദ്ദേശം. പൊറോട്ട ഈ ഗണത്തില്‍...

ബോണ്‍വിറ്റ ആരോഗ്യ പാനീയമെന്ന ലേബലില്‍ അവതരിപ്പിക്കരുത്; നിര്‍ദേശവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം

ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള പാനീയങ്ങളെ ആരോഗ്യ പാനീയം എന്ന ലേബലില്‍ അവതരിപ്പിക്കരുതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍) നടത്തിയ അന്വേഷണത്തില്‍ ബോണ്‍വിറ്റയില്‍...

തൈരാണോ യോഗര്‍ട്ട് ആണോ നല്ലത്?

ആമാശയ കാന്‍സര്‍ സര്‍ജറി കഴിഞ്ഞ ഒരാള്‍. രണ്ടാം മാസത്തെ ഫോളോ അപ്പിനു വന്നപ്പോള്‍ ചെക്കപ്പെല്ലാം കഴിഞ്ഞ് ഞാന്‍ സാധാരണപോലെ ചോദിച്ചു: 'ആഹാരമൊക്കെ നന്നായി കഴിക്കുന്നുണ്ടല്ലോ അല്ലേ?' അപ്പോഴാണ് അവരുടെ ഒരു സംശയം ചോദ്യമായി...

കാന്‍സറും വീറ്റ് ഗ്രാസ് ജ്യൂസും

'വീറ്റ് ഗ്രാസ് ജ്യൂസ്, വീറ്റ് ഗ്രാസ് പൗഡര്‍ എന്നിവ ഉപയോഗിക്കുന്നതുകൊണ്ട് ഏറ്റവും പ്രയോജനം ലഭിക്കുന്നത് അത് ഉണ്ടാക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കുമാണ്. അവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകുന്നു. ഇതു കഴിക്കുന്നതുകൊണ്ട് കാന്‍സര്‍ വരാതിരിക്കുകയോ, പ്രായം കുറയുകയോ, മുഖകാന്തി...

ഭാരത് റൈസിന് ബദല്‍; സംസ്ഥാന സര്‍ക്കാരിന്റെ കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതല്‍

കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ശബരി കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതല്‍. വില്‍പ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി...

ഇനി ചൂട് കൂടും; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിക്കോളൂ

അതി കഠിനമായ വേനല്‍ക്കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പലയിടങ്ങളിലും 40 ഡിഗ്രിയിലധികം താപമാണ് രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളില്‍ സൂര്യാഘാതം ഏല്‍ക്കുന്നതും, ഉഷ്ണകാല രോഗങ്ങളും പൊതുവെ വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ്. ഇങ്ങനെയുള്ള സമയങ്ങളില്‍ ശരീരം...

ഇന്ത്യന്‍ പാചകരംഗത്തെ ഇതിഹാസം ഇംതിയാസ് ഖുറേഷി അന്തരിച്ചു

ഇന്ത്യയുടെ പാചകരംഗത്തെ ഇതിഹാസങ്ങളിലൊരാളായ ഇംതിയാസ് ഖുറേഷി (93) അന്തരിച്ചു. രാജ്യത്ത് പാചക കലയ്ക്ക് ആദ്യമായി പത്മ പുരസ്‌കാരം ലഭിക്കുന്നത് ഖുറേഷിയുടെ കൈപുണ്യത്തിനാണ്. 2016ലായിരുന്നു പത്മശ്രീ നല്‍കി രാജ്യം ആദരിച്ചത്. നവാബുമാരുടെ ഹൃദയം കവര്‍ന്ന ലക്‌നൗ-...

ഐസ്‌ക്രീം നല്‍കിയാല്‍ കുട്ടിക്കു കൂടുതല്‍ മാര്‍ക്ക് കിട്ടുമോ; ഡോ. ജോജോ ജോസഫ് ഉത്തരം നല്‍കുന്നു

കോഴിമുട്ട എങ്ങനെ കഴിക്കണം, കശുവണ്ടിപ്പരിപ്പിന്റെ കലോറി എത്ര, പുഴുങ്ങിയ മുട്ട കഴിക്കാമോ, ഇരുമ്പ് കസേരയില്‍ ഇരിക്കാമോ, ഐസ്‌ക്രീം നല്‍കിയാല്‍ കുട്ടിക്കു കൂടുതല്‍ മാര്‍ക്ക് കിട്ടുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അബദ്ധ...

Popular

spot_imgspot_img