ഭക്ഷണം കഴിക്കേണ്ട സമയം വ്യക്തമായി സൂചിപ്പിക്കുന്ന സ്ലിപ്പ്/സ്റ്റിക്കര്‍ ഇല്ലാതെ തയാറാക്കിയ ഭക്ഷണ പാക്കറ്റുകള്‍ വില്‍ക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ഉത്തരവിട്ടു. ഭക്ഷണം പാചകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ കഴിക്കണമെന്ന നിര്‍ദേശമുള്ള സ്ലിപ്പ്/സ്റ്റിക്കറുള ഭക്ഷണ...
സംസ്ഥാനത്തെ എല്ലാ ഹോട്ടല്‍, റെസ്റ്റോറന്‍റ് ജീവനക്കാര്‍ക്കും ഫെബ്രുവരി 1 മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ഭക്ഷ്യസുരക്ഷാ നടപടികളുടെ ഭാഗമായാണ് തീരുമാനം. സംസ്ഥാനവ്യാപകമായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്...
രാജ്യത്തെ 15 ശതമാനം പ്രോട്ടീന്‍ പൗഡറുകളും ഫുഡ് സപ്ലിമെന്റുകളും സുരക്ഷിതമല്ലെന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡാര്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. 2021-22 കാലയളവില്‍ ശേഖരിച്ച 1.5 ലക്ഷം ഡയറ്റ് സപ്ലിമെന്റുകളില്‍ 4890 സാമ്പിളുകള്‍ വ്യാജമാണെന്ന്...
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് സംബന്ധിച്ച തീരുമാനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുറത്തിറക്കിയത്. ഭഷ്യ വിഷബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മരണം റിപ്പോര്‍ട്ട്...
കോടതി വരെ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലയില്‍ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്ക്ക ചേര്‍ക്കാത്ത അരവണയാണ് ഭക്തർക്ക് നല്‍കുന്നത്. ശബരിമലയിലെ അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ...
സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. കാസര്‍ഗോട് സ്വദേശിനി അഞ്ജു ശ്രീപാര്‍വതിയാണ് മരിച്ചത്. ഒപ്പം ഭക്ഷണം കഴിച്ചവര്‍ക്കും ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് റിപ്പോർട്ടുകള്‍. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോട് ടൗണിലുളള...
ഫാത്മാത ബിന്റയ്ക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് പാചകത്തോടുള്ള അവളുടെ അഭിനിവേശം. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയറ ലിയോണില്‍ ജനിച്ച ബിന്റ ആഫ്രിക്കയിലെ ഏറ്റവും വലിയ നാടോടി വിഭാഗങ്ങളിലൊന്നായ ഫുലാനി ജനതയുടെ ആചാരങ്ങള്‍ പഠിച്ചാണ് വളര്‍ന്നത്....
ഗോതമ്പ് കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു പിന്നാലെ ഗോതമ്പ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എത്തുന്ന ഗോതന്പിന്റെയും ഗോതമ്പ് ഉത്പന്നങ്ങളുടെയും ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തി. ഇക്കാരണത്താല്‍ ഇന്ത്യയില്‍നിന്നു കയറ്റുമതി...
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് തടഞ്ഞു. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കി ഉത്തരവ് ഇറക്കിയത്. മറ്റ് പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും...
പോഷകാഹാരവിതരണത്തിനു കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ മാതാപിതാക്കളുടെ ആധാര്‍ നമ്പറുകള്‍ പോഷണ്‍ ട്രാക്കര്‍ വെബ്‌സൈറ്റുകളില്‍ ചേര്‍ക്കണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി. അനുവദനീയമായ റേഷന്റെ ലഭ്യത എസ്എംഎസ് വഴി...
ഇന്ത്യന്‍ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് യുഎഇ നാലു മാസത്തേക്കാണ് വിലക്ക്. ഗോതമ്പുപൊടിക്കും വിലക്ക് ബാധകമാണ്
യുഎഇ ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. അന്ത്രാരാഷ്ട്രതലത്തില്‍ ഗോതമ്പ് വിതരണത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് അറിയുന്നത്.
കയറ്റുമതിക്കൊപ്പം റീ-എക്സ്പോര്‍ട്ടും...
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാക്കിസ്ഥാനിലെ ജനങ്ങള്‍ ചായ കുടിക്കുന്നത് കുറയ്ക്കണമെന്ന അഭ്യര്‍ഥനയുമായി മന്ത്രി. ലോകത്തെ ഏറ്റവും വലിയ തേയില ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. രാജ്യത്തെ വിദേശ വിനിമയ റിസര്‍വ് താഴ്ന്ന നിലയിലാണ്....
ഭക്ഷ്യസുരക്ഷാ സൂചികയില്‍ തമിഴ്നാടിന് ഒന്നാംസ്ഥാനം. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യാണ് 2021-22 ലെ പട്ടിക പുറത്തിറക്കിയത്. 17 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ നൂറില്‍ 82...
റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച മക്‌ഡൊണാള്‍ഡ് ഔട്ട്ലറ്റുകള്‍ പുതിയ പേരില്‍ തുറന്നു. യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയിലെ പ്രവര്‍ത്തനം യുഎസ് റസ്റ്ററന്റ് ഭീമനായ മക്‌ഡൊണാള്‍ഡ് അവസാനിപ്പിച്ചിരുന്നു.
റഷ്യയിലെ 850 ഔട്ട്ലെറ്റുകള്‍ വില്‍ക്കുമെന്നു കന്പനി നേരത്തേ പ്രഖ്യാപിച്ചിരുന്നു. റഷ്യയിലെ...
സേവന നിരക്ക്(സര്‍വീസ് ചാര്‍ജ്) നല്‍കാന്‍ റസ്റ്ററന്റുകള്‍ക്ക് ഉപഭോക്താക്കളെ നിര്‍ബന്ധിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഉപഭോക്താവിന്റെ വിവേചനാധികാരം ഉപയോഗിച്ച് വേണമെങ്കില്‍ ഇത്തരം നിരക്കുകള്‍ നല്‍കാം. എന്നാല്‍, നിയമപ്രകാരം ഇത് നിര്‍ബന്ധമല്ല. സേവന നിരക്ക് നല്‍കാന്‍ ഉപഭോക്താക്കളെ...