ഗാസയിലെ ആറര ലക്ഷം കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കുമെന്ന് ലോകാരോഗ്യ സംഘടന. ഏഴായിരത്തോളം ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ച് വാക്സിന്‍ വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. ഇതിനായി ആക്രമണം താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ഇസ്രായേല്‍...
വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും 13 ഇനം...
എംപോക്സ് കോവിഡ് പോലെ പടരുമോയെന്ന ആശങ്കകള്‍ക്ക് മറുപടിയുമായി ലോകാരോഗ്യ സംഘടന. എംപോക്‌സിന്റെ ഏത് വകഭേദമാണെങ്കിലും അതിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ഒരിക്കലും രോഗബാധ കോവിഡ് പോലെ പടരില്ലെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.
എല്ലാ സംവിധാനങ്ങളും ഒരുമിച്ച്...
ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗങ്ങള്‍ ഒഴിവാക്കുന്നതിനും ഭക്ഷണക്രമീകരണത്തില്‍ മിതത്വം പാലിക്കേണ്ടവയുടെ പട്ടികയുമായി ലോകാരോഗ്യ സംഘടന. ദിവസവുമുള്ള ഇവയുടെ അമിതോപയോഗം ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ ശാരീരികവും മാനസികവുമായ...
ഈ വര്‍ഷം സംസ്ഥാനത്ത് 105 ആളുകള്‍ക്കാണ് കൊതുകു മൂലം ജീവന്‍ നഷ്ടമായത്. കൊതുക് പരത്തിയ ഡെങ്കിപ്പനി, വെസ്റ്റ് നൈല്‍, ജപ്പാന്‍ ജ്വരം എന്നിവയാണ് ഇത്രയും ആളുകളുടെ ജീവനെടുത്തുന്നത്. പതിനായിരങ്ങളെയാണ് കൊതുകുകള്‍ ഈവര്‍ഷം രോഗ...
ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്‌സ് വൈറസിനെതിരെ (മുമ്പത്തെ മങ്കിപോക്‌സ്) മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കഴിഞ്ഞ ബുധനാഴ്ച ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ...
ലോകം വീണ്ടും എംപോക്സ് ആശങ്കയില്‍. കോവിഡ് 19 വ്യാപന ഘട്ടം പോലെ തന്നെ രാജ്യങ്ങളെ ഭയപ്പെടുത്തുന്ന മാരകമായ അസുഖമാണ് എംപോക്സ്. ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന എംപോക്സ് എന്ന...
രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ നാലില്‍ ഒരാള്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) റിപ്പോര്‍ട്ട്. പിജി വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാള്‍ വീതം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ കടുത്ത ആത്മഹത്യാ ചിന്തയിലാണെന്നും...
എംപോക്സ് എന്ന മങ്കി പോക്‌സ് രോഗം 116 രാജ്യങ്ങളില്‍ പടര്‍ന്നുകഴിഞ്ഞതായി റിപ്പോര്‍ട്ട്. ഇതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ അടിയന്തര കമ്മിറ്റി ഉടന്‍ യോഗം ചേരാന്‍...
ഓഗസ്റ്റ് 13 നാണ് ലോക അവയവദാന ദിനമായി ആചരിക്കുന്നത്. പേരു പോലെ തന്നെ അവയവദാനത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുകയും ഉയര്‍ത്തുകയുമാണ് ഈ ദിനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ലോകത്ത് അങ്ങോളം ഇങ്ങോളമുള്ള ജനങ്ങളില്‍ പലര്‍ക്കും...
കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ലോകാരോഗ്യസംഘടന. കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുകയാണ്. വൈകാതെ കോവിഡിന്റെ കൂടുതല്‍ തീവ്രമായ വകഭേദങ്ങള്‍ വന്നേക്കാം. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളിലാണ്...
കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കാവുന്ന മുപ്പതിലധികം രോഗാണുക്കളടങ്ങുന്ന പട്ടിക പുറത്തിറക്കി ലോകാരോഗ്യ സംഘടന. ജൂലൈ 30ന് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഇന്‍ഫ്‌ലുവന്‍സ എ വൈറസ്, ഡെങ്കു വൈറസ്, മങ്കിപോക്സ് വൈറസ് എന്നിവ ഇടംപിടിച്ചിട്ടുണ്ട്.
രോഗകാരികളുടെ മുന്‍ഗണനാപട്ടികയില്‍,...
തെക്കുകിഴക്കന്‍ ഏഷ്യയില്‍ 2050 ആകുമ്പോഴേക്കും കരള്‍ അര്‍ബുദ നിരക്ക് കൂടുമെന്ന് ലോകാരോഗ്യ സംഘടന. കേസുകളില്‍ 75 ശതമാനം വരെ വര്‍ധനവുണ്ടാകും. പ്രതിവര്‍ഷം 2,00,000 മരണങ്ങള്‍ വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പുകവലി, മദ്യപാനം, അമിതഭാരം,...
മനുഷ്യന്റെ ജീവിതരീതികൾമൂലം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. കാൻസർ രോഗികളുടെ എണ്ണം ലോകത്തിൽ വർധിക്കുമ്പോൾ ഭയമല്ല, മറിച്ച് മുൻകരുതലാണ് നമുക്ക് ആവശ്യം. വ്യായാമത്തിലൂടെയും നല്ല ഭക്ഷണശീലങ്ങളിലൂടെയും ഒരു പരിധിവരെ ഈ രോഗാവസ്ഥ നമ്മിലേക്ക്...