ഇന്ന് ലോക രക്തദാന ദിനം (World Blood Donor Day). ജീവന്‍ രക്ഷിക്കാനുള്ള ഉപാധിയായി സുരക്ഷിതമായ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 14 ന് ലോക രക്തദാന ദിനം...
മരണത്തോടടുത്ത ഒരു പിതാവ് മകനു കൊടുക്കുന്ന അന്തിമോപദേശം ഇങ്ങനെയാണ്:
"മോനേ, നീ എങ്ങനെയൊക്കെ ജീവിച്ചാലും ഒരു കാര്യം മാത്രം ചെയ്യരുത്. നിനക്ക് എന്തെങ്കിലും അസുഖം വന്നാല്‍, ഒരിക്കലും രോഗലക്ഷണങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ഗൂഗിളില്‍...
പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മെക്‌സിക്കന്‍ സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രില്‍ 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകര്‍ച്ച സ്ഥിരീകരിച്ച മനുഷ്യനും...
ഇന്ന് ലോക ക്ഷീര ദിനം. ഒരു ആഗോള ഭക്ഷണം എന്ന നിലയില്‍ പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനാണ് ജൂണ്‍ ഒന്നിന് ലോക ക്ഷീര ദിനം ആചരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പാദക രാജ്യമായ...
ഇന്ന് ലോക പുകയില വിരുദ്ധ ദിനം. പുകയില ഉപയോഗത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങള്‍ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് പുകയില വിരുദ്ധ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
പുകയില (Tobacco) ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും...
ഭൂരിഭാഗം ഇന്ത്യക്കാരും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കുടവയര്‍. ഉദാസീനമായ ജീവിതശൈലി പിന്തുടരുകയും ശരീരത്തിന് ആവശ്യമുള്ളതിനെക്കാളും കൂടുതല്‍ കലോറി അകത്താക്കുകയും എണ്ണയും കൊഴുപ്പും കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുകയും വ്യായാമമില്ലാത്ത ജീവിതരീതി നയിക്കുന്നതാണ്...
കെമിക്കല്‍ വച്ചു പഴുപ്പിച്ച മാമ്പഴം കഴിച്ചാല്‍ കാന്‍സര്‍ വരുമോ? പലരേയും അലട്ടുന്ന ചോദ്യമാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി തെറ്റായ ഉത്തരങ്ങളുണ്ട്. എന്നാല്‍, കൃത്യമായ ഉത്തരവുമായി പ്രശസ്ത കാന്‍സര്‍ സര്‍ജന്‍ ഡോക്ടര്‍ ജോജോ ജോസഫ്...
നൈറ്റ് ഷിഫ്റ്റ്, പല സ്ഥാപനങ്ങളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. എന്നാല്‍ സ്ഥിരമായുള്ള ഈ രാത്രി ഷിഫ്റ്റ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുകയാണ് വിദഗ്ധര്‍. അടുത്തിടെ നടത്തിയ പഠനങ്ങള്‍ സ്ഥിരമായി നൈറ്റ് ഷിഫ്റ്റില്‍ ജോലി...
ആഗോള ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷം കുറഞ്ഞ് 71.4 വയസായതായി ലോകാരോഗ്യ സംഘടന. മാത്രമല്ല ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസായി കുറഞ്ഞതായും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃത്യമായി പറഞ്ഞാല്‍ 1.8 വര്‍ഷമാണ് ആഗോള...
രാജ്യത്തെ ഫുഡ് റെഗുലേറ്റര്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ മുലപ്പാലിന്റെ അനധികൃത വാണിജ്യവല്‍ക്കരണത്തിനെതിരെ മുന്നറിയിപ്പ് നല്‍കി. മേയ് 24ലെ പുറത്തിറക്കിയ ഉത്തരവില്‍ മുലപ്പാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും അറിയിച്ചു.
മുലപ്പാല്‍...
മദ്യപാനത്തിന്റെ ദോഷവശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ഐസിഎംആര്‍. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ആഹാര ശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നല്‍കിയ പതിനേഴിന മാര്‍ഗനിര്‍ദേശങ്ങളിലാണ് മദ്യപാന ശീലത്തേക്കുറിച്ചും പറഞ്ഞിരിക്കുന്നത്. മദ്യത്തില്‍ അടങ്ങിയ ഈതൈല്‍ ആല്‍ക്കഹോള്‍ ശരീരത്തെ...
ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ (ബിഎച്ച്യു) നേതൃത്വത്തിലുള്ള കോവാക്സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് നിരസിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പഠനത്തെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
വാക്സിന്റെ...
സോഷ്യല്‍ മീഡിയയിലെ വ്യാജഡോക്ടര്‍മാര്‍ സാധാരണക്കാരെ ഏറ്റവും കൂടുതല്‍ കബളിപ്പിക്കുന്ന ഒരു വിഷയമാണ് ആന്റിബയോട്ടിക്കിന്റെ ഉപയോഗം. ആന്റിബയോട്ടിക് എപ്പോള്‍, എങ്ങനെ കഴിക്കണം എന്നു പറയേണ്ടത് ആരാണ്, ആന്റിബയോട്ടിക് തുടര്‍ച്ചയായി ഉപയോഗിക്കാമോ, ആന്റിബയോട്ടിക് കുടലിലെ ബാക്ടീരിയ...
ജെന്‍ റോബോട്ടിക്‌സ് പുതുതായി വികസിപ്പിച്ചെടുത്ത ജി ഗെയ്റ്റര്‍ റോബോട്ടുകള്‍ കേരളത്തിന്റെയും രാജ്യത്തിന്റെയും ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് മന്ത്രി പി രാജീവ്. സ്‌ട്രോക്ക്, അപകടങ്ങള്‍, നട്ടെല്ലിന് ക്ഷതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവയിലൂടെ ചലനശേഷി നഷ്ടപ്പെട്ട...
ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. മെയ് അഞ്ചിനും 11നും ഇടയില്‍ 25,900 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി...