ആന്റിബയോട്ടിക്, ആന്റി മൈക്രോബിയല്‍ മരുന്നുകള്‍ നിര്‍ദേശിക്കുമ്പോള്‍ അതിനുള്ള കാര്യകാരണങ്ങള്‍കൂടി വ്യക്തമാക്കണം എന്ന നിര്‍ദ്ദേശം ഡോക്ടര്‍മാര്‍ക്ക് നല്‍കി കേന്ദ്രആരോഗ്യമന്ത്രാലയം. ആന്റിബയോട്ടിക്കുകള്‍ ശുപാര്‍ശ ചെയ്യുന്നത് എന്ത് ലക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന വസ്തുതകൂടി പരാമര്‍ശിക്കാന്‍ മെഡിക്കല്‍ കോളേജുകളിലെ...
ആഗോള അടിയന്തരാവസ്ഥ അല്ലെങ്കിലും കോവിഡ് രോഗസാധ്യത ഇപ്പോഴും കൂടുതലാണെന്ന് വെളിപ്പെടുത്തി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം. പുതുവർഷത്തിൽ ആദ്യം നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈറസ് ഇപ്പോഴും...
അമ്മയ്ക്കൊപ്പമായിരുന്നു സ്വാതി ഒ.പി. -യില്‍ എന്നെ കാണാനെത്തിയത്. ഞാന്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു കഴിഞ്ഞപ്പോള്‍ സ്വാതിയുടെ അമ്മ മടിച്ചുമടിച്ചു പറഞ്ഞു: "ഡോക്ടറാണ് എല്ലാം തീരുമാനിക്കുന്നത് എന്നാണല്ലോ ഞങ്ങള്‍ കേട്ടത്. പക്ഷേ, ഇപ്പോള്‍..." പറഞ്ഞു മുഴുമിക്കാതെ...
സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തെരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ എല്ലാ...
കുട്ടികളെ ബാധിക്കുന്ന സാധാരണ അര്‍ബുദമായ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL)യെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സിറപ്പ് രൂപത്തിലുള്ള കീമോതെറാപ്പി മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇന്ത്യയിൽ ആദ്യമായി ആണ് ഇത്തരത്തിൽ ഒരു മരുന്ന് വികസിപ്പിക്കുന്നത്....
നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ജലദോഷം ചുമയ്ക്ക് എന്നിവയ്ക്കെതിരെയുള്ള സിറപ്പുകള്‍ നല്‍കുന്നത് നിരോധിച്ചു. ആഗോളതലത്തില്‍ നടത്തിയപഠനത്തില്‍ കഫ് സിറപ്പുകള്‍ നിരവധി കുട്ടികളുടെ മരണത്തിന് കാരണമായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഡ്രഗ്സ് റെഗുലേറ്ററാണ് നിരോധനം...
കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്ക് വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക എന്നിവയുള്‍പ്പടെ സംസ്ഥാനങ്ങളിലാണ് നിരക്ക് വര്‍ധിച്ചിട്ടുള്ളത്. നിലവില്‍ കോവിഡ് ക്ലസ്റ്ററുകളില്ലെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ...
ലോകമെമ്പാടും കോവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍, കോവിഡിന്റെ പുതിയ ഉപവകഭേദമായ ജെഎന്‍ .1 പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടന. 'വേരിയന്റ് ഓഫ് ഇന്‍ട്രസ്റ്റ്' വിഭാഗത്തിലാണ് ഈ ഉപവകഭേദത്തെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലഭ്യമായ...
കറുപ്പിന് ഏഴഴകാണെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ കറുപ്പ് നിറത്തോട് അസാധാരണമായ രീതിയില്‍ പേടിയുള്ള മനുഷ്യര്‍ നമുക്കിടയിലുണ്ട്. അതൊരു രോഗമാണ്. മെലാനോഫോബിയ. മെലാനോഫോബിയയെന്നാല്‍ കറുപ്പ് കാണുമ്പോള്‍, കറുപ്പിനെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഭയമാണ്. ചിലര്‍ക്ക് ഈ...
ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തില്‍ കോവിഡ് പിടിമുറുക്കിയിരിക്കുകയാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ 1492 കേസുകളില്‍ 1324 കേസുകളും കേരളത്തിലാണ് എന്നാണ് കണക്കുകള്‍. ഈ മാസം മാത്രം 9 പേരാണ് കേരളത്തില്‍ കോവിഡ്...
സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്നാണ് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട്...
സ്ഥിരമായി പാല്‍ കുടിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമോ? കാന്‍സര്‍ രോഗികള്‍ പാല്‍ വര്‍ജിക്കണോ? പാലുകുടിച്ചാല്‍ ലീക്കി ഗട്ട് ഉണ്ടാകുമോ? ഡോ. ജോജോ ജോസഫ് എഴുതുന്നു.
അടുത്തിടെയായി പലരുടെയും സംശയങ്ങള്‍ ഇപ്രകാരം പാലിനെയും കാന്‍സര്‍ രോഗത്തെയും...