ഗൗതം അദാനിയുടെ പിറന്നാള്‍ പ്രമാണിച്ച് 60,000 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാറ്റിവെക്കുമെന്ന് കുടുംബം. ഗൗതം അദാനിയുടെ 60-ാം പിറന്നാളിന്റെ ഭാഗമായാണ് 60,000 കോടി (7.7 ബില്യണ്‍ ഡോളര്‍) രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി...
മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയന്‍ ഇനി ഡോക്ടര്‍ ഐ.എം വിജയന്‍. റഷ്യയിലെ അക്കാന്‍ഗിര്‍സ്‌ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് ബഹുമതി.
ഇന്ത്യന്‍...
യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മകന് ഒരു അമ്മ യാത്രയയപ്പ് നല്‍കിയത് വ്യത്യസ്തമായ രീതിയിലാണ്. ശവസംസ്‌കാര ചടങ്ങിനിടെ പള്ളിയില്‍ വച്ച് താരാട്ടു പാട്ട് പാടിയാണ് അവര്‍ മകന് വിട ചൊല്ലിയത്.
പ്രശസ്ത...
ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല. നാക് (NAAC) റി അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് A++ ഗ്രേഡ് ലഭിച്ചു. കേരളത്തിലെ ഒരു സര്‍വകലാശാല ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. ഐഐടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ല്‍...
ഫിന്‍ലന്‍ഡിലെ കുര്‍തനെ ഗെയിംസില്‍ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം. കഴിഞ്ഞ വര്‍ഷം നടന്ന ഗെയിംസില്‍...
അമ്മയുടെ 100ാം ജന്മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ഔദ്യോഗിക ബ്ലോഗ് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ' അമ്മ.... ഇത് വെറുമൊരു വാക്ക് മാത്രമല്ല, ഇതില്‍ വികാരങ്ങളുടെ ഒരു...
ലോകത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിച്ച , വിപ്ലവങ്ങള്‍ സൃഷ്ടിച്ച , ചരിത്രം മാറ്റിയെഴുതിയ പലരും പ്രസംഗ കലയില്‍ ആഗ്രഗണ്യരായിരുന്നു. ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഒരു സമൂഹത്തിന്റെ ചിന്തകളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും വാക്കുകളുടെ കൃത്യമായ ഉപയോഗത്തിലൂടെ...
വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വരുന്ന സമയമാണിപ്പോള്‍. ഉന്നതവിജയം ലഭിച്ചവരുടെ ഫോട്ടോകളും മാര്‍ക്ക് ലിസ്റ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ ശരാശരിക്കാരായിപ്പോയവരും തോറ്റുപോയവരും വളരെയേറെ വിഷമിക്കുന്നുണ്ടാകാം. അവരുടെ മാതാപിതാക്കളും മറ്റുള്ളവരും കുട്ടികളില്‍ ഏല്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്....
ഇന്ന് ജൂണ്‍ 14. ലോക രക്തദാന ദിനം. രക്തദാനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ കുറച്ചുനാളുകള്‍ക്കു മുമ്പുവരെ ഇതായിരുന്നില്ല നമ്മുടെ കേരളത്തിന്റെ അവസ്ഥ. വാട്‌സാപ്പും...
ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 27 കാരിയായ ഹുദ സര്‍ഹാംഗ്, എര്‍ബിലിലെ ഏറ്റവും പ്രശസ്തമായ കോഫി ഷോപ്പുകളിലൊന്നായ മാച്ചോയില്‍ ഇരുന്ന്, അവിടുത്തെ പ്രശസ്തമായ ഏലം ചേര്‍ത്ത കാപ്പി കുടിക്കുകയായിരുന്നു. കാപ്പി കൈവശം വച്ചിരുന്ന...
സോവ്യറ്റ് സൈന്യം കൊലപ്പെടുത്തിയ 10 പോളിഷ് കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് എലിസബത്ത് സന്യാസിനീസമൂഹാംഗങ്ങളായ സിസ്റ്റര്‍ മരിയ പാസ്‌കല്‍സ് യാന്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെയാണു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. വയോധികരെയും രോഗികളെയും...
ലോകത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന ഭരണാധികാരികളുടെ പട്ടികയില്‍ എലിസബത്ത് രാജ്ഞി രണ്ടാമതെത്തി. അധികാരത്തില്‍ 70 വര്‍ഷം പിന്നിട്ട തൊണ്ണൂറ്റിയാറുകാരിയായ രാജ്ഞി തായ്ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിനെ പിന്നിലാക്കി പട്ടികയില്‍ രണ്ടാമതെത്തി. ഫ്രാന്‍സിലെ ലൂയി...
ഒരു ഷെല്‍ സ്‌ഫോടനത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണ് യൂറി എന്ന സൈനികന്‍. യുക്രെയിനിന്റെ കിഴക്ക് ഡോണ്‍ബാസ് മേഖലയിലെ മുന്‍നിരയില്‍ നിന്ന് നാല് മണിക്കൂര്‍ അകലെയുള്ള ഡിനിപ്രോയിലെ ആശുപത്രി കിടക്കയില്‍ നിന്നാണ് അദ്ദേഹമിപ്പോള്‍...
അഗ്‌നി സീരിസിലുള്ള നാലാമത്തെ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ആണവായുധ പോര്‍മുന വഹിക്കാവുന്ന ഈ മിസൈലിന് 4,000 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ, ഒഡീഷയ്ക്കു സമീപം ഡോ.അബ്ദുല്‍ കലാം ദ്വീപില്‍...
അമേരിക്കയിലെ പ്രശസ്തമായ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജ ഹരിണി ലോഗനു വിജയം. ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ തൊണ്ണൂറു സെക്കന്‍ഡ് നീളുന്ന 'സ്‌പെല്‍ ഓഫ്' എന്ന ടൈബ്രേക്കറില്‍...