Wednesday, September 2, 2026

Inspirational

‘എഴുതുന്ന തിരക്കഥയുടെ ഓരോ പേജിലും ഇടതുവശത്ത് ഏറ്റവും മുകളിലായി കോറിയിട്ടിരുന്ന ഒരു വാക്ക്’ ; തിരക്കഥാകൃത്ത് ജോണ്‍ പോളിനെ ബാലചന്ദ്രന്‍ ചുള്ളിക്കാട് അനുസ്മരിക്കുമ്പോള്‍

തിരക്കഥാകൃത്തും നിര്‍മാതാവുമായിരുന്ന അന്തരിച്ച ജോണ്‍ പോളിനെ അനുസ്മരിച്ചുകൊണ്ട് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. വളരെക്കാലത്തെ ഇടവേളയ്ക്കുശേഷമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഏതെങ്കിലും ഒരു പൊതുപരിപാടിയില്‍...

‘ഗോസ്റ്റ് ഓഫ് കീവ്’ ന് വിട; 40 റഷ്യന്‍ യുദ്ധവിമാനങ്ങളെ തീഗോളമാക്കിയ യുക്രേനിയന്‍ പൈലറ്റ് കൊല്ലപ്പെട്ടു

യുക്രെയിനില്‍ മേജര്‍ സ്റ്റെപാന്‍ താരകബാല്‍ക കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗോസ്റ്റ് ഓഫ് കീവ് എന്ന പേരില്‍ അറിയിപ്പെടുന്ന യുദ്ധവിമാന പൈലറ്റായ മേജര്‍ സ്റ്റെഫാന്‍ കൊല്ലപ്പെട്ടെന്നാണ് യുക്രെയിന്‍ പ്രതിരോധ സേന സ്ഥിരീകരിച്ചത്. യുക്രേനിയന്‍ ഫൈറ്റര്‍ പൈലറ്റ്...

യാചകനെ കുളിപ്പിച്ചു വൃത്തിയാക്കി പോലീസുകാരന്‍; സല്യൂട്ട് നല്‍കി സോഷ്യല്‍മീഡിയ

തിരുവനന്തപുരം നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ ട്രാഫിക് പോലീസുകാരനും പൂവാര്‍ വിരാലി സ്വദേശിയുമായ എസ്.ബി ഷൈജു ഇന്ന് വാര്‍ത്തയില്‍ നിറയുന്നത് മനുഷ്യമുഖമുള്ള ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ്. ഒരു സോപ്പു വാങ്ങിത്തരുമോ എന്നു ചോദിച്ച...

തല്ലിയോ, ചീത്ത പറഞ്ഞോ, പറഞ്ഞ് പേടിപ്പിച്ചോ, കണ്ണില്‍ മുളക് തേച്ചോ അല്ല കുഞ്ഞുങ്ങളെ വളര്‍ത്തേണ്ടത്! മാതാപിതാക്കള്‍ അറിയാന്‍, ഒരു അമ്മ എഴുതുന്നത്

കുഞ്ഞുങ്ങള്‍ എന്തെങ്കിലും വികൃതിയോ തെറ്റോ കാണിച്ചാല്‍ അടി കൊടുക്കുന്ന രക്ഷിതാക്കള്‍ നമുക്ക് ചുറ്റുമുണ്ട്. കുഞ്ഞുങ്ങളെ ശരിക്കും അടികൊടുത്താണോ വളര്‍ത്തേണ്ടത്? ആന്‍സി വിഷ്ണു എന്ന അമ്മ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. കുഞ്ഞുങ്ങളെ...

മരിയുപോള്‍ നഗരത്തില്‍ നിന്ന് മാതാപിതാക്കളെ രക്ഷിക്കാന്‍ യുദ്ധഭൂമിയ്ക്ക് നടുവിലൂടെ ഒരു പെണ്‍കുട്ടി നടത്തിയ യാത്ര

റഷ്യന്‍ സൈന്യം മരിയൂപോളിനെ വളഞ്ഞപ്പോള്‍, 23 കാരിയായ ഒരു യുക്രേനിയന്‍ പെണ്‍കുട്ടി തന്റെ മാതാപിതാക്കളെ രക്ഷിക്കാന്‍ ഉപരോധിക്കപ്പെട്ട ആ നഗരത്തിലേക്ക് അസാധാരണമായ ഒരു യാത്ര നടത്തി. ആക്രമണത്തിന്റെയോ തട്ടിക്കൊണ്ടുപോകലിന്റെയോ മരണത്തിന്റെ തന്നെയോ അപകടസാധ്യതകളെ...

ആധുനിക ഭാരതത്തിലെ യോഗീവര്യന്‍, അരവിന്ദ ഘോഷ്

1872 ഓഗസ്റ്റ് 15 ന് ബംഗാളിലെ പ്രസിദ്ധമായ ഘോഷ് കുടുംബത്തിലാണ് അരവിന്ദ ഘോഷ് ജനിച്ചത്. ഇംഗ്ലണ്ടില്‍ താമസിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി, ഐഎഎസ്...

മഹാറാണാ പ്രതാപ് സിംഗ്; ജീവിതവും ചരിത്രവും

മേവാറിലെ പതിമൂന്നാം രജപുത്ര രാജാവായിരുന്നു മഹാറാണ പ്രതാപ്. 1540 മെയ് മാസം 9 ാം തീയതി മേവാറില്‍ ഉദയ് സിംഗ് രണ്ടാമന്റെയും റാണി ജയ്വന്ത ഭായിയുടെയും പുത്രനായിട്ടായിരുന്നു പ്രതാപ് സിംഗിന്റെ ജനനം. പിതാവായ...

ലോകമാന്യ ബാല ഗംഗാധര തിലക്

മഹാരാഷ്ട്രയില്‍ കൊങ്കണ്‍ തീരത്തുള്ള രത്‌നഗിരിയില്‍ സാധാരണ ഒരു ബ്രാഹ്മണ കുടുംബത്തില്‍, 1856 ജൂലൈ 23 ന് ഗംഗാധര രാമചന്ദ്ര തിലക് എന്ന സ്‌കൂള്‍ അദ്ധ്യാപകന്റെ മകനായിട്ടാണ് ജനനം. രത്നഗിരിയിലും പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം...

Popular

spot_imgspot_img