കഴിഞ്ഞ 32 വര്‍ഷങ്ങളായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തുന്ന ആരോരുമില്ലാത്ത രോഗികള്‍ക്കു മുന്നില്‍ ദൈവസ്‌നേഹത്തിന്റെ മുഖമായി മാറിയ വ്യക്തിയാണ് ആലപ്പുഴ പൂങ്കാവ് സ്വദേശിയായ ദേവസിച്ചേട്ടന്‍. ആലപ്പുഴയുടെ ഈ നല്ല സമരിയക്കാരനെക്കുറിച്ച് കൂടുതല്‍ അറിയാം.
'ദേവസിച്ചേട്ടാ,...
പന്ത്രണ്ടാം ക്ലാസിൽ പഠിപ്പു നിർത്തി അയാൾ പണിക്കിറങ്ങി. കോവിഡു കാലത്തെ മുഴുപ്പട്ടിണി ഗവൺമെന്റ് ജോലി എന്ന സ്വപ്നം അയാളിൽ വളർത്തി. കോവിഡിന്റെ കെട്ട കാലത്ത് അയാൾ സ്വയം പഠിക്കാൻ തുടങ്ങി, രാത്രി രണ്ടു...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ പര്‍വ്വത നിരയില്‍ അതിര്‍ത്തി കാക്കാന്‍ ആദ്യമായി ഒരു വനിതാ ഓഫീസര്‍. സിയാച്ചിനിലെ കുമാര്‍ പോസ്റ്റിലാണ് ആദ്യമായി ഒരു വനിതാ ഓഫീസറെ നിയോഗിച്ചത്. ഫയര്‍ ആന്‍ഡ്...
ഞാൻ എപ്പോഴും വളരെ താല്പര്യത്തോടെ ശ്രദ്ധിക്കുന്ന ഒരാളാണ് ശ്രീ. സന്തോഷ് ജോർജ്ജ് കുളങ്ങര. ലോകം മുഴുവൻ സഞ്ചരിച്ചതിന്റെയും സഞ്ചരിക്കുന്ന സമയത്ത് കണ്ണും കാമറയും മാത്രമല്ല മനസ്സും തുറന്നിരുന്നതിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിൻറെ വാക്കുകൾ.
കേരളത്തിലെ പുതിയ...
ഈ വര്‍ഷത്തെ സമാധാന നൊബേല്‍ സമ്മാനം ബെലാറുസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്സ്‌കിക്കും രണ്ട് സംഘടനകള്‍ക്കും ലഭിച്ചു. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ (റഷ്യ), സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (യുക്രെയ്ന്‍) എന്നീ...
സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നുവിന്. സാഹിത്യ നോബല്‍ നേടുന്ന ആദ്യ ഫ്രഞ്ചുകാരിയാണ് എര്‍നു.
സാഹിത്യ അധ്യാപികയായ അനീ എര്‍നുവിന്റെ മിക്കവാറും കൃതികള്‍ ആത്മകഥാപരമാണ്. സമൂഹത്തിലെ വര്‍ഗ, ലിംഗ, ഭാഷാ വിവേചനങ്ങളെക്കുറിച്ചുള്ള...
2022ലെ രസതന്ത്ര നോബല്‍ സമ്മാനം പ്രഖ്യാപിച്ചു. ക്ലിക്ക് കെമിസ്ട്രിയിലേയും ബയോ ഓര്‍ത്തോഗനല്‍ കെമിസ്ട്രിയിലേയും ഗവേഷണങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
കരോളിന്‍ ആര്‍ ബെര്‍ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, ബാരി ഷാര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. രണ്ടാം തവണയും...
ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിന് തുടക്കമിടുകയും ഈ മേഖലയിലെ വിവിധ കണ്ടെത്തലുകള്‍ നടത്തുകയും ചെയ്ത ശാത്രജ്ഞമാരായ അലെയ്ന്‍ ആസ്പെക്ട് ,ജോണ്‍ ക്ലോസെര്‍, ആന്റണ്‍ സെലിംഗര്‍...
ഏറെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി വിവാഹ ജീവിത്തിലേയ്ക്ക് പ്രവേശിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ സംഭവിച്ച ഒരു അപകടത്തിലാണ് രാജേഷിന്റെ നെഞ്ചു മുതല്‍ താഴേയ്ക്ക് തളര്‍ന്നു പോയത്. എങ്കിലും മനസ് മടുക്കാതെ പൂര്‍ണ്ണമായും കൈകള്‍ കൊണ്ടു...
ചെറുവിമാനത്തില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കൗമാരക്കാരനായ പൈലറ്റ്, മാക്ക് റഥര്‍ഫോര്‍ഡ് റെക്കോര്‍ഡിട്ടു. 17 കാരനായ മാക്ക് റഥര്‍ഫോര്‍ഡ് 52 രാജ്യങ്ങളിലൂടെയുള്ള അഞ്ച് മാസം നീണ്ട യാത്രയ്ക്ക് ശേഷം...
ആലപ്പുഴ കളക്ടറയി നിയമിതനായതിന് ശേഷം എല്ലാവരുടെയും മനം കവര്‍ന്ന വ്യക്തിയാണ് കൃഷ്ണ തേജ. ചുമതല ഏറ്റെടുത്ത ദിവസം തന്നെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴ കാരണം അവധി പ്രഖ്യാപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍...
തിങ്കളാഴ്ച പടിഞ്ഞാറന്‍ കാനഡയിലെ മാസ്‌ക്വാസിസില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തദ്ദേശീയരോട് ചെയ്ത തിന്മയ്ക്ക് ക്ഷമ യാചിച്ചപ്പോള്‍ ജനക്കൂട്ടത്തിനിടയില്‍ ഒരു വലിയ വികാരതരംഗം ഉടലെടുത്തു. എമിന്‍സ്‌കിന്‍ ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സ്ഥിതി ചെയ്തിരുന്നിടത്ത് നടന്ന ചടങ്ങില്‍...
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. ദ്രൗപതി മുര്‍മുവിന്റെ ജീവിതം, അവരുടെ ആദ്യകാല പോരാട്ടങ്ങള്‍, നിസ്വാർത്ഥമായ സേവനം, അവരുടെ മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നവയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച്...
ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല മരിച്ച് ഒമ്പത് വര്‍ഷത്തിലേറെയായിട്ടും ഇപ്പോഴും അദ്ദേഹം ലോകത്തിന് മുഴുവന്‍ നായകനായും മാതൃകയായും തുടരുന്നുവെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.
യുഎന്‍ മേധാവി മണ്ടേലയെ...
സമ്പാദ്യത്തിലെ വലിയൊരു പങ്ക് സമൂഹത്തിന് ദാനം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് ശതകോടീശ്വരനും ലോക സമ്പന്നരില്‍ നാലാമനുമായ ബില്‍ ഗേറ്റ്സ്. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ് തന്റെ സമ്പാദ്യത്തിലെ വലിയൊരു പങ്കും സമൂഹനന്മയ്ക്കായി ദാനം ചെയ്യുന്നതോടെ...