ഐഎഎസുകാരിയായി തന്റെ മുന്നിലെത്തിയ മകള്‍ക്ക് പോലീസ് യൂണിഫോമില്‍നിന്ന് സല്യൂട്ട് ചെയ്ത് അച്ഛന്‍. ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി പോലീസ് അക്കാദമിയിലെത്തിയ മകള്‍ എ. ഉമാ ഹാരതിയെ എസ്പി എന്‍. വെങ്കടേശ്വരലു സല്യൂട്ട് ചെയ്യുന്ന ഈ...
എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു: 'വിമര്‍ശനം ഒരു നല്ല ഗുരുവാണ്.' അതില്‍നിന്നു പഠിക്കാന്‍ നാം സന്നദ്ധരാണെങ്കില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുന്ന ഇടതുപക്ഷക്കാരനായ, യാക്കോബായ സഭയുടെ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ്...
മരണാനന്തര അവയവദാനം നടത്തുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ആദരവ് നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കളക്ടറോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ പ്രശംസാപത്രം കുടുംബത്തിന് കൈമാറും.
ഈ മാറ്റങ്ങള്‍ വരുന്നതോടെ...
ലോകത്തിലെ സമ്പന്നരായ 10 വനിതകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വനിതകളുടെ സമ്പത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയതെന്നും ഫോബ്‌സ് ചൂണ്ടിക്കാട്ടി. ഫോബ്‌സ് പുറത്തു വിട്ട...
കത്തോലിക്കാ സഭയുടെ ആദ്യ ശിശുദിനം യുദ്ധഭൂമിയിലെ കുട്ടികള്‍ക്കൊപ്പം ചെലവഴിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രെയ്ന്‍, പലസ്തീന്‍, ബലാറൂസ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള മുപ്പതോളം കുട്ടികളാണ് ആഘോഷത്തിനെത്തിയത്.
റഷ്യന്‍ ആക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവരും അംഗഭംഗം നേരിട്ടവരുമായ യുക്രേനിയന്‍ കുട്ടികള്‍...
ഇന്ത്യന്‍ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ വേറിട്ട മുഖമായിരുന്നു സുസ്മിത സെന്നിന്റേത്. 1994 ല്‍ മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ വെറും 18 വയസ് മാത്രമായിരുന്നു സുസ്മിതയുടെ പ്രായം. ഇപ്പോഴിതാ വിശ്വസുന്ദരിപ്പട്ടം നേടി 30 വര്‍ഷം...
സ്വന്തം ജീവിതത്തില്‍, വെറും പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍, നടത്തിയ ഒരു അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ അനുഭവകഥ ഫേസ്ബുക്കിലൂടെ വിവരിച്ചിരിക്കുകയാണ് നിപുണ്‍ ചെറിയാന്‍ എന്ന മുപ്പത്തെട്ടുകാരന്‍. അഴിമതിയും ഡ്രൈവിംഗ് ടെസ്റ്റും വീണ്ടും കേരളത്തില്‍...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് വീണ്ടും കീഴടക്കി പുതു റെക്കോഡിട്ട് കാമി റിത ഷെര്‍പ്പ. നേപ്പാളി പര്‍വതാരോഹകനും ഗെയ്ഡുമായ കാമി റിത ഞായറാഴ്ച രാവിലെയാണ് നിലവിലുള്ള സ്വന്തം റെക്കോഡ് മറികടന്നത്....
ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ പലതും ഉണ്ടാകും. അവയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിലാണ് വിജയം ഒളിഞ്ഞിരിക്കുന്നത്. വളരെ ചുരുക്കം ആളുകള്‍ക്കു മാത്രമാണ് ഇത്തരം സാഹചര്യങ്ങളില്‍ തിരിച്ചുവരാനും, മറ്റുള്ളവര്‍ക്ക് ഒരു മോഡലായി വളരാനും സാധിക്കാറുള്ളത്. അത്തരത്തിലൊരു മികച്ച...
ബധിരനായ ജോസഫ് തേര്‍മഠത്തിന്റെ ഉള്‍വിളി അങ്ങനെ യാഥാര്‍ത്ഥ്യമാകുന്നു... നീണ്ട വര്‍ഷങ്ങളിലെ കാത്തിരിപ്പിനും പരിശീലനത്തിനും ശേഷം മെയ് രണ്ടാം തീയതി അദ്ദേഹം വൈദികനായി അവരോധിക്കപ്പെടുകയാണ്.
ആഗോള കത്തോലിക്കാസഭയില്‍ ഇരുപത്തഞ്ചോളം ബധിരവൈദികര്‍ ഉണ്ടെങ്കിലും, ഇന്ത്യയില്‍ ആദ്യമായാണ് ബധിരനായ...
352 ദിവസംകൊണ്ട് ആഫ്രിക്ക മുഴുവന്‍ ഓടിത്തീര്‍ത്ത് ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് യുകെയില്‍ നിന്നുള്ള 27 കാരനായ റസ് കുക്ക് എന്ന യുവാവ്. ഹാര്‍ഡസ്റ്റ് ഗീസര്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം കഴിഞ്ഞ 352 ദിവസങ്ങളിലായി, 10,000 മൈലുകള്‍...
കണ്ണ് നിറയുന്ന കുരിശിന്റെ വഴികള്‍ക്കിടയിലൂടെ കടന്നുപോകുന്ന വലിയ നോമ്പുകാലങ്ങളില്‍ കുളിര്‍മ്മയേകുന്ന ഒരു ഓര്‍മ്മയായിരുന്നു കൊഴുക്കട്ട. നാവില്‍ കൊതിയൂറുന്ന രുചിക്കൂട്ടുള്ള കൊഴുക്കട്ട നോമ്പുകാലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതിന് എന്തെന്നില്ലാത്ത ഒരു രുചിയാണെന്നു പറഞ്ഞറിയിക്കാനാകില്ല. കൊഴുക്കട്ട വിരുന്നൊരുക്കല്‍...
പോളിയോ ബാധിച്ച് 70 വര്‍ഷത്തോളം അയണ്‍ ലങ്‌സിനുളളില്‍ (ലോഹം കൊണ്ട് നിര്‍മിച്ച കൃത്രിമ ശ്വാസകോശ) ജീവിച്ച പോള്‍ അലക്‌സാണ്ടര്‍ 78-ാം വയസ്സില്‍ അന്തരിച്ചു. 1946 ലാണ് പോള്‍ ജനിച്ചത്. ആറാമത്തെ വയസ്സില്‍ പോളിയോ...
അമേരിക്കയിലെ പ്രധാന സര്‍വകലാശാലകളായ കാലിഫോര്‍ണിയ സര്‍വകലാശാല, മിഷിഗന്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദത്തിനുള്ള സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി സുപ്രീം കോടതിയിലെ പാചകക്കാരന്റെ മകള്‍. പാചകകാരനായ അജയ് കുമാര്‍ സമലിന്റെ മകള്‍...