Friday, April 4, 2025

Inspirational

യുക്രെയ്നില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മകന് താരാട്ടു പാടി വിട ചൊല്ലുന്ന അമ്മ

യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മകന് ഒരു അമ്മ യാത്രയയപ്പ് നല്‍കിയത് വ്യത്യസ്തമായ രീതിയിലാണ്. ശവസംസ്‌കാര ചടങ്ങിനിടെ പള്ളിയില്‍ വച്ച് താരാട്ടു പാട്ട് പാടിയാണ് അവര്‍ മകന് വിട ചൊല്ലിയത്. പ്രശസ്ത...

കേരള സര്‍വകലാശാലയ്ക്ക് A++; ഐഐടി നിലവാരത്തിലുള്ള റാങ്ക് സ്വന്തമാക്കി ചരിത്രനേട്ടം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല. നാക് (NAAC) റി അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് A++ ഗ്രേഡ് ലഭിച്ചു. കേരളത്തിലെ ഒരു സര്‍വകലാശാല ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. ഐഐടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ല്‍...

കുര്‍തനെ ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഫിന്‍ലന്‍ഡിലെ കുര്‍തനെ ഗെയിംസില്‍ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ 86.69 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം. കഴിഞ്ഞ വര്‍ഷം നടന്ന ഗെയിംസില്‍...

അമ്മയുടെ 100ാം ജന്മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

അമ്മയുടെ 100ാം ജന്മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ഔദ്യോഗിക ബ്ലോഗ് പേജിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ' അമ്മ.... ഇത് വെറുമൊരു വാക്ക് മാത്രമല്ല, ഇതില്‍ വികാരങ്ങളുടെ ഒരു...

വിദ്വേഷത്തിന്റെ മതിലുകള്‍ തകരട്ടെ

ലോകത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിച്ച , വിപ്ലവങ്ങള്‍ സൃഷ്ടിച്ച , ചരിത്രം മാറ്റിയെഴുതിയ പലരും പ്രസംഗ കലയില്‍ ആഗ്രഗണ്യരായിരുന്നു. ഏതാനും നിമിഷങ്ങള്‍ കൊണ്ട് ഒരു സമൂഹത്തിന്റെ ചിന്തകളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും വാക്കുകളുടെ കൃത്യമായ ഉപയോഗത്തിലൂടെ...

തോറ്റവരും ശരാശരിക്കാരും

വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വരുന്ന സമയമാണിപ്പോള്‍. ഉന്നതവിജയം ലഭിച്ചവരുടെ ഫോട്ടോകളും മാര്‍ക്ക് ലിസ്റ്റും വ്യാപകമായി പ്രചരിപ്പിക്കപ്പെടുമ്പോള്‍ ശരാശരിക്കാരായിപ്പോയവരും തോറ്റുപോയവരും വളരെയേറെ വിഷമിക്കുന്നുണ്ടാകാം. അവരുടെ മാതാപിതാക്കളും മറ്റുള്ളവരും കുട്ടികളില്‍ ഏല്പിക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്....

ലോക രക്തദാന ദിനത്തില്‍ ഓര്‍മ്മിക്കേണ്ട ജീവിതം: അമ്പതിലധികം തവണ രക്തദാനം നടത്തിയ ‘പക്വത ഡേവിസ്’

ഇന്ന് ജൂണ്‍ 14; ലോക രക്തദാന ദിനം. രക്തദാനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ട് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ കുറച്ചു നാളുകള്‍ക്കു മുമ്പു വരെ ഇതായിരുന്നില്ല നമ്മുടെ...

തടസ്സങ്ങള്‍ മറികടന്ന് വിജയത്തിലേയ്ക്ക് യാത്ര ചെയ്യുന്ന ഇറാഖിലെ കുര്‍ദിഷ് വനിതാ സംരംഭകര്‍

ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 27 കാരിയായ ഹുദ സര്‍ഹാംഗ്, എര്‍ബിലിലെ ഏറ്റവും പ്രശസ്തമായ കോഫി ഷോപ്പുകളിലൊന്നായ മാച്ചോയില്‍ ഇരുന്ന്, അവിടുത്തെ പ്രശസ്തമായ ഏലം ചേര്‍ത്ത കാപ്പി കുടിക്കുകയായിരുന്നു. കാപ്പി കൈവശം വച്ചിരുന്ന...

സോവ്യറ്റ് സൈന്യം കൊലപ്പെടുത്തിയ 10 പോളിഷ് കന്യാസ്ത്രീകള്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

സോവ്യറ്റ് സൈന്യം കൊലപ്പെടുത്തിയ 10 പോളിഷ് കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് എലിസബത്ത് സന്യാസിനീസമൂഹാംഗങ്ങളായ സിസ്റ്റര്‍ മരിയ പാസ്‌കല്‍സ് യാന്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെയാണു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. വയോധികരെയും രോഗികളെയും...

ലോകത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന ഭരണാധികാരി; എലിസബത്ത് രാജ്ഞി രണ്ടാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്ന ഭരണാധികാരികളുടെ പട്ടികയില്‍ എലിസബത്ത് രാജ്ഞി രണ്ടാമതെത്തി. അധികാരത്തില്‍ 70 വര്‍ഷം പിന്നിട്ട തൊണ്ണൂറ്റിയാറുകാരിയായ രാജ്ഞി തായ്ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിനെ പിന്നിലാക്കി പട്ടികയില്‍ രണ്ടാമതെത്തി. ഫ്രാന്‍സിലെ ലൂയി...

‘സ്വന്തം കാല്‍ നഷ്ടപ്പെട്ടു, പക്ഷേ പോരാടാനുള്ള മനസ്സിന് തെല്ലും തളര്‍ച്ചയില്ല’; യുക്രൈന്‍ ജനതയുടെ മനോവീര്യത്തിന് ഉദാഹരണമായി യൂറി

ഒരു ഷെല്‍ സ്‌ഫോടനത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട വ്യക്തിയാണ് യൂറി എന്ന സൈനികന്‍. യുക്രെയിനിന്റെ കിഴക്ക് ഡോണ്‍ബാസ് മേഖലയിലെ മുന്‍നിരയില്‍ നിന്ന് നാല് മണിക്കൂര്‍ അകലെയുള്ള ഡിനിപ്രോയിലെ ആശുപത്രി കിടക്കയില്‍ നിന്നാണ് അദ്ദേഹമിപ്പോള്‍...

കുതിച്ചുയര്‍ന്ന് അഗ്‌നി 4: പരീക്ഷണം വിജയകരം

അഗ്‌നി സീരിസിലുള്ള നാലാമത്തെ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ആണവായുധ പോര്‍മുന വഹിക്കാവുന്ന ഈ മിസൈലിന് 4,000 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുണ്ട്. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ, ഒഡീഷയ്ക്കു സമീപം ഡോ.അബ്ദുല്‍ കലാം ദ്വീപില്‍...

90 സെക്കന്‍ഡില്‍ 26 വാക്കുകള്‍; സ്‌പെല്ലിംഗ് ബി മത്സരത്തില്‍ ഇന്ത്യന്‍ വംശജ ഹരിണി ലോഗന്‍ വിജയി

അമേരിക്കയിലെ പ്രശസ്തമായ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജ ഹരിണി ലോഗനു വിജയം. ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ തൊണ്ണൂറു സെക്കന്‍ഡ് നീളുന്ന 'സ്‌പെല്‍ ഓഫ്' എന്ന ടൈബ്രേക്കറില്‍...

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി വീണ്ടും ഒന്നാമത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ വീണ്ടും ഒന്നാമത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ പിന്തള്ളിയാണ് മുകേഷ് അംബാനി ഒന്നാം...

‘ഭയമില്ലാതാകുമ്പോഴാണ് ശക്തിയുണ്ടാകുന്നത്’; മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി

യുക്രൈന്റെ യുദ്ധത്തെ വിവരിക്കാന്‍ മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കി. ശരീരത്തിലെ പേശികളുടെ എണ്ണത്തിലല്ല, പകരം, ഭയമില്ലാതാകുമ്പോഴാണ് നാം ശക്തരാകുന്നത്. ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും. പിന്നെ പോരാടും....

Popular

spot_imgspot_img