Wednesday, April 2, 2025

Inspirational

ഫാ. സ്റ്റാന്‍ സ്വാമിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

ഫാ. സ്റ്റാന്‍ സ്വാമിക്ക് മരണാനന്തര ബഹുമതിയായി അന്താരാഷ്ട്ര മാര്‍ട്ടിന്‍ എന്നല്‍സ് പുരസ്‌കാരം. മനുഷ്യാവകാശപ്രവര്‍ത്തനത്തിനുള്ള നൊബേല്‍ എന്നറിയപ്പെടുന്ന ഈ പുരസ്‌കാരം ജനീവയില്‍ നടന്ന ചടങ്ങില്‍ ജാര്‍ഖണ്ഡിലെ ഈശോസഭാംഗമായ ഫാ. സേവ്യര്‍ സോറംഗ് ഏറ്റുവാങ്ങി. ജാര്‍ഖണ്ഡില്‍ ആദിവാസി...

റോബോട്ടുകളുടെ നിര്‍വികാരതയെ പഴങ്കഥയാക്കുന്ന കണ്ടുപിടുത്തവുമായി ഇന്ത്യക്കാരന്‍ നയിക്കുന്ന യുകെ ശാസ്ത്രസംഘം

റോബോട്ടുകളുടെ നിര്‍വികാരതയെ പഴങ്കഥയാക്കുന്ന വലിയ കണ്ടുപിടുത്തവുമായി ഇന്ത്യക്കാരന്‍ പ്രഫ. രവീന്ദര്‍ ദഹിയ നയിക്കുന്ന യുകെ ശാസ്ത്രസംഘം. വേദനയുള്‍പ്പെടെ എല്ലാം മനസിലാക്കാനാകുന്ന കൃത്രിമ ചര്‍മം, തലച്ചോറുപയോഗിച്ചു ഞൊടിയിടയില്‍ താനേ പ്രതികരിക്കുന്ന സ്മാര്‍ട്ട് റോബോര്‍ട്ടുകള്‍ക്കുവേണ്ടിയാണ് വികസിപ്പിച്ചത്. ഇലക്ട്രോണിക്...

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം; ആദ്യ 4 റാങ്കുകളില്‍ വനിതകള്‍

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ 4 റാങ്കുകള്‍ വനിതകള്‍ സ്വന്തമാക്കി. ശ്രുതി ശര്‍മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗര്‍വാളിനു രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം...

ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ ബരക്

ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ ബരക്. 2018ലാണ് അഭിലാഷ സൈന്യത്തിലെത്തിയത്. കരസേനാ ഏവിയേഷനില്‍ നിലവില്‍ ഗ്രൗണ്ട് ചുമതലകള്‍ക്ക് മാത്രമാണ് വനിതകളുള്ളത്. നിലവില്‍ പുരുഷന്മാര്‍ മാത്രമാണ് ഇന്ത്യന്‍ കരസേനയില്‍ യുദ്ധ...

പെണ്‍ചിറകുകളിലേറി സൗദി വിമാനം പറന്നുയര്‍ന്നത് ചരിത്രത്തിലേക്ക്

പെണ്‍ചിറകുകളിലേറി സൗദിയിലൊരു വിമാനം പറന്നുയര്‍ന്നത് ചരിത്രത്തിലേയ്ക്കാണ്. ഫ്‌ലൈ അദീല്‍ എന്ന വിമാന കമ്പനിയുടെ വിമാനം ഞായറാഴ്ച റിയാദില്‍ നിന്ന് പറന്നുയരുമ്പോള്‍ പൈലറ്റും സഹപൈലറ്റും മറ്റ് ജീവനക്കാരുമെല്ലാം വനിതകള്‍ മാത്രമായിരുന്നു. ഏഴു പേരടങ്ങുന്ന വിമാന ജീവനക്കാരില്‍...

ടൈം മാഗസിന്‍ തിരഞ്ഞെടുപ്പ്; ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന വ്യക്തി, സെലന്‍സ്‌കി

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളെ തെരഞ്ഞെടുക്കാനായി അമേരിക്കയിലെ ടൈം മാഗസിന്‍ വായനക്കാരുടെ ഇടയില്‍ നടത്തിയ വോട്ടെടുപ്പില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഒന്നാമത്. 33 ലക്ഷം പേരാണ് വോട്ടു ചെയ്തത്. വോട്ടില്‍ അഞ്ചു...

‘സബൂജ് സതി’ പദ്ധതി സഹായിച്ചു; രാജ്യത്തെ സൈക്കിള്‍ തലസ്ഥാനമായി പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാളിലെ 78.9 ശതമാനം വീടുകളിലും ഇപ്പോള്‍ സൈക്കിളുകള്‍ ഉണ്ടെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ സൈക്കിളുള്ള നഗരമെന്ന അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് പശ്ചിമ...

ഭാരത സഭയില്‍ നിന്നും ആദ്യമായി ഒരു അത്മായ വിശുദ്ധന്‍; കേരളസമൂഹത്തിനും ഇരട്ടി മധുരം

നീലകണ്ഠന്‍ പിള്ളയില്‍ നിന്ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ളയിലേയ്ക്ക്. ഇപ്പോഴിതാ വിശുദ്ധനായി ദേവസഹായം പിള്ള. ഈ വിശുദ്ധ പ്രഖ്യാപന ചരിത്രമുഹൂര്‍ത്തത്തിന് ഭാരതത്തിലെ ക്രൈസ്തവ സമൂഹമിന്ന് സാക്ഷ്യം വഹിക്കുന്നു. വൈദികരെയും സന്യാസിനികളെയും മാത്രം വിശുദ്ധരായി...

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനം ഇന്ന്

ഭാരതത്തിലെ ആദ്യ അല്മായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കും. ഇതോടൊപ്പം മറ്റ് ഒമ്പതു വാഴ്ത്തപ്പെട്ടവരെയും മാര്‍പാപ്പ വിശുദ്ധരായി...

ഷിറീന്‍ അബു അഖ്ല: യുദ്ധത്തിന്റെയും സമാധാനത്തിന്റെയും മുഖവും ശബ്ദവും

ഷിറീന്‍ അബു അഖ്ല എന്നത് അക്ഷരാര്‍ത്ഥത്തില്‍ അറബ് ലോകത്തെ ഒരു സുപരിചിത പേരായിരുന്നു. 24 മണിക്കൂര്‍ അറബി ഭാഷാ ടെലിവിഷന്‍ രൂപാന്തരപ്പെടുത്തിയ അല്‍ ജസീറ നെറ്റ്വര്‍ക്കിന്റെ പ്രദേശത്തും പുറത്തുമുള്ള കാഴ്ചക്കാരുടെ ഇടയില്‍ അവളുടെ...

ഹോളിവുഡില്‍ നിന്ന് പ്രാര്‍ത്ഥനയുടെ പാഠം! ക്രിസ് റോക്കിനെ അടിച്ചതിന് ശേഷം ഡെന്‍സല്‍ വാഷിംഗ്ടണും ടൈലര്‍ പെറിയും വില്‍ സ്മിത്തിനൊപ്പം പ്രാര്‍ത്ഥിച്ചതായി വെളിപ്പെടുത്തല്‍

കുപ്രസിദ്ധമായ ഓസ്‌കാര്‍ രാത്രിയില്‍, അവതാരകനായ ക്രിസ് റോക്കിനെ തല്ലിയ വില്‍ സ്മിത്തിന്റെ അടുത്തെത്തിയതും സമാധാനിപ്പിച്ചതും ഡെന്‍സല്‍ വാഷിംഗ്ടണ്‍ മാത്രമല്ല. നടനും സംവിധായകനുമായ ടൈലര്‍ പെറിയും അദ്ദേഹത്തിന്റെ അടുത്തെത്തിയിരുന്നു. ഇരുവരും ചേര്‍ന്നാണ് സ്മിത്തിന്റെ അടുത്തെത്തി,...

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനം 15 ന്

മാര്‍ത്താണ്ഡത്തിനടുത്ത് നാട്ടാലത്തു ജനിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനം 15ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വച്ച് നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിനുശേഷം തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ...

ഡാനിഷ് സിദ്ദിഖിയടക്കം നാല് ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പുലിസ്റ്റര്‍; സിദ്ദിഖിയുടെ രണ്ടാം പുലിസ്റ്റര്‍ മരണാനന്തര ബഹുമതിയായി

അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്‌സര്‍. ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകര്‍ത്തിയ ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്‌സറിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. ഫീച്ചര്‍ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് മരണാനന്തര ബഹുമതിയായി...

‘എഴുതുന്ന തിരക്കഥയുടെ ഓരോ പേജിലും ഇടതുവശത്ത് ഏറ്റവും മുകളിലായി കോറിയിട്ടിരുന്ന ഒരു വാക്ക്’ ; തിരക്കഥാകൃത്ത് ജോണ്‍ പോളിനെ ബാലചന്ദ്രന്‍ ചുള്ളിക്കാട് അനുസ്മരിക്കുമ്പോള്‍

തിരക്കഥാകൃത്തും നിര്‍മാതാവുമായിരുന്ന അന്തരിച്ച ജോണ്‍ പോളിനെ അനുസ്മരിച്ചുകൊണ്ട് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. വളരെക്കാലത്തെ ഇടവേളയ്ക്കുശേഷമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഏതെങ്കിലും ഒരു പൊതുപരിപാടിയില്‍...

‘ഗോസ്റ്റ് ഓഫ് കീവ്’ ന് വിട; 40 റഷ്യന്‍ യുദ്ധവിമാനങ്ങളെ തീഗോളമാക്കിയ യുക്രേനിയന്‍ പൈലറ്റ് കൊല്ലപ്പെട്ടു

യുക്രെയിനില്‍ മേജര്‍ സ്റ്റെപാന്‍ താരകബാല്‍ക കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗോസ്റ്റ് ഓഫ് കീവ് എന്ന പേരില്‍ അറിയിപ്പെടുന്ന യുദ്ധവിമാന പൈലറ്റായ മേജര്‍ സ്റ്റെഫാന്‍ കൊല്ലപ്പെട്ടെന്നാണ് യുക്രെയിന്‍ പ്രതിരോധ സേന സ്ഥിരീകരിച്ചത്. യുക്രേനിയന്‍ ഫൈറ്റര്‍ പൈലറ്റ്...

Popular

spot_imgspot_img