കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുള്ള സെയ്ദ് ജമാലുദ്ദീൻ അഫ്ഗാനി സർവ്വകലാശാലയ്ക്ക് നേരെ പാക്കിസ്ഥാൻ സൈന്യം നടത്തിയ മിസൈൽ - റോക്കറ്റ് ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. വിദ്യാർത്ഥികളും സ്ത്രീകളും കുട്ടികളുമടക്കം എഴുപതോളം പേർക്ക്...
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചു കൊണ്ട് വൈറ്റ്ഹൗസ് അത്താഴവിരുന്നിനിടെ നടത്തിയ വെടിവെപ്പിൽ കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലനെതിരെ വധശ്രമത്തിന് കുറ്റം ചുമത്തി. വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വൈറ്റ്...
നാല് വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ സുഡാനിലെ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ പോലും ഇടമില്ലാതെ രാജ്യം ശ്മശാനമായി മാറുകയാണ്. രണ്ട് ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് സന്നദ്ധ സംഘടനകൾ കണക്കാക്കുന്നത്. പതിനായിരക്കണക്കിന് ആളുകളെ കാണാതായതായും...
റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ നിന്ന് ബലമായി കടത്തിക്കൊണ്ടുപോയ ആയിരക്കണക്കിന് കുട്ടികളുടെ ദുരവസ്ഥയിലേക്ക് ലോകശ്രദ്ധ തിരിക്കാൻ അമേരിക്കൻ തലസ്ഥാനത്ത് വിത്യസ്തമായ പ്രതിഷേധം. വാഷിംഗ്ടൺ ഡി.സിയിലെ ക്യാപിറ്റോൾ ഹില്ലിന് മുന്നിലുള്ള പുൽത്തകിടിയിൽ 20,000 ടെഡി ബിയറുകൾ...
കിഴക്കൻ ചാഡിൽ വിവിധ ഗോത്രങ്ങൾ തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ 42 പേർ കൊല്ലപ്പെട്ടതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വാഡി ഫിറ പ്രവിശ്യയിലെ ഒരു കിണറിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കമാണ് വലിയ സംഘർഷത്തിലേക്ക് വഴിമാറിയത്. സംഭവത്തെത്തുടർന്ന്...
അമേരിക്കയിലെ വിവിധയിടങ്ങളിൽ ഈ ആഴ്ച മുതൽ പ്രദർശനമാരംഭിച്ച് പോളണ്ടിൽ നിർമ്മിച്ച ശ്രദ്ധേയമായ ചലച്ചിത്രം 'സെന്റ് ജോസഫ്, ഗാർഡിയൻ ഓഫ് ദ ഫാമിലി' (Saint Joseph, Guardian of the Family). 17 സംസ്ഥാനങ്ങളിലായി...
യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അസർബൈജാൻ സന്ദർശിക്കുകയും പ്രതിരോധം, ഊർജ്ജം എന്നീ മേഖലകളിൽ സഹകരിക്കാനുള്ള സുപ്രധാന കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. റഷ്യൻ ആക്രമണങ്ങളെ നേരിടുന്നതിൽ യുക്രൈൻ നേടിയ വൈദഗ്ധ്യം അസർബൈജാനുമായി പങ്കുവെക്കാനാണ് ഈ...
ബംഗ്ലാദേശിൽ സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ അഞ്ചാംപനി പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. പ്രതിദിനം നൂറുകണക്കിന് കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നത്. അതിവേഗം പടരുന്ന ഈ പകർച്ചവ്യാധിയെ തടയാൻ ആരോഗ്യ സംവിധാനങ്ങൾ പാടുപെടുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
മാർച്ച്...
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പാക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി ഔദ്യോഗിക ചർച്ചകൾക്കായി റഷ്യയിലേക്ക് തിരിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം സുപ്രധാന ചർച്ചകൾ നടത്തിയിരുന്നു. അമേരിക്കയുമായുള്ള...
ചെർണോബിൽ ആണവ ദുരന്തത്തിന്റെ 40-ാം വാർഷികം ലോകം സ്മരിക്കുന്ന വേളയിൽ യുക്രൈനിലും റഷ്യയിലുമായി നടന്ന വിവിധ ആക്രമണങ്ങളിൽ 16 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന ആക്രമണങ്ങൾ ആണവ സുരക്ഷയെക്കുറിച്ചുള്ള പുതിയ മുന്നറിയിപ്പുകൾക്ക് കാരണമായി.
1986-ൽ...
ലെയോ പതിനാലാമൻ മാർപാപ്പ ലെബനനിലേക്കും യുക്രൈനിലേക്കും മാനുഷിക സഹായമെത്തിച്ചു. മാർപാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ബിഷപ്പ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. "ജീവകാരുണ്യം എന്നത് ജീവിക്കുന്ന സുവിശേഷമാണ്" എന്ന്...
ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചിരുന്ന ട്രക്കിന് നേരെ ഡ്രോൺ ആക്രമണം. ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ കീഴിലുള്ള ട്രക്കിന് നേരെയാണ് ആക്രമണമുണ്ടായത്. ഡാർഫർ മേഖലയിൽ...
ലോകത്തെ നടുക്കിയ ചെർണോബിൽ ആണവ ദുരന്തത്തിന്റെ നാല്പതാം വാർഷികം യുദ്ധത്തിന്റെ നിഴലിൽ യുക്രൈൻ ആചരിക്കുന്നു. നിലവിൽ തുടരുന്ന റഷ്യൻ ആക്രമണങ്ങൾ ആണവനിലയത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ...
വടക്കൻ ജപ്പാനിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) റിപ്പോർട്ട് ചെയ്തു. എന്നാൽ നിലവിൽ ആളപായമോ കാര്യമായ...
റഷ്യയുമായുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പ്യോങ്യാങ്ങിൽ റഷ്യൻ പ്രതിരോധമന്ത്രി ആൻഡ്രി ബെലോസോവുമായി കൂടിക്കാഴ്ച നടത്തി. റഷ്യയുടെ കുർസ്ക് പ്രദേശം യുക്രൈനിൽ നിന്ന് തിരിച്ചുപിടിക്കുന്നതിനായി പോരാടിയ...