സായുധ ഡ്രോണുകളുടെ വർധിച്ച ഉപയോഗം മൂലം കഴിഞ്ഞ വർഷം ജീവകാരുണ്യ പ്രവർത്തകർക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നതായി ഐക്യരാഷ്ട്രസഭ (യു.എൻ) വ്യക്തമാക്കി. ഈ പ്രവണതയെ ഭയപ്പെടുത്തുന്നത് എന്നാണ് യു.എൻ വിശേഷിപ്പിച്ചത്.
കാനഡയും ഓസ്ട്രേലിയയും ധനസഹായം...
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ നാനാ-മാംബെരെ പ്രവിശ്യയിലുണ്ടായ ദാരുണമായ ഖനി അപകടത്തിൽ 30-ലധികം പേർ മരണമടഞ്ഞു. ആഗസ്റ്റ് 18 ന് പടിഞ്ഞാറൻ മേഖലയിലെ അബ്ബ പ്രദേശത്തുള്ള സ്വർണ്ണഖനിയാണ് ഇടിഞ്ഞുവീണത്. ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ...
ഇന്ന് പുലർച്ചെ യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ബാലസ്റ്റിക് മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കീവ് മേയർ വിതാലി ക്ലിഷ്കോ (Vitali Klitschko)...
ഫിലിപ്പീൻസിലെ പ്രശസ്തമായ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനമായ 'അറ്റെനിയോ ഡി സംബോവാംഗ യൂണിവേഴ്സിറ്റി' ജൂനിയർ ഹൈസ്കൂൾ ക്യാമ്പസിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഫിലിപ്പീൻസിലെ കത്തോലിക്കാ സഭയും വിദ്യാഭ്യാസമേഖലയും കടുത്ത...
കുട്ടികളുടെ ഓൺലൈൻ സുരക്ഷ സംബന്ധിച്ച് മാർക്ക് സുക്കർബർഗ് കള്ളം പറഞ്ഞെന്നും പ്ലാറ്റ്‌ഫോമുകളിലെ അപകടങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും മെറ്റ ലാഭത്തിന് മുൻഗണന നൽകിയെന്നും വെളിപ്പെടുത്തൽ. മെറ്റയ്‌ക്കെതിരായ ചരിത്രപ്രധാനമായ വ്യവഹാരത്തിനിടെ കമ്പനിയുടെ മുൻ സേഫ്റ്റി എൻജിനീയറായ അർതുറോ...
കാനഡയുമായി നിലനിൽക്കുന്ന കടുത്ത വ്യാപാരതർക്കങ്ങൾക്ക് വിരാമമിട്ട് നിർണ്ണായക കരാറിലേക്ക് നീങ്ങി അമേരിക്ക. കാനഡയിൽ നിർമ്മിക്കുന്ന വാഹനങ്ങളുടെയും പ്രധാന ലോഹങ്ങളുടെയും ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കാൻ യുഎസ് ഭരണകൂടം തയ്യാറായേക്കുമെന്നാണ് റിപ്പോർട്ട്. കാനഡയിൽ നിർമ്മിക്കുന്ന...
ആറ് വർഷത്തെ അമേരിക്കൻ ജീവിതത്തിനു ശേഷം പ്രിൻസ് ഹാരിയും ഭാര്യ മേഗൻ മാർക്ളും ബ്രിട്ടനിലേക്ക് സ്ഥിരതാമസത്തിനായി മടങ്ങുന്നുവെന്ന് മാധ്യമറിപ്പോർട്ടുകൾ. ബക്കിംഗ്ഹാം കൊട്ടാരവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രിൻസ് ഹാരി, മേഗൻ മാർക്ൾ, മക്കളായ പ്രിൻസ്...
ലോകത്തിലെ പ്രമുഖ എണ്ണവ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലൂടെ എണ്ണ സുരക്ഷിതമായി കടത്താൻ യുഎസ് സൈന്യം രഹസ്യമായി പുതിയ ഷിപ്പിംഗ് ഇടനാഴി സ്ഥാപിച്ചതായി റിപ്പോർട്ട്. പ്രമുഖ മാധ്യമമായ ആക്സിയോസ് (Axios) ആണ് ഇത് സംബന്ധിച്ച...
വത്തിക്കാൻ ഗാർഡനിലെ 'മാത്തർ എക്ലേസിയേ' (Mater Ecclesiae) ആശ്രമത്തിന് സമീപമുള്ള മാർപ്പാപ്പയുടെ പച്ചക്കറിത്തോട്ടം പൂർണ്ണമായും ഓർഗാനിക് (ജൈവ) രീതിയിലേക്ക് മാറുന്നു. മധ്യകാലഘട്ടത്തിൽ നിക്കോളാസ് മൂന്നാമൻ ഓർസിനി മാർപ്പാപ്പ ആരംഭിച്ച ഈ തോട്ടം, ഫ്രാൻസിസ്...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ.സി) പടർന്നുപിടിക്കുന്ന എബോള വ്യാപനം ഇപ്പോഴും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 5,000 കടന്നതായും അധികൃതർ...
ജൂത വിദ്വേഷം പരത്തുക, ഭീകരവാദത്തെ പ്രകീർത്തിക്കുക, ജൂതവിരുദ്ധമായ പ്രചാരണങ്ങൾ നടത്തുക എന്നീ കുറ്റങ്ങൾ ചുമത്തി ഇസ്രായേൽ വിരുദ്ധ സംഘടനയായ 'പാലസ്തീന ഇ.വി' (Palästina e.V.) യെ ജർമ്മനിയിലെ ഹെസ്സെ (Hesse) സംസ്ഥാന ആഭ്യന്തര...
റഷ്യൻ മിസൈലുകളും ഡ്രോണുകളും വരുന്ന വിവരം തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ യുക്രൈനിൽ സമൂഹമാധ്യമ കൂട്ടായ്മകൾ സജീവമാകുന്നു. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന മിസൈലുകളുടെ സഞ്ചാരപാത വീക്ഷിച്ച് ടെലഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഇവർ അടിയന്തര മുന്നറിയിപ്പുകൾ കൈമാറുന്നത്. വ്യോമസേനയുടെ...
1982-ലെ ഒന്നാം ലെബനൻ യുദ്ധത്തിനിടയിലെ സുൽത്താൻ യാക്കൂബ് (Sultan Yacoub) പോരാട്ടത്തിൽ കാണാതായ ഇസ്രായേൽ സൈനികൻ സർജന്റ് ഫസ്റ്റ് ക്ലാസ് യെഹുദ കാറ്റ്സിന്റെ (Yehuda Katz) ഭൗതികാവശിഷ്ടങ്ങൾ 44 വർഷങ്ങൾക്ക് ശേഷം ഇസ്രായേലിൽ...
ലോകത്തിലെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ പുതിയ ഭൂഭാഗമായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ വഴിയാണ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ ഈ പ്രഖ്യാപനം ട്രംപ് നടത്തിയത്....
കുട്ടികളെ ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും അടിമകളാക്കാൻ മെറ്റ കമ്പനി മനഃപൂർവ്വം ശ്രമിച്ചെന്ന കേസിൽ അമേരിക്കൻ കോടതിയിൽ വിചാരണ ആരംഭിച്ചു. കുട്ടികളുടെ മാനസികാരോഗ്യത്തെക്കാൾ കൂടുതൽ പണമുണ്ടാക്കാനാണ് കമ്പനി ശ്രദ്ധിച്ചതെന്ന് കാലിഫോർണിയയിലെ കോടതിയിൽ അഭിഭാഷകർ ആരോപിച്ചു. അമേരിക്കയിലെ...