Thursday, September 3, 2026

International News

മധ്യഅറ്റ്ലാന്റിക് സമുദ്രത്തില്‍ ചരക്കുകപ്പലിന് തീപിടിച്ചു; കപ്പലില്‍ ഉണ്ടായിരുന്നത് ഔഡി, ലംബോര്‍ഗിനി എന്നിവയടക്കം ആയിരക്കണക്കിന് ആഢംബര കാറുകള്‍

ആയിരക്കണക്കിന് ആഢംബര കാറുകള്‍ കയറ്റിയ കാര്‍ഗോ കപ്പല്‍ തീപിടിച്ച് മധ്യഅറ്റ്ലാന്റിക് കടലില്‍ ഒഴുകിനടക്കുന്നു. 1100 പോര്‍ഷേ, 189 ബെന്റ്ലി, ഓഡി, ലംബോര്‍ഗിനി എന്നിവയടക്കം നിരവധി കാറുകള്‍ കയറ്റിയ 'ഫെസിലിറ്റി ഐസ്' എന്ന കപ്പലാണ്...

ബഹിരാകാശ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷ; ബഹിരാകാശത്ത് സിനിമ സ്റ്റുഡിയോ ഒരുങ്ങുന്നു!

ബഹിരാകാശത്തു പുതിയ സിനിമ സ്റ്റുഡിയോ തുടങ്ങാനുള്ള പദ്ധതി അവതരിപ്പിച്ച്, ബ്രിട്ടീഷ് ആസ്ഥാനമായുള്ള സ്‌പേസ് എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ്. ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ പുതിയ സിനിമയാകും ബഹിരാകാശത്ത് നിര്‍മിക്കുക എന്നാണ് സൂചന. ഈ സിനിമയ്ക്കു...

കടുത്ത പട്ടിണിയില്‍ അഫ്ഗാന്‍ ജനത; ഭക്ഷ്യധാന്യം എത്തിക്കാന്‍ ഇന്ത്യയ്ക്ക് പാത തുറന്ന് നല്‍കാമെന്ന് പാകിസ്ഥാന്‍

കടുത്ത പട്ടിണിയില്‍ കഴിയുന്ന അഫ്ഗാന്‍ ജനതയ്ക്ക് 50,000 ടണ്‍ ഗോതമ്പ് ആണ് ഇന്ത്യ വിശപ്പടക്കാനായി നല്‍കുന്നത്. 4 മാസത്തെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് തങ്ങളുടെ പ്രദേശത്ത് കൂടി ഭക്ഷ്യധാന്യം എത്തിക്കാന്‍ പാകിസ്ഥാന്‍ സമ്മതം...

മാസ്‌കും സാമൂഹിക അകലവും വേണ്ട! എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി ഈ രാജ്യം

കോവിഡ് മൂന്നാം തരംഗത്തിന്റെ പിടിയില്‍ നിന്ന് പല രാജ്യങ്ങളും മുക്തമാവുകയാണ്. നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുകയാണ് ഓരോ രാജ്യവും. ഇതിനിടെ എല്ലാവിധത്തിലുള്ള കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ നോര്‍വെ. പ്രധാനമന്ത്രി ജോനാസ്...

ചുണ്ടുകള്‍ തുന്നിക്കെട്ടി മെക്‌സിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കുടിയേറ്റക്കാരുടെ പ്രതിഷേധം

മെക്‌സിക്കോയിലെ തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കുടിയേറ്റക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. സൂചിയും പ്ലാസ്റ്റിക് നൂലുകളും ഉപയോഗിച്ച് പരസ്പരം ചുണ്ടുകള്‍ തുന്നിക്കെട്ടിയാണ് കുടിയേറ്റക്കാര്‍ പ്രതിഷേധിക്കുന്നത്. രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരാണിവര്‍. മെക്‌സിക്കോയില്‍ നിന്നും യുഎസ് അതിര്‍ത്തിയിലേക്ക് പോകുന്നതിന് പാതയൊരുക്കാന്‍...

യുക്രൈനു സമീപം വിന്യസിച്ച ടാങ്കുകള്‍ ചെളിയില്‍ പുതഞ്ഞ് നിശ്ചലം; നാണക്കേടില്‍ റഷ്യ

യുക്രൈനു സമീപം സൈനികാഭ്യാസത്തിനായി നിയോഗിക്കപ്പെട്ട റഷ്യന്‍ ടാങ്കുകള്‍ ചെളിയില്‍ പുതഞ്ഞു നിശ്ചലമായതിന്റേയും പിന്നീട് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് പുറത്തെടുക്കുന്നതിന്റേയും വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്ന ഒരു സൈനികാഭ്യാസത്തിനിടെ ഒരു ഡസനോളം റഷ്യന്‍...

യുക്രൈനില്‍ യുദ്ധഭീതി ഒഴിയുന്നു; സേനാ പിന്മാറ്റത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് റഷ്യ

യുക്രൈനു മേലുള്ള യുദ്ധഭീതി ഒഴിയുന്നു. ക്രിമിയയിലെ സൈനികാഭ്യാസം അവസാനിപ്പിക്കുന്നതായി റഷ്യ വ്യക്തമാക്കി. സൈനിക പിന്‍മാറ്റത്തിന്റെ ദൃശ്യം റഷ്യ പുറത്തുവിടുകയും ചെയ്തു. ഇന്നലെ തന്നെ ഏതാനും സൈനികരെ പിന്‍വലിച്ചതിന്റെ ദൃശ്യമാണ് പുറത്തുവിട്ടത്. സൈനിക പിന്മാറ്റമെന്ന...

ബോളിവുഡ് സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു; വിടവാങ്ങിയത് സംഗീത പ്രേമികളുടെ ‘ഡിസ്‌കോ കിംഗ്’

ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം വിടവാങ്ങിയത്. ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജുഹുവിലെ...

യുക്രൈന്‍-റഷ്യ സംഘര്‍ഷം; സൈനികരെ പിന്‍വലിച്ചെന്ന് റഷ്യ, വിശ്വാസത്തിലെടുക്കാതെ ലോകരാജ്യങ്ങള്‍

യുക്രൈനുമായുള്ള യുദ്ധത്തില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോ ബൈഡന്‍. അനാവശ്യ മരണങ്ങളും നാശവും സൃഷ്ടിച്ചാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരിടേണ്ടി വരുന്ന അന്താരാഷ്ട്ര പ്രതിഷേധത്തിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

‘ബുധനാഴ്ച യുക്രൈന്‍ ആക്രമിക്കപ്പെടും’: ഫേസ്ബുക്ക് പോസ്റ്റുമായി യുക്രൈന്‍ പ്രസിഡന്റ്

യുക്രൈന്‍ -റഷ്യ സംഘര്‍ഷത്തില്‍ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രൈന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചത്. എന്നാല്‍...

രണ്ടു വര്‍ഷം നീണ്ട അതിര്‍ത്തി നിയന്ത്രണം അവസാനിപ്പിച്ച് ഓസ്‌ട്രേലിയ; തീരുമാനം സ്വാഗതം ചെയ്ത് ഇന്ത്യ

അതിര്‍ത്തികള്‍ തുറക്കാനുള്ള ഓസ്‌ട്രേലിയന്‍ തീരുമാനം സ്വാഗതം ചെയത് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. അതിര്‍ത്തികള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയെന്ന് എസ് ജയശങ്കര്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ മടങ്ങി തുടങ്ങിയെന്ന് ഓസ്‌ട്രേലിയന്‍...

Popular

spot_imgspot_img