Thursday, September 3, 2026

International News

കൈയ്യില്‍ ഭക്ഷണമോ വെള്ളമോ കൊടും തണുപ്പില്‍ പുതയ്ക്കാന്‍ പുതപ്പു പോലുമോ ഇല്ല! യുക്രൈനിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികള്‍ കൊടും ദുരിതത്തില്‍

യുക്രെയ്‌നിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ രക്ഷാദൗത്യം ഊര്‍ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. യുക്രെയ്ന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നിവയുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തും. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഇടപെടലുകള്‍...

റഷ്യയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല; കുരുതിക്കളമായി യുക്രൈന്‍; രണ്ടാം ദിനം ആക്രമണം കടിപ്പിച്ച് റഷ്യ

രണ്ടാ ദിനം യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമിടുകയാണ് റഷ്യന്‍ സൈന്യം. കീവിന്റെ വിവിധ മേഖലകളില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ആക്രണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും ഉള്‍പ്പെടെ 137...

ലോകത്തിലെ ഏറ്റവും കരുത്തുറ്റ നേതാക്കളില്‍ ഒരാളെന്ന നിലയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി സംസാരിക്കണം; ആവശ്യവുമായി യുക്രൈന്‍

യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് യുക്രൈന്‍. റഷ്യ ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ സഹായം തേടി യുക്രൈന്‍ രംഗത്തെത്തിയത്. നരേന്ദ്ര മോദി വിഷയത്തില്‍ ഇടപെടണമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍ ഇഗോര്‍ പൊലിഖ ആവശ്യപ്പെട്ടു....

യുക്രൈനിലെ ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം; വന്‍ തിരക്കില്‍ നിരത്തുകളും പമ്പുകളും കടകളും

റഷ്യന്‍ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതായി യുക്രൈയിന്‍ സൈന്യം. തിരിച്ചടിയില്‍ 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. യുക്രൈയിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ തിരിച്ചാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന്...

ആക്രമണങ്ങളും തിരിച്ചടികളും വാശിയോടെ തുടരുന്നു; നീക്കം മഹായുദ്ധത്തിലേയ്‌ക്കോ എന്ന് ആശങ്ക

യുക്രൈനില്‍ റഷ്യയുടെ ആക്രമണം ശക്തമായിരിക്കെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ യുക്രൈന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. രണ്ട് അമേരിക്കന്‍ യുദ്ധ വിമാനത്തെ യുക്രൈന്‍ അതിര്‍ത്തിയില്‍ കണ്ടതായാണ് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റഷ്യയ്ക്കെതിരെ...

അതിര്‍ത്തിയില്‍ റഷ്യന്‍ പ്രകോപനം ശക്തം; ആക്രമണം തുടങ്ങിയതായി റിപ്പോര്‍ട്ട്; കീവില്‍ സ്‌ഫോടനങ്ങള്‍

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പ്രതിരോധന നടപടികള്‍ യുക്രൈന്‍ ഊര്‍ജിതമാക്കി. അതിര്‍ത്തിയില്‍ റഷ്യന്‍ പ്രകോപനം ശക്തമായതോടെയാണിത്. രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ദേശീയ സുരക്ഷാ സമിതി നിര്‍ദേശിച്ചു. ഇതിനിടെ റഷ്യയിലുള്ള പൗരന്‍മാരോട് രാജ്യം വിടാന്‍...

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് സൂചന

റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇന്ധനവില വര്‍ധിപ്പിക്കുമെന്ന് സൂചന. ആഭ്യന്തര വിപണിയില്‍ ഇന്ധനവില 7-8 രൂപ വരെ ഉയരുമെന്നാണ് സൂചന. ഇതിനകം തന്നെ ആഗോള വിപണിയില്‍ ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി...

സര്‍ക്കാര്‍ സര്‍വീസില്‍ അടക്കം ജോലി ചെയ്യുന്ന സ്ത്രീകള്‍ കമ്പിളി പുതയ്ക്കും പോലെ ശരീരം പൂര്‍ണമായി മറയ്ക്കണം; ഇല്ലെങ്കില്‍ ജോലി നഷ്ടമാകും; കര്‍ശന നിര്‍ദേശവുമായി അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ശരിയത്ത് നിയമങ്ങള്‍ കര്‍ശനമാക്കി താലിബാന്‍ ഭരണകൂടം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടക്കം ജോലി ചെയ്യുന്ന സ്ത്രീകള്‍ കമ്പിളി പുതയ്ക്കുന്ന പോലെ ശരീരം മറയ്ക്കണമെന്നും അല്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും താലിബാന്‍ പോലീസ് നിര്‍ദ്ദേശം...

യുക്രൈനില്‍ സ്ഥിതി ശാന്തമെങ്കിലും സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; സ്ഥിതിഗതികള്‍ സാധാരണ നിലയിലാവാന്‍ സമയമെടുക്കും; ആശങ്കകള്‍ പങ്കുവച്ച് യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍

'ഇപ്പോള്‍, എല്ലാം സമാധാനപരമാണ്, ഖാര്‍കിവിലും കീവിലും സ്ഥിതി നിയന്ത്രണത്തിലാണ്. എന്നാല്‍ സംഘര്‍ഷ സാധ്യത വര്‍ദ്ധിക്കുന്നതായി തോന്നുന്നു, ഞങ്ങളോട് മടങ്ങാന്‍ നിര്‍ദേശിച്ചു,''. യുക്രൈനിലെ ഖാര്‍കിവില്‍ അഞ്ചാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ധ്രുവ് മല്‍ഹോത്ര ഇന്ത്യയില്‍...

എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു, താമസമരുത്, ഉടന്‍ മടങ്ങണം; യുക്രൈനിലെ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും ഇന്ത്യയുടെ മുന്നറിയിപ്പ്

സംഘര്‍ഷം വര്‍ധിച്ചതോടെ യുക്രൈനിലുള്ള വിദ്യാര്‍ഥികള്‍ എത്രയും വേഗം അവിടം വിടണമെന്ന് ഇന്ത്യന്‍ എംബസി വീണ്ടും മുന്നറിയിപ്പ് നല്‍കി. സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് സ്ഥിരീകരണത്തിനായി കാത്തിരിക്കാതെ വിദ്യാര്‍ഥികള്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങണമെന്നും എംബസി...

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കത്തിയമര്‍ന്നുകൊണ്ടിരിക്കുന്നത് മൂന്ന് ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള കപ്പല്‍; നശിച്ചത് 4000 ആഡംബര കാറുകള്‍; വില്ലനായത് ഇലക്ട്രിക് വാഹനങ്ങളെന്ന് സംശയം

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഫെലിസിറ്റി എയ്സ് എന്ന ചരക്കു കപ്പലില്‍ തീ ആളിപ്പടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 4,000 ആഡംബര കാറുകളാണ് കത്തിയമര്‍ന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോര്‍ച്ചുഗലിലെ അസോരസ് ദ്വീപുകളുടെ...

സൗദിയില്‍ പുരുഷന്മാര്‍ ഷോര്‍ട്ട്സ് ധരിക്കുന്നതിന് വിലക്കില്ല

സൗദിയില്‍ പുരുഷന്മാര്‍ ഷോര്‍ട്ട്സ് ധരിക്കുന്നതിന് വിലക്കില്ല. പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും മാത്രമാണു ഷോര്‍ട്ട്സിന് വിലക്കുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. ഷോര്‍ട്ട്സ് ധരിച്ചാല്‍ 250 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം...

യുക്രൈന്‍-റഷ്യ യുദ്ധഭീതി; യുക്രൈനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് ഉടന്‍ മടങ്ങിവരാന്‍ ആവര്‍ത്തിച്ച് കേന്ദ്രം

യുക്രൈന്‍ അതിര്‍ത്തി സംഘര്‍ഷഭരിതമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യന്‍ പൗരന്‍മാരോട് മടങ്ങിയെത്താനുള്ള മുന്നറിയിപ്പ് യുക്രൈനിലെ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു. ഇതിന് പിന്നാലെ യുക്രൈനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് ഉടന്‍ നാട്ടിലേക്ക്...

ദൃശ്യവിസ്മയങ്ങള്‍ ഒരുക്കി ഷാര്‍ജ; ലോകത്തിലെ ഏറ്റവും വലിയ സഫാരി പാര്‍ക്ക് തുറന്നു

ലോകത്തിലെ ഏറ്റവും വിസ്തൃതമായ സഫാരി പാര്‍ക്ക് തുറന്ന് ഷാര്‍ജ. ദെയ്ദില്‍ 8 ചതുരശ്ര കിലോമീറ്ററിലേറെ വ്യാപിച്ചു കിടക്കുന്ന സഫാരി മേഖല ആഫ്രിക്കന്‍ വന്യതയുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നതാണ്. ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ...

പക്ഷം ചേരില്ലെന്ന് ഇന്ത്യ; യുക്രൈന്‍ അതിര്‍ത്തിയുടെ ഉപഗ്രഹ ചിത്രം പുറത്തുവിട്ട് യുഎസ്; സൈനിക-സാങ്കേതിക മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കി റഷ്യ

ഉക്രൈന്‍ ഉടന്‍ ആക്രമിക്കപ്പെടുമെന്നും അതിനായി ഒരു ന്യായീകരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് റഷ്യയെന്നും യുഎസ് വീണ്ടും അവകാശപ്പെട്ടതിന് പുറകെ, റഷ്യ ശീതയുദ്ധ തന്ത്രം ഉപയോഗിച്ച് യുറോപ്പിന്റെ സമാധാനം നശിപ്പിക്കുന്നെന്ന് ജര്‍മ്മനിയും ആരോപിച്ചു. എന്നാല്‍, പാശ്ചാത്യ...

Popular

spot_imgspot_img