ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയുടെ കൈയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ഒരു "സ്റ്റീൽ മതിൽ" പോലെയാണെന്നും...
താലിബാൻ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ കാരണം അഫ്ഗാൻ സ്ത്രീകളിൽ പകുതിയും മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നതെന്ന് യുഎൻ വിമൻ പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) പടർന്നുപിടിക്കുന്ന എബോള രോഗബാധ ആരോഗ്യ പ്രവർത്തകരുടെ നിയന്ത്രണങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവിലെ രീതിയിൽ രോഗവ്യാപനം തുടരുകയാണെങ്കിൽ, ചരിത്രത്തിലെ ഏറ്റവും വലിയ എബോള ദുരന്തമായി...
രാജസ്ഥാനിലെ ബൻസ്‌വാര ജില്ലയിലുള്ള കലിഞ്ചര ഗ്രാമത്തിൽ കുർബാനയ്ക്കിടെ കൈയേറ്റം നടത്തിയത് ചോദ്യം ചെയ്യുകയും അക്രമികളെ തടയുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഒൻപത് കത്തോലിക്കാ വിശ്വാസികൾക്ക് ജാമ്യം അനുവദിച്ച് കോടതി. മതപരിവർത്തനം ആരോപിച്ചും അക്രമം...
കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ഓർമ്മയ്ക്കായി ഔദ്യോഗിക കെട്ടിടങ്ങളിലും ലോകമെമ്പാടുമുള്ള കൊളംബിയൻ എംബസികളിലും...
കൊളംബിയയിലുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഒരു ലക്ഷം യൂറോ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു ലെയോ പതിനാലാമൻ പാപ്പ. കൊളംബിയൻ ബിഷപ്സ് കോൺഫറൻസ് മുഖേനയായിരിക്കും ഈ തുക ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിക്കുക.
കൊളംബിയയിലുണ്ടായ...
സുഡാനിലെ അൽ-ഒബൈദ് (al-Obeid) നഗരത്തിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) ആക്രമണം ശക്തമാക്കി. സമീപകാലത്ത് പല മുൻനിരകളിലും നേരിട്ട തിരിച്ചടികൾക്ക് പിന്നാലെയാണ് ആർഎസ്‌എഫ് രാജ്യത്തുടനീളം ഡ്രോൺ, കരയാക്രമണങ്ങൾ കടുപ്പിച്ചത്.
കോർഡോഫാൻ മേഖലയിലെ...
തന്റെ ഫുട്ബോൾ കരിയറിന്റെ നെടുംതൂണും വഴികാട്ടിയുമായിരുന്ന പിതാവ് ജോർജ് മെസ്സിയുടെ വിയോഗത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി. കഴിഞ്ഞ ആഴ്ചയാണ് 68 കാരനായ ജോർജ് മെസ്സി അസുഖബാധയെ തുടർന്ന് അർജന്റീനയിലെ...
സിംബാബ്‌വെയിലെ കരിബ തടാകത്തിൽ അമിതഭാരത്തെ തുടർന്ന് ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ കുറഞ്ഞത് 44 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശക്തമായ തിരമാലകളെ തുടർന്ന് യാത്ര തുടരുന്നത് അപകടകരമാണെന്നും തിരികെ പോകണമെന്നും യാത്രക്കാർ ക്യാപ്റ്റനോട് പലതവണ...
റഷ്യയുടെ കരിങ്കടൽ തീരത്തെ പ്രധാന തുറമുഖമായ നോവോറോസിസ്കിൽ യുക്രൈൻ നടത്തിയ വൻ തോതിലുള്ള ഡ്രോൺ, മിസൈൽ ആക്രമണത്തിൽ രണ്ട് പ്രമുഖ ധാന്യ കയറ്റുമതി കേന്ദ്രങ്ങൾക്കും നാശനഷ്ടം. റഷ്യയുടെ നിയന്ത്രണത്തിലുള്ള കരിങ്കടലിലെ അവസാന വലിയ...
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഈ മാസം അവസാനം തന്റെ സ്ഥാനത്തുനിന്ന് പടിയിറങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സ്വന്തം കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനാണ് ഈ തീരുമാനമെന്ന്...
ഏകദേശം 30 വർഷത്തിനിടയിലെ ഏറ്റവും വലിയ സൂര്യഗ്രഹണത്തിന് സാക്ഷ്യംവഹിച്ച് യുകെയും യൂറോപ്പും. ലക്ഷക്കണക്കിന് ആളുകളാണ് ഈ ചരിത്രപ്രധാനമായ പ്രതിഭാസം നേരിൽ കണ്ടത്.
യുകെയിൽ ഭാഗിക സൂര്യഗ്രഹണമാണ് അനുഭവപ്പെട്ടത്. ബ്രിട്ടീഷ് സമയം വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു...
ആമസോൺ മഴക്കാടുകളുടെ സംരക്ഷണത്തെ ബാധിക്കുന്ന ചില നിർണ്ണായക കേസുകൾ ബ്രസീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ പ്രസിഡന്റ് കൊണ്ടുവന്ന നിബന്ധനകൾ പാർലമെന്റ് തള്ളിയതിനെ തുടർന്നാണ് വിഷയം കോടതിയിലെത്തിയത്. വനസംരക്ഷണവും...
സൊമാലിയയിൽ രൂക്ഷമായ പട്ടിണിയെത്തുടർന്ന് കുട്ടികളിൽ പോഷകാഹാരക്കുറവ് വർദ്ധിക്കുന്നതിനിടയിലും, ഈ വർഷം ആശ്വാസ പദ്ധതികൾക്കുള്ള ഫണ്ടിങ് 80 ശതമാനത്തിലധികം കുറഞ്ഞതായി മെഡെസിൻ സാൻസ് ഫ്രോണ്ടിയേഴ്സ് (MSF) വ്യക്തമാക്കി. തെക്കുപടിഞ്ഞാറൻ മേഖലയിലെ അഭയാർഥി ക്യാമ്പുകളിൽ പരിശോധന...
ഈജിപ്തിലൂടയുള്ള ലിങ്ക് റോഡിൽ കാർഷിക തൊഴിലാളികളുമായി സഞ്ചരിച്ച പിക്കപ്പ് ട്രക്ക് മറിഞ്ഞ് 18 പേർ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 30-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഈജിപ്തിലെ ഇസ്മായിലിയ ഗവർണറേറ്റിലെ അൽ-ദവാവിസ് പ്രദേശത്താണ് ചൊവ്വാഴ്ച...