പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റ് ഫേസ്ബുക്കിൽ തടസ്സപ്പെട്ട സംഭവത്തിൽ ഇന്ത്യയോട് മെറ്റ മാപ്പപേക്ഷിച്ചു. സാങ്കേതികമായി ഉണ്ടായ പിഴവ് മൂലമാണ് പോസ്റ്റ് തടസ്സപ്പെട്ടതെന്നും വിഷയത്തിൽ വിവരസാങ്കേതിക മന്ത്രാലയത്തോട് ഖേദം പ്രകടിപ്പിക്കുന്നതായും മെറ്റാ ഭാരവാഹികൾ വ്യക്തമാക്കി....
യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗവും വരൾച്ചയും തുടരുന്നു. മധ്യ, തെക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ചൂട് സർവകാല റെക്കോർഡുകൾ ഭേദിച്ചു മുന്നേറുകയാണ്. ഓസ്ട്രിയയിൽ എക്കാലത്തെയും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. സ്ലൊവാക്യൻ അതിർത്തിയോട് ചേർന്നുള്ള ഓസ്ട്രിയയിലെ ബാഡ്...
ഒറ്റയാഴ്ചകൊണ്ട് 72,000-ത്തിലധികം കുടിയേറ്റക്കാർ ഒഴുകിയെത്തിയ സ്പാനിഷ് നഗരമായ സെവൂട്ടയിൽ (Ceuta) സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഇതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് കുട്ടികളെ സ്പെയിനിന്റെ പ്രധാന കരയിലേക്ക് മാറ്റണമെന്ന് പ്രാദേശിക ഭരണകൂടം...
യുക്രൈൻ തലസ്ഥാനമായ കീവിനു സമീപമുള്ള ക്വിത്നേവ (Kvitneva) റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ ശക്തമായ വ്യോമ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. തകർന്നുവീണ പ്ലാറ്റ്‌ഫോമിൽ നിന്ന് റെയിൽവേ ജീവനക്കാർ മൃതദേഹങ്ങൾ ആംബുലൻസുകളിലേക്ക് മാറ്റുന്ന...
ജൂൺ 24-ന് വെനസ്വേലയിലെ ഇരട്ട ഭൂകമ്പം 94 ദൈവാലയങ്ങളെ ബാധിച്ചതായി വെനസ്വേലൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ (CEV) പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെനസ്വേലൻ ഇടക്കാല സർക്കാരിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഭൂകമ്പത്തിൽ മരിച്ചവരുടെ...
കളിക്കളത്തിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടെങ്കിലും, തളരാത്ത പോരാട്ടവീര്യവുമായി അഫ്ഗാൻ വനിതാ ഫുട്ബോൾ ടീം ന്യൂസീലൻഡിൽ പുനഃസംഗമിച്ചു. അഫ്ഗാൻ വനിതാ ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു സുപ്രധാന ഏടാണിത്. താലിബാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക്...
ലോകത്തിലെ സുപ്രധാന എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഒമാനുമായി ധാരണയിലെത്തിയതായി ഇറാൻ. ഇതുസംബന്ധിച്ച അന്തിമ ഘട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘേയി (Esmaeil...
ഇസ്രായേലിലേക്ക് ഇന്ത്യ വൻതോതിൽ ആയുധങ്ങളും പ്രതിരോധ സാമഗ്രികളും കയറ്റി അയക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ വെളിപ്പെടുത്തി. 2023 ഒക്ടോബർ ഏഴ് മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ 2,596 ആയുധ...
ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്ക് നേരിടേണ്ടി വരുന്ന അക്രമ സംഭവങ്ങളിൽ ആശങ്കയുമായി ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ് ക്രിസ്ത്യൻ ഐക്യ കൗൺസിൽ (Bangladesh Hindu-Buddhist Christian Unity Council). രാജ്യത്ത് ജനക്കൂട്ടമായി നടത്തിയ കൂട്ട ആക്രമണങ്ങളിൽ നിന്ന്, ന്യൂനപക്ഷങ്ങളെ...
ഹമാസിനെ നിരായുധരാക്കുന്നതുമായി ബന്ധപ്പെട്ട് ബോർഡ് ഓഫ് പീസ് മുന്നോട്ടുവെച്ച പദ്ധതി ഇസ്രായേൽ അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസിനെ പൂർണ്ണമായി നിരായുധരാക്കുന്നത്...
ബ്രിട്ടനിൽ ജൂത വിരുദ്ധ ആക്രമണങ്ങൾ റെക്കോർഡ് ഉയരത്തിൽ തന്നെ തുടരുന്നതായി ജൂത സമൂഹത്തിന് സുരക്ഷയൊരുക്കുന്ന ചാരിറ്റി സംഘടനയായ 'കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ്' (CST) വ്യക്തമാക്കി. ഈ വർഷത്തെ ആദ്യ ആറു മാസത്തിനുള്ളിൽ ഏകദേശം...
യൂറോപ്പിൽ ഉണ്ടായ കാട്ടുതീക്ക് പിന്നിൽ ജൂതരാണെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ ജൂത വിരുദ്ധ ഗൂഢാലോചന സിദ്ധാന്തങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി സർക്കാരിതര സംഘടനയായ 'സൈബർവെൽ' മുന്നറിയിപ്പ് നൽകി. നോർവേ, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലെ കാട്ടുതീയുമായി ബന്ധപ്പെട്ട്...
സുഡാനിലെ മാനുഷിക പ്രതിസന്ധി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര സഹായം അഭ്യർത്ഥിച്ച് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് (IFRC). ഫണ്ടിന്റെ കുറവ് മൂടിവെക്കാനാവാത്ത...
ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതികൾ ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ വ്രണപ്പെടുത്തിയേക്കുമെന്ന് യു.എസ്. കോൺഗ്രസ് അംഗം റൈലി മൂർ മുന്നറിയിപ്പ് നൽകി. വിദേശസഹായം കൈപ്പറ്റി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളെയും...
പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഓൺലൈൻ വഴി നടത്തുന്ന പ്രസംഗം സംഘടിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് യാതൊരു പങ്കുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത് സ്വകാര്യ മാധ്യമ സ്ഥാപനമാണ് സംഘടിപ്പിക്കുന്നതെന്നും പ്രസംഗത്തിലെ ആശയങ്ങളോട്...