ആഭ്യന്തരയുദ്ധം വിഴുങ്ങിയ സുഡാനിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കെതിരെ ജനരോഷം പുകയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി രാജ്യത്ത് ക്രൂരമായ കൂട്ടക്കൊലകൾക്കും അക്രമങ്ങൾക്കും നേതൃത്വം നൽകിയ വിമത സായുധ ഗ്രൂപ്പായ 'റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിലെ' (RSF)...
യൂറോപ്യൻ യൂണിയൻ വിളിച്ചുചേർത്ത സുപ്രധാന കുടിയേറ്റ യോഗത്തിൽ പങ്കെടുക്കുന്നതിനായി താലിബാൻ പ്രതിനിധി സംഘത്തിന് വിസ അനുവദിച്ച് ബെൽജിയം. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായാണ് ഒരു ഔദ്യോഗിക യോഗത്തിലേക്ക് ഇവരെ യൂറോപ്യൻ...
സുഡാനിൽ പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) അവരുടെ സഖ്യകക്ഷികളും പ്രമുഖ നഗരമായ അൽ-ഉബൈദ് (el-Obeid) വളഞ്ഞതായി റിപ്പോർട്ട്. ആർ.എസ്.എഫ് നഗരത്തിന് നേരെ ആക്രമണം നടത്തിയാൽ വൻതോതിലുള്ള കൂട്ടക്കൊലകൾക്ക് അത് കാരണമായേക്കാമെന്ന്...
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിലവിൽ മുന്നോട്ടുവെച്ചിട്ടുള്ള സമാധാന-വെടിനിർത്തൽ ഓഫറുകളിൽ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് സൂചന നൽകി യുക്രൈൻ. യുദ്ധം ഉപാധികളില്ലാതെ അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പാസാക്കുന്നതിൽ പരാജയപ്പെട്ടാൽ തങ്ങളുടെ...
കഴിഞ്ഞ കുറച്ചുകാലമായി നിലനിന്നിരുന്ന അതിർത്തി തർക്കങ്ങൾക്കും അസ്വാരസ്യങ്ങൾക്കും അയവുവരുത്തിക്കൊണ്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് (BRICS) രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിന്...
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സ്വിറ്റ്സർലൻഡിൽ വച്ച് ഇറാനുമായി നടത്തിയ ഉന്നതതല ചർച്ചകൾ വൻ വിജയമെന്ന് യു. എസ്. വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ്. 36 മണിക്കൂർ നീണ്ടുനിന്ന സാങ്കേതിക ചർച്ചകൾ വളരെ...
മ്യാൻമറിൽ കഴിഞ്ഞ വർഷം നടന്ന പൊതുതിരഞ്ഞെടുപ്പ് കാലയളവിൽ മാത്രം സൈന്യം 700-ലധികം നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയതായി ഐക്യരാഷ്ട്ര സഭ. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ജനുവരി വരെയുള്ള ആറ് മാസത്തെ സാഹചര്യങ്ങൾ വിലയിരുത്തി യു....
ആഗോള പട്ടിണിക്കെതിരായ പോരാട്ടത്തിൽ മനുഷ്യർക്ക് മുൻഗണന നൽകണമെന്ന് ഐക്യരാഷ്ട്രസഭയോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപ്പാപ്പ. പട്ടിണി അനുഭവിക്കുന്നവർക്ക് ആഹാരം നൽകുക എന്നത് സമാധാനം സ്ഥാപിക്കുന്നതിന്റെ അവിഭാജ്യ ഘടകമാണെന്ന് പാപ്പ പ്രസ്താവിച്ചു. റോമിലെ...
ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ഗ്യാസ് ഫാക്ടറിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരണപ്പെട്ടു. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 66-ലധികം പേർക്ക് പരിക്കേറ്റതായി ഖത്തർ ഊർജ്ജ മന്ത്രി...
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ഭരണപ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പ്രധാനമന്ത്രി സർ കീർ സ്റ്റാമർ ലേബർ പാർട്ടിയുടെ നേതൃസ്ഥാനം രാജിവക്കുന്നതായി പ്രഖ്യാപിച്ചതോടെ യുകെയുടെ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ഔദ്യോഗിക മത്സരങ്ങൾക്ക് വഴിയൊരുങ്ങി. വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ലേബർ...
താൻ ഇസ്രായേലിന്റെ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നിടത്തോളം കാലം ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ കഴിയില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ ഒരു വർഷമായി ഇസ്രായേൽ സൈന്യം (IDF) ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങളിലൂടെ രാജ്യം...
ജൂൺ 20-ന് വൈറ്റ് ഹൗസിന് സമീപം നടന്ന റാലിയിൽ, നൈജീരിയയിലെ ഭീകരവാദവും ക്രിസ്ത്യൻ പീഡനങ്ങളും അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നൈജീരിയൻ പ്രതിനിധികൾ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. നൈജീരിയയിലെ തീവ്രവാദവും പീഡനങ്ങളും അവസാനിപ്പിക്കുന്നത്...
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വൻ അട്ടിമറി സൂചനകൾ നൽകിക്കൊണ്ട് പ്രധാനമന്ത്രി കീർ സ്റ്റാർമർ തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് അടിയന്തിര ആലോചനകളിൽ. പാർട്ടിയിൽ നിന്നും പുറത്തുനിന്നും സമ്മർദ്ദം ശക്തമായ സാഹചര്യത്തിൽ അദ്ദേഹം ഉടൻ തന്നെ രാജി...
റഷ്യൻ തലസ്ഥാനമായ മോസ്‌കോയെ ലക്ഷ്യമിട്ടെത്തിയ അറുപതോളം ഡ്രോണുകൾ റഷ്യൻ പ്രതിരോധ സേന വെടിവച്ചിട്ടു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു റഷ്യയെ ഞെട്ടിച്ചുകൊണ്ട് യുക്രൈന്റെ ഭാഗത്തുനിന്നും വീണ്ടും വൻ വ്യോമാക്രമണമുണ്ടായത്. ആക്രമണ ഭീഷണിയെ തുടർന്ന് മോസ്‌കോയിലെ പ്രധാന...
ഇറാനിൽ ഔദ്യോഗിക സംവിധാനങ്ങളെ മറികടന്ന് നടക്കുന്ന നിയമവിരുദ്ധ ദത്തെടുക്കലുകളും നവജാതശിശു വിൽപ്പനയും ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇറാനിൽ രജിസ്റ്റർ ചെയ്ത ദത്തെടുക്കലുകളിൽ മൂന്നിലൊന്നും (ഏകദേശം 29%) നിയമവിരുദ്ധ...