Friday, September 4, 2026

International News

ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ ഒരുങ്ങി ചൈനയും അമേരിക്കയും

ചൈന - യുഎസ് ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌പിംഗ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ബീജിംഗിൽ തിങ്കളാഴ്ച നടത്തിയ...

വെസ്റ്റ്ബാങ്കില്‍ ബോംബാക്രമണം; 5 പാലസ്തീനികള്‍ കൊല്ലപ്പെട്ടു

കുടിയേറ്റം വ്യാപിപ്പിക്കാനുള്ള ശ്രമത്തിനു പിന്നാലെ വെസ്റ്റ്ബാങ്കില്‍ വീണ്ടും ഇസ്രായേൽ ബോംബാക്രമണം. 15 വയസ്സുകാരനടക്കം അഞ്ച് പാലസ്തീനികളാണ് തിങ്കളാഴ്ചയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 91 പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. വെസ്റ്റ് ബാങ്കിലെ ജനീന്‍ അഭയാർഥി ക്യാമ്പിലാണ്...

നേപ്പാളില്‍ പ്രളയവും മണ്ണിടിച്ചിലും: അഞ്ചു പേര്‍ മരിച്ചു; 28 പേരെ കാണാതായി

കിഴക്കന്‍ നേപ്പാളിലെ നാലു ജില്ലകളില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും അഞ്ചു പേര്‍ മരിക്കുകയും 28 പേരെ കാണാതാവുകയും ചെയ്തു. ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ ധ്രുതഗതിയില്‍ നടക്കുന്നതായും വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച രാത്രി...

ഗര്‍ഭച്ഛിദ്രം തടയാൻ ബേബി ബോണസ് പദ്ധതിയുമായി അമേരിക്കന്‍ കമ്പനി

ജീവനക്കാർക്ക് ബേബി ബോണസ് ഉറപ്പാക്കി അമേരിക്കൻ കമ്പനിയായ 'പബ്ലിക്ക്സ്ക്യൂ' (PublicSq). ജൂൺ 14-ന് പബ്ലിക്ക്സ്ക്യൂ സ്ഥാപകനും സിഇഒ-യുമായ മൈക്കൽ സീഫെർട്ടാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത് പങ്കുവച്ചത്. കുഞ്ഞുങ്ങൾ ജനിക്കുമ്പോഴോ, കുഞ്ഞുങ്ങളെ ദത്തെടുക്കുമ്പോഴോ 5000 ഡോളർ...

‍‍സംഗീതപരിപാടിക്കിടെ അമേരിക്കയില്‍ വെടിവയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ വാഷിങ്ടണില്‍ സംഗീതപരിപാടിക്കിടെ വെടിവയ്പുണ്ടായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായും രണ്ടു പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. വാഷിങ്ടണിലെ ജോര്‍ജ് നഗരത്തില്‍ പ്രാദേശിക സമയം രാത്രി 8.25-ഓടെയായിരുന്നു വെടിവയ്പ്പ്. ഇലക്ട്രോണിക്...

ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറെ കൊല്ലപ്പെട്ടു

ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാനഡയിലെ ഗുരുദ്വാരക്കുള്ളില്‍ വെടിയേറ്റ നിലയിലാണ് ഹര്‍ദീപ് സിങിനെ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നില്‍ അജ്ഞാതരായ രണ്ട് യുവാക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരുദ്വാരക്കുളളില്‍ വച്ച്...

വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നീക്കം: 4,560 വീടുകള്‍ക്ക് അനുമതി നല്‍കും

പാലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ ഭരണകൂടം. സമാധാനശ്രമങ്ങള്‍ക്കായുള്ള യുഎസിന്റെ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ഇസ്രായേലിന്റെ നീക്കം. പാലസ്തീന്‍ മേഖലയില്‍ 4,560 വീടുകള്‍ നിര്‍മ്മിക്കുന്നതിനുളള അനുമതി അടുത്തയാഴ്ച സുപ്രീം പ്ലാനിംങ് കൗണ്‍സില്‍...

ഉഗാണ്ട സ്കൂള്‍ ആക്രമണം; സമാധാന ആഹ്വാനവുമായി വൈദികര്‍

ഉഗാണ്ടയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള അഭ്യർത്ഥനയുമായി വൈദികർ. പടിഞ്ഞാറൻ ഉഗാണ്ടയിലെ ഒരു സെക്കൻഡറി സ്കൂളിൽ വിമതർ നടത്തിയ ആക്രമണത്തിൽ നാൽപ്പത്തിരണ്ടു പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് വൈദികർ സമാധാന അഭ്യർത്ഥന...

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനം ആരംഭിച്ചു

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തി. അഞ്ച് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഉന്നത അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ ചൈന സന്ദര്‍ശിക്കുന്നത്. ചാരബലൂൺ വിവാദത്തെ തുടര്‍ന്ന് ഫെബ്രുവരിയിൽ...

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ നടപടിയുമായി യുകെ; പരിശോധന സംഘത്തില്‍ ഋഷി സുനകും

രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ നടപടികൾ ശക്തമാക്കി യുകെ ഭരണകൂടം. എൻഫോഴ്സ്മെന്റ് സംഘത്തിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 20 രാജ്യങ്ങളിൽ നിന്നുള്ള 105 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയതായാണ് വിവരം. അതിനിടെ...

ഉഗാണ്ടയിലെ സ്കൂളിനു നേരെ ആക്രമണം; മരണസംഖ്യ ഉയരുന്നു

പടിഞ്ഞാറന്‍ ഉഗാണ്ടയിലെ ലുബിരിര സെക്കൻഡറി സ്കൂളിനു നേരെ വെള്ളിയാഴ്ചയുണ്ടായ സായുധാക്രമണത്തില്‍ കൊല്ലപ്പട്ടവരുടെ എണ്ണം ഉയരുന്നു. ആക്രമണത്തില്‍ 39 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 41 പേര്‍ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ആറു പേരെ തട്ടിക്കൊണ്ടു പോയതായും...

കൊല്‍ക്കത്തയേയും തായ്ലന്‍ഡിനേയും ബന്ധിപ്പിച്ച് ഹൈവേ; 2027ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകും

കൊല്‍ക്കത്തയേയും തായ്ലന്‍ഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേ യാഥാര്‍ത്ഥ്യമാകുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവില്‍ ചര്‍ച്ചയായെന്നാണ് വിവരം. 2027 -നുള്ളില്‍ ഹൈവേയുടെ നിര്‍മ്മാണം...

ലോകത്തിലെ ഏറ്റവും മനോഹര രാജ്യം ഇന്ത്യയെന്ന് സര്‍വ്വേ

ലോകത്തിലെ ഏറ്റവും മനോഹര രാജ്യം ഏതെന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് നേട്ടം. സാമൂഹിക മാധ്യമങ്ങളെ അടിസ്ഥാനമാക്കി ട്രാവല്‍ പോര്‍ട്ടലായ ടൈറ്റന്‍ ട്രാവല്‍ നടത്തിയ സര്‍വ്വേയില്‍ ഏറ്റവും മികച്ച രാജ്യമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാനും ഇറ്റലിയുമാണ്...

റഷ്യന്‍ ആണവായുധങ്ങള്‍ ബലാറസില്‍ വിന്യസിച്ചു

റഷ്യയുടെ തന്ത്രപരമായ ആണവായുധങ്ങൾ ബലാറസില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. പ്രസിഡന്‍റ് വ്ളാഡിമാര്‍ പുടിനാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുക്രെൈൻ യുദ്ധത്തില്‍ തങ്ങള്‍ക്കെതിരായ സമീപനം സ്വീകരിച്ച പാശ്ചാത്യരാജ്യങ്ങൾക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് ബലാറസിലേക്ക് റഷ്യ...

കൊറിയൻ ഉപദ്വീപിൽ യുഎസ് മുങ്ങിക്കപ്പല്‍ വിന്യസിപ്പിച്ചു

ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം പുനഃരാരംഭിച്ചതിനു പിന്നാലെ കൊറിയൻ ഉപദ്വീപിൽ മുങ്ങിക്കപ്പൽ വിന്യസിപ്പിച്ച് യുഎസ്. 150 ടോമഹോക് മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള യു.എസ്.എസ് മിഷിഗണാണ് മേഖലയില്‍ വിന്യസിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ മുങ്ങിക്കപ്പലുകളിൽ...

Popular

spot_imgspot_img