പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയിയുടെ ‘ആസാദി’ എന്ന പേരിലുള്ള ലേഖന സമാഹാരത്തിന് 45-മത് യൂറോപ്യൻ എസ്സേ പുരസ്കാരം. 2021 ല്‍ പുറത്തിറങ്ങിയ ലേഖന സമാഹാരത്തിന്‍റെ ഫ്രഞ്ച് പതിപ്പിനാണ് പുരസ്കാരം. ഇതു സംബന്ധിച്ച പ്രഖ്യാപനം...
യുഎന്നിന്‍റെ സമാധാന ദൗത്യങ്ങളില്‍ വീരമൃത്യു വരിച്ച സമാധാന സേനാംഗങ്ങൾക്കായി സ്മാരക മതില്‍ സ്ഥാപിക്കുന്നതിനു അംഗീകാരം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ കൊണ്ടുവന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഏകഖണ്ഡമായാണ് അംഗീകരിച്ചത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി...
ഹെർണിയയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്ക് പിന്നാലെ പോപ് ഫ്രാൻസിസ് ആശുപത്രി വിട്ട് വത്തിക്കാനില്‍ മടങ്ങിയെത്തി. ഒമ്പതു ദിവസത്തെ ചികിത്സക്കു ശേഷമാണ് മാര്‍പ്പാപ്പ ആശുപത്രി വിടുന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഉദര സംബന്ധമായ അസുഖത്തെ...
പസഫിക്കിനും ഇന്ത്യന്‍ മഹാസമുദ്രത്തിനും കുറുകെ റെയിൽ റോഡ് നിർമ്മിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൺസർവേഷൻ വോട്ടേഴ്സ് ലീഗിന്റെ വാര്‍ഷിക പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന്‍ ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ബൈഡന്‍റെ പ്രസ്താവനയെ...
വ്യാജരേഖ ഉപയോഗിച്ചുള്ള വിസ തട്ടിപ്പിൽ പങ്കില്ലെന്ന് കണ്ടെത്തുന്ന ഇന്ത്യക്കാരുള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളെ പുറത്താക്കില്ലെന്ന് കാനഡ. ഇമിഗ്രേഷൻ മന്ത്രി സിയാൻ ഫ്രേസർ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇമിഗ്രേഷൻ അഭയാർത്ഥി സംരക്ഷണനിയമം നൽകുന്ന വിവേചനാധികാരം...
രക്ഷാപാക്കേജ് കാലഹരണപ്പെടാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ പാക്കിസ്താൻ ഭരണകൂടം അവതരിപ്പിച്ച ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് ഐ.എം.എഫ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാക്കിസ്താൻ തുടര്‍സഹായം നല്‍കാന്‍ ഐ.എം.എഫ് ചില നിബന്ധനകള്‍ വച്ചിരുന്നു. ഈ നിബന്ധനകള്‍...
അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന 'സാങ്കല്‍പ്പിക പൊതു തിരഞ്ഞെടുപ്പില്‍' ജോ ബൈഡന് മേല്‍ക്കൈ. ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റി നടത്തിയ സാങ്കല്‍പിക വോട്ടെടുപ്പിലാണ് പ്രസിഡന്‍റ് ബൈഡന്‍ മുന്നിട്ടുനില്‍ക്കുന്നത്. അതിനിടെ ജന്മദിനത്തോടനുബന്ധിച്ച് ഭക്ഷണം വാഗ്ദാനം ചെയ്ത...
ഉത്തര കൊറിയ വീണ്ടും ഹൃസ്വദൂര മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും സംയുക്ത സൈനിക പരിശീലനത്തിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം. പ്യോങ്യാങില്‍ നിന്നു വ്യാഴാഴ്ചയാണ് ഉത്തര കൊറിയ ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്തത്.
യുഎസിന്റെയും...
സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിലുണ്ടായ കൊലപാതകങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അപലപിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളും ഒരു മധ്യവയസ്കനുമാണ് കൊല്ലപ്പെട്ടത്. കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയ 31കാരനായ പ്രതിയെ പൊലീസ്...
അധിനിവേശ മേഖലകള്‍ തിരിച്ചുപിടിക്കാനുള്ള സംഘര്‍ഷത്തില്‍ യുക്രൈന് മുന്നേറ്റം. ഇക്കാര്യത്തിൽ യുക്രൈന് സേന പതിയെ മുന്നേറുകയാണെന്ന് ഉപ പ്രതിരോധമന്ത്രി ഹന്ന മലിയർ അവകാശപ്പെട്ടു. ഇതിനോടകം 100 ചതുരശ്ര കിലോമീറ്റർ (40 ചതുരശ്ര മൈൽ) തിരിച്ചുപിടിച്ചതായാണ്...
കോംഗോയിലെ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുള്ള ആക്രമണം തുടരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഇറ്റൂരി പ്രവിശ്യയില്‍ ഇന്നലെ നടന്ന ആക്രമണത്തിൽ 45-ലധികം പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ 23 പേര്‍ കുട്ടികളാണെന്നാണ് വിവരം.
വംശീയ സംഘര്‍ഷം തുടര്‍ക്കഥയായ...
യുക്രൈന്റെ തെക്കു-കിഴക്കന്‍ നഗരങ്ങളില്‍ റഷ്യൻ സേനയുടെ മിസൈലാക്രമണം. ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഒട്ടേറെ വീടുകൾ തകർന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്തെ തെക്കന്‍ നഗരമായ ഒഡേസയിലും കിഴക്കന്‍ നഗരമായ...
ഗ്രീസ് കടലിടുക്കില്‍ ബോട്ട് മറഞ്ഞ് 79 അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
ലിബിയയിലെ ടോബ്രൂക്കിൽ നിന്നു പുറപ്പെട്ട ബോട്ട് ഗ്രീസിനടുത്ത് മുങ്ങുകയായിരുന്നു. ബോട്ടിൽ ഏകദേശം...
'വായനയിലൂടെ നമ്മള്‍ ഉയരുന്നു' എന്ന ആശയത്തിലൂന്നി ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. കടലോളം പുസ്തകങ്ങളുള്ള മേളയില്‍ ആയിരക്കണക്കിന് വായനപ്രേമികള്‍ ദിവസവും എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പുസ്തകമേളക്ക്...
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യുക്രൈനിയൻ വിമാനത്തെ വെടിവച്ചു വീഴ്ത്തിയതായി റഷ്യയുടെ അവകാശവാദം. എൻവിഒ സോണിൽ പ്രവർത്തിക്കുന്ന എസ്-350 വിത്യാസ് വിമാനവേധ മിസൈൽ സംവിധാനം ഉപയോഗിച്ചാണ് റഷ്യ യുക്രൈന്‍ വിമാനത്തെ തകര്‍ത്തത്. റഷ്യൻ ഉപ...