Friday, September 4, 2026

International News

റോമിലെ പ്രോ ലൈഫ് ആൻഡ് ഫാമിലി ഓഫീസിനു നേരെ എൽ ജി ബി ടി പ്രവർത്തകരുടെ അതിക്രമം

റോമിലെ പ്രോ ലൈഫ് ആൻഡ് ഫാമിലി ഓഫീസ് എൽ ജി ബി ടി പ്രവർത്തകർ തകർത്തു. ജൂൺ 10-നാണ് പ്രോലൈഫിന്റെ റോമിലെ ആസ്ഥാനമന്ദിരത്തിനു നേരെ അക്രമം നടന്നത്. എൽ ജി ബി ടി...

നിക്കരാഗ്വയിൽ രാഷ്ട്രീയ തടവുകാർക്കെതിരെ അടിച്ചമർത്തൽ ശക്തമാക്കി ഒർട്ടേഗ ഭരണകൂടം

ഫെബ്രുവരിയിൽ, നിക്കരാഗ്വയിൽ നിന്നും യുഎസിലേക്ക് നാടുകടത്തപ്പെട്ട 222 രാഷ്ട്രീയ തടവുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഒർട്ടേഗ ഭരണകൂടം ആരംഭിച്ചു. ഇതിന് അനുമതി നൽകുന്ന കോടതിവിധി ജൂൺ 9-ന് പ്രഖ്യാപിച്ചു. ഇതോടെ നാടുകടത്തപ്പെട്ട ക്രൈസ്തവരും...

റഷ്യക്കെതിരായ പ്രത്യാക്രമണത്തില്‍ യുക്രൈന്റെ വന്‍ മുന്നേറ്റം

അധിനിവേശ മേഖലകള്‍ തിരിച്ചുപിടിക്കാനുള്ള പ്രത്യാക്രമണത്തില്‍ യുക്രൈന്‍ വലിയ മുന്നേറ്റം നടത്തിയതായി റിപ്പോര്‍ട്ട്. പ്രത്യാക്രമണത്തില്‍ ഏഴു പ്രദേശങ്ങള്‍ കൂടി പിടിച്ചെടുത്തതായാണ് യുക്രൈന്‍ സേനയുടെ അവകാശവാദം. ഖാ​ർ​കീ​വി​ൽ റഷ്യ ഡ്രോ​ൺ ആ​ക്ര​മണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. തെക്കുകിഴക്കൻ ഭാഗത്തെ...

ക്രൈവി റിഹിലിലെ മിസൈൽ ആക്രമണം: മരണസംഖ്യ ഉയരുന്നു

ക്രൈവി റിഹിലിലെ റഷ്യയുടെ മിസൈൽ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. സംഭവത്തില്‍ ഇതുവരെ പത്തുപേര്‍ കൊല്ലപ്പെട്ടതായും 28 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. ക്രൈവി റിഹിലിലെ സിവിലിയൻ കെട്ടിടങ്ങൾക്കു നേരെ ചൊവ്വാഴ്ചയായിരുന്നു...

മോദിയുടെ സന്ദർശനത്തിനിടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ യുഎസില്‍ പ്രദര്‍ശിപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു യുഎസില്‍ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' പ്രദര്‍ശിപ്പിക്കും. രാജ്യത്തെ മനുഷ്യവകാശ സംഘടനകളുടെ നേതൃത്വത്തിലാണ് ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നത്. 2002ൽ മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടന്ന മുസ്‍ലിം...

മയോൺ അഗ്നിപർവ്വത സ്ഫോടനം; അടിയന്തര സഹായമെത്തിച്ച് യുഎഇ

‍മധ്യ ഫിലിപ്പീൻസിലെ മയോൺ അഗ്നിപർവ്വത സ്ഫോടനത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായവുമായി യുഎഇ. ഭഷ്യവസ്തുകള്‍ ഉള്‍പ്പടെയുള്ള 51 ടണ്‍ ദുരിതാശ്വാസ സഹായം ഫിലിപ്പീന്‍സിലേക്ക് അയച്ചതായി യുഎഇ അറിയിച്ചു. അഗ്നിപർവ്വത സ്ഫോടനത്തിനു ശേഷം അടിയന്തര സഹായമെത്തിക്കുന്ന...

യുനെസ്കോയിലേക്ക് യുഎസ് മടങ്ങിയെത്തും

ഇസ്രായേല്‍ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് അംഗത്വം ഉപേക്ഷിച്ച യുഎസ് വീണ്ടും യുനെസ്കോയിൽ അംഗമാകും. യുഎസ് ഡപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് റിച്ചാർഡ് വെർമ ഇതു സംബന്ധിച്ച കത്ത് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി...

നാറ്റോയുടെ ഏറ്റവും വലിയ വ്യോമസേനാഭ്യാസത്തിന് തുടക്കമായി

പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ എക്കാലത്തെയും വലിയ വ്യോമസേന അഭ്യാസം ആരംഭിച്ചു. 'എയർ ഡിഫൻഡർ 23' എന്ന് അറിയപ്പെടുന്ന സൈനീകഭ്യാസം ജർമ്മൻ വ്യോമസേനയുടെ നേതൃത്വത്തിൽ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. വ്യോമാഭ്യാസത്തില്‍ നാറ്റോ അംഗങ്ങളില്‍ നിന്നുള്ള...

യുക്രൈന്‍ നഗരമായ ക്രൈവി റിഹിലില്‍ മിസൈല്‍ ആക്രമണം; ആറുപേർ കൊല്ലപ്പെട്ടു

യുക്രൈന്‍ നഗരമായ ക്രൈവി റിഹിലിലെ സിവിലിയൻ കെട്ടിടങ്ങൾക്കു നേരെ റഷ്യയുടെ മിസൈൽ ആക്രമണം. സംഭവത്തില്‍ ആറുപേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍...

ക്രെഡിറ്റ് സൂയിസ് – യു.ബി.എസ് ബാങ്കുകള്‍ ലയിച്ചു; ജീവനക്കാരെ വെട്ടിക്കുറക്കും

ലിക്വിഡിറ്റി പ്രതിസന്ധി നേരിട്ട സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ക്രെഡിറ്റ് സൂയിസ് ബാങ്കിനെ ഏറ്റെടുത്ത് ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കായ യു.ബി.എസ്. ഇരു ബാങ്കുകളുടെയും ലയനം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. ലയന നടപടികള്‍ പൂര്‍ത്തികരിച്ചതോടെ 30,000-ലധികം ജീവനക്കാരുടെ തൊഴില്‍...

ലോക മനസാക്ഷിയെ സ്വാധീനിച്ച ആൻഫ്രാങ്കിന്റെ ഡയറി കുറിപ്പുകളിലൂടെ

ലോക മനസാക്ഷിയെ സ്വാധീനിച്ച ആൻ ഫ്രാങ്ക് എന്ന കൗമാരക്കാരിയെക്കുറിച്ചും അവളുടെ The Diary of a Young Girl എന്ന പുസ്തകത്തെക്കുറിച്ചും നമുക്കൊന്നു പരിശോധിക്കാം. ജർമ്മനിയിലെ ഫ്രാങ്ക്ഫുർട്ടിൽ 1929 ജൂൺ 12-ന് ഓട്ടോ ഫ്രാങ്കിന്റെയും...

കോംഗോയില്‍ തീവ്രവാദി ആക്രമണം; 41 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

കോംഗോയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ തീവ്രവാദി ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ ഇതുവരെ 41 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആഫ്രിക്കന്‍ രാജ്യത്തിന്‍റെ പ്രവിശ്യയായ ഇറ്റുരിയിലുള്ള ലാലാ...

ഇറ്റാലിയൻ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു

മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി (86) മിലാനില്‍ അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് സാൻ റഫേൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ലൈംഗിക-അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനിടയിലാണ് ബെർലുസ്കോണിയുടെ അന്ത്യം. ലുക്കീമിയ ചികിത്സയ്ക്കു വേണ്ടി ഈ കഴിഞ്ഞ...

ചൈനയിലെ അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിടാന്‍ നിര്‍ദ്ദേശം

ഇന്ത്യയില്‍ നിന്നുള്ള അവസാന മാധ്യമപ്രവര്‍ത്തകനോടും രാജ്യം വിടാന്‍ ചൈനയുടെ നിര്‍ദ്ദേശം. പിടിഐയുടെ റിപ്പോര്‍ട്ടറോടാണ് ഈ മാസം അവസാനത്തോടെ രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയില്‍ നിന്നുള്ള നാലു മാധ്യമപ്രവര്‍ത്തകര്‍ രാജ്യം വിട്ടിരുന്നു. ചൈനീസ് സെൻട്രൽ...

ക്യൂബ കേന്ദ്രീകരിച്ച് ചൈനയുടെ രഹസ്യാന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നു: യുഎസ്

ക്യൂബ കേന്ദ്രീകരിച്ച് ചൈനയുടെ രഹസ്യാന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതായി യുഎസിന്‍ന്റെ റിപ്പോര്‍ട്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി, ആന്റണി ബ്ലിങ്കൻ ചൈന സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ഏറ്റുമുട്ടലിനു തിരികൊളുത്തിയിരിക്കുന്നത്. എന്നാല്‍ യുഎസിന്റെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ക്യൂബ...

Popular

spot_imgspot_img