Friday, September 4, 2026

International News

യുക്രൈന്‍ പ്രത്യാക്രമണം: മൂന്ന് ഗ്രാമങ്ങൾ പിടിച്ചെടുത്തു

അധിനിവേശ മേഖലകള്‍ തിരിച്ചുപിടിക്കാനുള്ള പ്രത്യാക്രമണത്തില്‍ തെക്കുകിഴക്കൻ ഭാഗത്ത് മൂന്ന് ഗ്രാമങ്ങൾ പിടിച്ചെടുത്തതായി യുക്രൈന്‍. ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ബ്ലാഹോഡറ്റ്‌നെയാണ് സൈന്യം പ്രത്യാക്രമണത്തിലൂടെ പിടിച്ചെടുത്തത്. മേഖലയില്‍ യുക്രേനിയൻ പതാക ഉയർത്തുന്ന ദൃശ്യങ്ങള്‍ സൈന്യം പങ്കുവച്ചു. പ്രത്യാക്രമണം ആരംഭിച്ചതിനു...

കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താൽകാലിക ആശ്വാസം: നാടു കടത്തുന്ന നടപടികള്‍ക്ക് സ്റ്റേ

കാനഡയിലെ സര്‍വ്വകലാശാലകളില്‍ വ്യാജരേഖ ഉപയോഗിച്ച് പ്രവേശനം നേടി നാടു കടത്തല്‍ ഭീഷണി നേരിടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് താൽകാലിക ആശ്വാസം. വിദ്യാര്‍ത്ഥികളെ നാടു കടത്തുന്ന നടപടികള്‍ കാനഡ മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലെയും ഇന്ത്യയിലെയും വിദേശകാര്യ...

ജപ്പാനിലും ദക്ഷിണാഫ്രിക്കയിലും ഭൂചലനം; ആളപായമില്ല

വടക്കൻ ജപ്പാനിലെ ഹോക്കൈഡോ പ്രവിശ്യയിലും ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലും ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ജപ്പാനില്‍ റിക്ടര്‍ സ്കെയില്‍ 6.2 തീവ്രതയും ജോഹന്നാസ്ബർഗില്‍ 5.0 തീവ്രതയുമുള്ള ഭൂചലനമാണ് ഞായറാഴ്ച ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ പരിക്കോ...

തുര്‍ക്കിയില്‍ ആയുധ നിര്‍മ്മാണശാലയില്‍ സ്ഫോടനം: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയിലെ സൈനീക ആയുധ നിര്‍മ്മാണശാലയില്‍ സ്ഫോടനം. ശനിയാഴ്ച ഉച്ചയോടെ നടന്ന സ്ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഡൈ​ന​മൈ​റ്റ് നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ രാ​സ​സ്ഫോ​ട​ന​മാ​ണ് അ​പ​ക​ട​കാരണമെന്നാണ് പ്രാഥമിക വിവരം. സൈ​നി​ക നി​യ​ന്ത്ര​ണ​ത്തില്‍ തുര്‍ക്കിയിലെ എ​ൽ​മാ​ദാ​ഗ് മേ​ഖ​ല​യിസലായിരുന്നു സംഭവം....

പൂര്‍ണ്ണ അംഗത്വത്തിനു മുമ്പേ സൈനിക താവളം സ്ഥാപിക്കാം; നാറ്റോയെ ക്ഷണിച്ച് സ്വീഡന്‍

പൂര്‍ണ്ണ അംഗത്വം സ്വീകരിക്കുന്നതിനു മുമ്പേ തന്നെ രാജ്യത്ത് താവളങ്ങള്‍ സ്ഥാപിക്കാന്‍ നാറ്റോയ്ക്ക് സ്വീഡന്റെ ക്ഷണം. പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണ്‍ വെള്ളിയാഴ്ചയാണ് നാറ്റോയുടെ സൈനിക താവളങ്ങളെ രാജ്യത്തേക്ക് സ്വാഗതം ചെയ്തത്. നാറ്റോ പ്രവേശനത്തിനുള്ള നടപടികള്‍...

പ്രത്യാക്രമണം ശക്തമാക്കി യുക്രൈന്‍: ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നുപേർക്ക് പരിക്ക്

അധിനിവേശ മേഖലകള്‍ തിരിച്ചുപിടിക്കാനുള്ള യുക്രൈന്റെ പ്രത്യാക്രമണം ശക്തമാകുന്നു. അതിർത്തിയിലെ വൊറോണേഷ് നഗരത്തില്‍ കഴിഞ്ഞ ദിവസം കനത്ത ഡ്രോണ്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. തെക്കു-കിഴക്കൻ മേഖലകളിൽ നിന്ന് റഷ്യൻ സേനയെ തുരത്താനുള്ള...

ആമസോൺ മഴക്കാടുകളിൽ കാണാതായ കുട്ടികളെ കണ്ടെത്തി

കൊളംബിയൻ ആമസോൺ മഴക്കാടുകളിൽ കാണാതായ നാലു കുട്ടികളെ കണ്ടെത്തി. ഒരു മാസത്തിലേറെയായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൈന്യത്തിന്റെ പ്രത്യേക ദൗത്യസംഘം കുട്ടികളെ കണ്ടെത്തിയത്. വിമാനാപകടത്തെ തുടര്‍ന്ന് 13, 9, 4, 1 പ്രായത്തിലുള്ള കുട്ടികളെ...

പാർലമെന്റിനെ തെറ്റിധരിപ്പിച്ചു; ബോറിസ് ജോൺസൺ അംഗത്വം രാജി വച്ചു

മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാര്‍ലമെന്‍റ് അംഗത്വം രാജി വച്ചു. പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതിന് നടപടി നേരിടേണ്ടിവരുമെന്നു ബോധ്യമായതിനു പിന്നാലെയാണ് ബോറിസ് ജോൺസന്റെ അപ്രതീക്ഷിത നീക്കം. യുകെ സര്‍ക്കാരിനോടുള്ള കടുത്ത അതൃപ്തി രേഖപ്പെടുത്തിയാണ്...

യുക്രൈന്‍ പ്രത്യാക്രമണം ആരംഭിച്ചതായി ഐ.എസ്.ഡബ്ലിയൂ

റഷ്യ പിടിച്ചടക്കിയ നഗരങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുള്ള പ്രത്യാക്രമണം യുക്രൈന്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ (ISW) എന്ന സംഘടന പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്....

ചൈ​ന​യു​ടെ ക​യ​റ്റു​മ​തിയില്‍ വൻ ഇടിവ്; സാ​മ്പ​ത്തി​ക വീ​ണ്ടെ​ടു​പ്പി​ന് കാ​ല​താ​മ​സം നേരിടുമെന്ന് സൂചന

ഉ​യ​ർ​ന്ന പ​ലി​ശ​നി​ര​ക്കി​നെ​ തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ ഉത്പന്നങ്ങള്‍ക്ക് ആ​വ​ശ്യം കുറഞ്ഞതിനു പിന്നാലെ ചൈനയുടെ വിദേശവ്യാപാരത്തില്‍ വൻ ഇടിവ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ചൈ​ന​യു​ടെ ക​യ​റ്റു​മ​തിയില്‍ 283.5 ബി​ല്യ​ൺ ഡോ​ള​റാ​ണ് കുറഞ്ഞത്. ഇത് രാജ്യത്തിന്റെ സാ​മ്പ​ത്തി​ക വീ​ണ്ടെ​ടു​പ്പി​ന്...

അമേരിക്കയിലെ ഹവായില്‍ അഗ്നിപര്‍വ്വത സ്ഫോടനം

അമേരിക്കന്‍ സംസ്ഥാനമായ ഹവായില്‍ അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. ദ്വീപമേഖലയായ ഹവായയിലെ കിലോയ പര്‍വ്വതത്തിന്റെ ഭാഗമായ കാൽഡിറയിലെ ഹാലെമൗമൗ ആണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിനു പിന്നാലെ ലാവാപ്രവാഹം ആരംഭിച്ചെങ്കിലും ആളുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ...

നാസി ചിഹ്നങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ നിരോധനം: നിയമനിര്‍മ്മാണം സര്‍ക്കാര്‍ പരിഗണനയില്‍

സ്വസ്തിക് ഉള്‍പ്പടെയുള്ള നാസി ചിഹ്നങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ നിരോധനം ഏര്‍പ്പെടുത്തും. വര്‍ദ്ധിച്ചുവരുന്ന വലതുപക്ഷ പ്രവർത്തനങ്ങൾ തടയുന്നതിനാണ് നിരോധനം. ഇതിനായി പ്രത്യേക നിയമം നിർമ്മിച്ച് ചിഹ്നങ്ങള്‍ നിരോധിക്കാനാണ് ആൻ്റണി അൽബനീസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്തിടെയായി രാജ്യത്ത് വലതുപക്ഷ...

വെള്ളപ്പൊക്കത്തില്‍ അഞ്ച് മരണം; ഖേ​ഴ്സ​ൺ മേ​ഖ​ല സന്ദര്‍ശിച്ച് വ്‌ളോഡി​മ​ർ സെ​ല​ൻ​സ്കി

യുക്രൈനിലെ നോവാഖാകോവ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ചുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. റഷ്യന്‍ നിയന്ത്രണത്തിലുള്ള മേഖലയുടെ മേ​യ​ർ വ്‌ളോഡി​മ​ർ ലിയോ​ന്റി​യേവാണ് ഇക്കാര്യം അറിയിച്ചത്. അതിനിടെ, അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന​തി​നെ​ തുട​ർ​ന്നു​ള്ള നാശനഷ്ടങ്ങ​ൾ വി​ല​യിരുത്താന്‍ യുക്രൈൻ...

ദേശീയ സുരക്ഷാരേഖകൾ കൈവശം വച്ചു; ഡൊണാള്‍ഡ് ട്രംപിനെതിരെ പുതിയ കേസ്

ദേശീയ സുരക്ഷാരേഖകൾ കൈവശം വെച്ചതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം. അമേരിക്കയിലെ ഫെഡറല്‍ ഗ്രാന്‍‍റ് ജൂറിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2024-ലെ പൊതു തിരഞ്ഞെടുപ്പില്‍...

യുഎഇ – ഒമാന്‍ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം

യുഎഇ - ഒമാന്‍ അതിര്‍ത്തിയില്‍ റിക്ടര്‍ സ്‍കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയ ഭൂചലനമായതിനാല്‍ നിലവില്‍...

Popular

spot_imgspot_img