Friday, September 4, 2026

International News

ഡൊനെറ്റ്‌സ്‌കില്‍ കടുത്ത ആക്രമണം; 250-ലധികം യുക്രൈന്‍ സൈനികരെ വധിച്ചതായി റഷ്യ

യുക്രൈന്‍ പ്രദേശമായിരുന്ന ഡൊനെറ്റ്‌സ്‌കില്‍ ജൂണ്‍ നാലിന് കടുത്ത ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 250-ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും നിരവധി യുദ്ധടാങ്കുകളും കവചിത വാഹനങ്ങളും തകര്‍ത്തതായും റഷ്യന്‍‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലെ...

എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കും; സൗദി അറേബ്യ

എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങളുടെ പ്രതിനിധികളും റഷ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളും ചേര്‍ന്ന സംയുക്ത യോഗത്തിനു പിന്നാലെയാണ് നിര്‍ണ്ണായക തീരുമാനം. സൗദി മന്ത്രി അബ്ദുല്‍ അസീസ് ബിന്‍...

തായ്വാന്‍ കടലിടുക്കില്‍ ചൈനയുടെ പ്രകോപനം; ദൃശ്യങ്ങള്‍ പങ്കുവച്ച് യുഎസ് നാവികസേന

തായ്വാന്‍ കടലിടുക്കില്‍ ചൈനയുടെ പ്രകോപനം ശക്തമാകുന്നതായി യുഎസ്. കഴിഞ്ഞ ദിവസം കടലിടുക്കില്‍ യു.സ്-ചൈന യുദ്ധക്കപ്പലുകള്‍ കൂട്ടിയിടിയുടെ വക്കിലെത്തിയ സംഭവത്തെ സംബന്ധിച്ചാണ് യുഎസിന്‍റെ ആരോപണം. അമേരിക്കൻ കപ്പലിനെ ചൈനീസ് കപ്പല്‍ മറികടക്കുന്ന ദൃശ്യങ്ങള്‍ യുഎസ്...

പുതിയ നാവികസഖ്യം രൂപികരിക്കാന്‍ പദ്ധതിയിട്ട് ഇറാന്‍

ജിസിസി രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്ത നാവികസേന രൂപികരിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ കമാണ്ടര്‍ ഷഹറാം ഇറാനിയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. കഴി‍ഞ്ഞ ദിവസം നടന്ന ഒരു ടെലിവിഷന്‍ പരിപാടിയിലാണ് ഇറാനിയുടെ...

കടപരിധി ഉയര്‍ത്തിക്കൊണ്ടുള്ള ബില്ല് നിയമമായി; ന്യായീകരിച്ച് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ

അമേരിക്കയില്‍ കടപരിധി ഉയര്‍ത്തിക്കൊണ്ടുള്ള ബില്ല് നിയമമായി മാറിയതോടെ തീരുമാനത്തെ ന്യായീകരിച്ച് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ. രാജ്യത്തെ സാമ്പത്തിക തകര്‍ച്ച ഒഴിവാക്കാന്‍ കടപരിധി ഉയര്‍ത്തിയത് കാരണമായെന്നാണ് ബൈഡന്‍റെ വാദം. ബില്ലില്‍ ഒപ്പ് വച്ചതിനുശേഷം ഓവൽ...

“എതിരാളികളെ തടയാൻ അമേരിക്കയ്ക്ക് ആണവായുധ ശേഷി വര്‍ദ്ധിപ്പിക്കേണ്ടതില്ല”; വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

അമേരിക്കയുടെ എതിരാളികളെ തടയാൻ ആണവായുധങ്ങളുടെ വലിപ്പം വർദ്ധിപ്പിക്കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുല്ലിവന്‍. രാജ്യത്തെ ഏറ്റവും പഴയ ആയുധ നിയന്ത്രണ അഭിഭാഷക ഗ്രൂപ്പായ ആംസ് കൺട്രോൾ അസോസിയേഷനുമായി നടത്തിയ...

തന്റെ പോരാളികളെ ഉപദ്രവിക്കാൻ റഷ്യൻ സൈന്യം മൈനുകൾ സ്ഥാപിച്ചതായി വാഗ്നർ തലവൻ

റഷ്യയുടെ വാഗ്നർ മെഴ്‌സിനറി സേനയുടെ പോരാളികളെ തകർക്കാൻ റഷ്യൻ സൈന്യം യുദ്ധമുഖത്ത് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചുവെന്ന ആരോപണവുമായി വാഗ്നർ മെഴ്‌സിനറി സേനയുടെ മേധാവി യെവ്ജെനി പ്രിഗോജിൻ. ഉക്രൈൻ യുദ്ധത്തിൽ റഷ്യൻ സേനയെ സഹായിക്കുന്ന സ്വകാര്യ കൂലിപ്പട്ടാളമാണ്...

ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി; ബ്രിക്സ് രാജ്യങ്ങൾ

ഭീകരവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്ന് ബ്രിക്സ് രാജ്യങ്ങളുടെ പ്രഖ്യാപനം. ബ്രിക്സ് രാജ്യങ്ങളിലെ വിദേശ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് ആരംഭിച്ച ബ്രിക്സ് ഉച്ചകോടിയോട് അനുബന്ധിച്ചാണ് വിദേശ മന്ത്രിമാർ...

ജപ്പാനിൽ മാവാർ ചുഴലിക്കാറ്റ്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ജെഎംഎ

മാവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴക്കു പിന്നാലെ ജപ്പാനിൽ ജാഗ്രതാ നിർദ്ദേശം. ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) യാണ് ഇതു സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. രാജ്യത്തിൻറെ പടിഞ്ഞാറൻ-കിഴക്കൻ മേഖലയിൽ മണ്ണിടിച്ചിലിനും, ഉരുൾപൊട്ടലിനും...

വെടിനിർത്തൽ ചർച്ചകൾ പരാജയത്തിലേക്ക്; സുഡാനിൽ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

സുഡാനിന്‍റെ തലസ്ഥാനമായ ഖർത്തുമിലെ മാർക്കറ്റിൽ ബുധനാഴ്ച നടന്ന റോക്കറ്റാക്രമണത്തിൽ ചുരുങ്ങിയത് 19 പേരെങ്കിലും കൊല്ലപ്പെടുകയും 100 പേരിലധികം മുറിവേൽക്കുകയും ചെയ്തു. പരസ്പരം പോരാടുന്ന സൈനികശക്തികൾ തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ആക്രമണങ്ങൾ...

സുഡാനില്‍ ആദ്യ ഉപരോധം ഏർപ്പെടുത്തി അമേരിക്ക

സൈനിക വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ ആദ്യ ഉപരോധം അമേരിക്ക ഏർപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഘട്ടനത്തില്‍ സിവിലിയന്മാര്‍ക്ക് ഒപ്പം ആയിരിക്കുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഖാർത്തൂമിലെയും ഡാർഫറിലെയും രക്തച്ചൊരിച്ചിലിനേയും അമേരിക്ക കുറ്റപ്പെടുത്തി. രാജ്യത്തെ സംഘർഷത്തിന് നേതൃത്വം...

ധാന്യനീക്ക ഇടനാഴി റഷ്യൻ തീരത്തെ ആക്രമിക്കാൻ ഉക്രൈൻ ഉപയോഗപ്പെടുത്തുന്നു; റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവിസ് മേധാവി

റഷ്യൻ തീരത്തെ ആക്രമിക്കാൻ ധാന്യനീക്ക ഇടനാഴി ഉക്രൈൻ ഉപയോഗപ്പെടുത്തുന്നതായി ആരോപണം. റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് മേധാവി അലക്സാണ്ടർ ബോർട്നികോവാണ് ഇതു സംബന്ധിച്ച ആരോപണം നടത്തിയത്. ചരക്കു നീക്കം റഷ്യ തടഞ്ഞെന്നുള്ള ഉക്രൈൻ...

ഉക്രൈന് 300 മില്യൺ ഡോളറിന്റെ സൈനിക സഹായവുമായി അമേരിക്ക

ഉക്രൈനായി 300 മില്യൺ ഡോളർ വരെ വരുന്ന സൈനിക സഹായത്തിന്റെ ഒരു പുതിയ പാക്കേജിന് അംഗീകാരം നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ ഉക്രെയ്നിന്റെ തലസ്ഥാനത്തെ അടിച്ചമർത്തുന്നത് തുടരുകയും ആളില്ലാ വിമാനങ്ങൾ...

കടമെടുപ്പ് പരിധി ഉയര്‍ത്തും; ബില്ല് പാസ്സാക്കി യുഎസ് ജനപ്രതിനിധി സഭ

കടമെടുപ്പ് പരിധി ഉയര്‍ത്തുന്ന ബില്ലിന്‍റെ അംഗീകാരത്തിനായി യുഎസ് സെനറ്റില്‍ ഈ ആഴ്ച വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധി സഭയില്‍ 117 നെതിരെ 314 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പാസായതിനു പിന്നാലെയാണ് സെനറ്റിനു ബില്ല് കൈമാറുന്നത്. വായ്പ...

പ്രളയഭീതിയിൽ സൊമാലിയ: നാലു ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു

സൊമാലിയയിലെ കനത്ത വെള്ളപ്പൊക്കത്തെത്തുടർന്ന് നാലുലക്ഷത്തോളം ആളുകൾക്ക് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ചിറങ്ങേണ്ടിവന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സൊമാലിയയും അതിനു ചുറ്റുമുള്ള പല രാജ്യങ്ങളും വലിയൊരു വിപത്തിലേക്കാണ് അടുത്തുകൊണ്ടിരിക്കുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. മെയ് 31 ബുധനാഴ്ച...

Popular

spot_imgspot_img