ആഗോളവിപണിയില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യയുടെ മടങ്ങിവരവ്. രാജ്യത്തെ സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെട്ട നിലയിലേക്ക് എത്തിയതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ തിരിച്ചെത്തിയതാണ് മുന്നേറ്റത്തിനു കാരണമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. നിലവില്‍ 3.31 ലക്ഷം കോടി...
വ്യാപാര - സാമ്പത്തിക മേഖലകളിലെ ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനായി പാക്കിസ്ഥാനും റഷ്യയും തമ്മില്‍ ഷിപ്പിംഗ് സർവ്വീസ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. 36,000 ടൺ ചരക്കുകളുമായി റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് ആദ്യ കപ്പല്‍ കറാച്ചി തുറമുഖത്തു നിന്നും...
ലോകത്തിലെ വിവിധ രാജ്യങ്ങള്‍ കൊടുംപട്ടിണിയിലേക്കെന്ന് ഐക്യരാഷ്ട്ര സഭയുടെ രണ്ട് ഏജൻസികളുടെ മുന്നറിയിപ്പ്. വേൾഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്‍ എന്നീ ഏജന്‍സികളാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സുഡാന്‍, ഹെയ്തി, ബുർക്കിന ഫാസോ,...
ബെലറൂസ് പ്രസിഡൻറ് അലക്സാണ്ടർ ലുകാഷെങ്കോയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. റഷ്യൻ പ്രസിഡൻറ് വ്ളാഡിമാർ പുടിനുമായുളള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ റഷ്യക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി...
ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തിയതിനു പിന്നാലെ ഉക്രൈൻ തലസ്ഥാനമായ കീവ് നഗരത്തെ വീണ്ടും ആക്രമിച്ചു റഷ്യ. ഉക്രേനിയൻ തലസ്ഥാനത്ത് പകൽസമയത്ത് നടത്തിയ ആക്രമണത്തിൽ റഷ്യ കീവിനു മേൽ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി...
ചൈന ആഭ്യന്തരമായി നിർമ്മിച്ച ആദ്യ പാസഞ്ചർ ജെറ്റിന്‍റെ കന്നിയാത്ര വിജയകരമായി പൂര്‍ത്തിയാക്കി. C919 എന്ന വിമാനം ഷാങ്ഹായിൽ നിന്ന് ബെയ്ജിങ്ങിലേക്ക് ഇന്ന് രാവിലെയാണ് ആദ്യ യാത്ര നടത്തിയത്. വന്‍കിട വിമാനകമ്പനികളുടെ കുത്തക തകര്‍ക്കുകയാണ്...
സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ ശ്രീലങ്ക ഒരുങ്ങുന്നു. മതപരമായ അപവാദ പ്രചാരണങ്ങള്‍ തടയുന്നതിനാണ് പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്‍റെ കരടിനു രൂപം നല്‍കിയതായാണ് വിവരം.
രാജ്യത്ത്...
യുദ്ധം ആരംഭിച്ചതിന് ശേഷം കീവിൽ റഷ്യ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തെ ഫലപ്രദമായി ചെറുത്ത വ്യോമ പ്രതിരോധ സേനയെ പ്രശംസിച്ചു പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. നിങ്ങൾ വീരന്മാരാണ് എന്നാണ് പ്രസിഡന്റ് തന്റെ...
തുർക്കിയിൽ വീണ്ടും ഭരണം ഉറപ്പിച്ചു റജബ് തയ്യിബ് എർദോഗൻ. എതിരാളിയായ കെമാൽ കിലിക്ദാരോഗ്ലുനെതിരെ 52.1 ശതമാനം വോട്ടുകൾ നേടിയാണ് എർദോഗൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചത്. കെമാൽകിലിക്ദാരോഗ്ലുവിന് 47.9 ശതമാനം വോട്ടുകൾ മാത്രമാണ്...
ഉക്രൈനിന്റെ തലസ്ഥാനമായ കീവിൽ വീണ്ടും ഡ്രോൺ ആക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. റഷ്യ ഉക്രൈനു നേരെ 54 കാമികേസ് ഡ്രോണുകൾ വിക്ഷേപിച്ചു എങ്കിലും അതിൽ...
ഗിനിയിൽ നാവികസേന തടവിലാക്കിയ മലയാളികൾ ഉൾപ്പെടെയുള്ള 26 അംഗ നാവിക സംഘത്തിന് മോചനം. ഇവരേയും കൊണ്ടുള്ള കപ്പൽ ഒൻപത് ദിവസം കൊണ്ട് കേപ്ടൗണിൽ എത്തും. ഇവിടെ നിന്ന് ഓരോരുത്തർക്കും നാട്ടിലേക്ക് മടങ്ങാനാകും. സംഘത്തിൽ...
ഉക്രൈനെതിരെ ഒരു വർഷത്തിലേറെയായി റഷ്യ നടത്തിവരുന്ന യുദ്ധത്തിൽ, അടുത്തിടെ രാത്രികാല ആക്രമണങ്ങൾ വർദ്ധിപ്പിച്ചത്, ഉക്രൈനിലെ കുട്ടികളുടെ ജീവന് പുതിയ ഒരു ഭീഷണിയാണ് ഉയർത്തുന്നു എന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. സംഘടന മെയ്...
ക്രിസ്ത്യന്‍ മതഗ്രന്ഥമായ ബൈബിള്‍ കൈവശം വച്ചതില്‍ ഉത്തരകൊറിയയില്‍ ഒരു കുടുംബത്തെ വധശിക്ഷക്ക് വിധിച്ചതായി റിപ്പോര്‍ട്ട്. രണ്ടു കുട്ടികളടങ്ങിയ കുടുംബത്തിനാണ് വധശിക്ഷ വിധിച്ചതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്‍റ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. രാജ്യത്ത് മതപരമായ ആചാരങ്ങൾ...
തുർക്കി തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും 50 ശതമാനം വോട്ട് നേടാനാത്തത് കൊണ്ടാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടത്തിയത്. നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാന് 49.37...