Friday, September 4, 2026

International News

വെസ്റ്റ് ബാങ്കിൽ ഒരു പാലസ്തീനി കൂടി കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു പാലസ്തീന്‍ പൗരന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 28 കാരനായ അലാ ക്വയ്‌സിയയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. ഇത് സംബന്ധിച്ച വിവരം പാലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. വെസ്റ്റ് ബാങ്കിന്റെ തെക്കൻ...

ഇരുപത്തിയൊന്ന് കോടിയിലധികം കുട്ടികളെ കാലാവസ്ഥാ പ്രതിസന്ധി ബാധിക്കുന്നു: യൂണിസെഫ്

മുൻ തലമുറകളെക്കാൾ വളരെയേറെ തീവ്രമായ കാലാവസ്ഥാപ്രതിസന്ധിയാണ് ഇപ്പോഴത്തെ കുട്ടികൾ നേരിടുന്നതെന്ന വെളിപ്പെടുത്തലുമായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. "തിരിച്ചവരാനാകാത്ത സ്ഥിതിക്കുമപ്പുറം" (Over the Tipping Point) എന്ന പേരിൽ ഏഷ്യ, പസഫിക് പ്രദേശങ്ങളിലെ കാലാവസ്ഥാവ്യതിയാനവുമായി...

ആണവനിലയത്തിനു സമീപം റഷ്യ വലിയ ആക്രമണത്തിന് പദ്ധതികൾ ഇടുന്നതായി ഉക്രൈൻ

സപ്പോരിജിയ ആണവ നിലയത്തിൽ ഒരു വലിയ ആക്രമണം നടത്തുവാൻ റഷ്യ പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നൽകി ഉക്രൈയ്നിന്റെ പ്രതിരോധ മന്ത്രാലയം. മോസ്‌കോ പിടിച്ചടക്കിയ പ്രദേശം തിരിച്ചുപിടിക്കാൻ ഉക്രൈനിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രത്യാക്രമണത്തെ പരാജയപ്പെടുത്തുന്നതിനായി ആണ്...

യുക്രൈനില്‍ വീണ്ടും മിസൈല്‍ ആക്രമണം: ഒരു മരണം

യുക്രൈന്‍ നഗരമായ ഡിനിപ്രോയില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം. യുക്രൈന്‍ പ്രസിഡന്‍റ് വ്ളാഡിമാര്‍ സെലന്‍സ്കിയാണ് ഇക്കാര്യം അറിയിച്ചത്. ഡിനിപ്രോയിലെ മെഡിക്കല്‍ ക്ലിനിക്കിന്റെ നേരെയാണ് റഷ്യ...

റഷ്യയുടെ യുദ്ധനയത്തിനെതിരെ രൂക്ഷവിമർശനവുമായി വാഗ്നർ ഗ്രൂപ്പിന്റെ തലവൻ

യുദ്ധ നയം മാറ്റിയില്ലെങ്കിൽ റഷ്യയിൽ വിപ്ലവം നടക്കും എന്ന് റഷ്യൻ പ്രസിഡന്റ് പുടിന് മുന്നറിയിപ്പ് നൽകി സ്വകാര്യ സൈനിക വിഭാഗമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗനി പ്രിഗോഷിൻ. റഷ്യൻ ബ്ലോഗറായ കോൺസ്റ്റാന്റിൻ ഡോൾഗോവിന്...

ചൈനയില്‍ കോവിഡ് തരംഗം ജൂണ്‍ മാസത്തോടെ; ധ്രുതഗതിയില്‍ വാക്സിനുകള്‍ വികസിപ്പിക്കുന്നു

കോവിഡിന്‍റെ പുതിയ തംരഗത്തെ തടയാന്‍ ധ്രുതഗതിയില്‍ വാക്സിനുകള്‍ വികസിപ്പിക്കാന്‍ ചൈനയില്‍ ശ്രമം നടക്കുന്നു. രാജ്യത്ത് ജൂണ്‍ മാസത്തോടെ കോവിഡിന്‍റെ പുതിയ തരംഗം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ചൈനയുടെ പുതിയ നീക്കം. ഇതിന്‍റെ ഭാഗമായി രണ്ട്...

‘യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മത്സരിക്കും’: ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്

യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ ഫ്ലോറിഡ ഗവർണർ, റോൺ ഡിസാന്റിസും രംഗത്ത്. ട്വി​റ്റ​ർ മേ​ധാ​വി ഇലോ​ൺ മ​സ്കു​മാ​യി ന​ട​ത്തി​യ തത്സമയ ഓഡിയോ അഭിമുഖത്തിലാണ് ഡിസാന്റിസും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. ഇതോടെ 2024 ലെ...

ജർമ്മനി സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചന; ജിഡിപി 0.3 ലേക്ക് ഇടിഞ്ഞു

സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചന നൽകുന്ന തരത്തിൽ ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയിൽ ഇടിവ്. ഫെ​ഡ​റ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫി​സ് വ്യാ​ഴാ​ഴ്ച പുറത്തുവിട്ട കണക്കുകളാണ് രാജ്യം മാന്ദ്യത്തിലേക്കെന്ന് സൂചന നൽകിയത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള...

ജപ്പാനിൽ തോക്കും കത്തിയും ഉപയോഗിച്ച് ആക്രമണം; നാലുപേർ കൊല്ലപ്പെട്ടു

ജപ്പാനിൽ അപൂർവമായ വെടിവെപ്പിലും കത്തിക്കുത്തിലും നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 31 കാരനായ മസനോരി അയോകിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാഗാനോ പ്രിഫെക്‌ചറിൽ നടന്ന ആക്രമണത്തിൽ പ്രതി ഒരു സ്ത്രീയെ...

ആഫ്രിക്കയിലെ കുട്ടികളുടെ ഭാവി ലോകനേതാക്കളിലെന്നു സേവ് ദി ചിൽഡ്രൻ

ലോകനേതാക്കൾക്ക് ഹോൺ ഓഫ് ആഫ്രിക്ക പ്രദേശങ്ങളിലെ രണ്ടു കോടിയിലധികം വരുന്ന കുട്ടികളുടെ ഭാവിജീവിതെത്തെ സംബന്ധിച്ച് ഉത്തരവാദിത്തപരമായ തീരുമാനങ്ങളെടുക്കാൻ കടമയുണ്ടെന്ന് ചൂണ്ടിക്കാട്ടി സേവ് ദി ചിൽഡ്രൻ സംഘടന. മെയ് 24-ന് ന്യൂയോർക്കിൽ, ഹോൺ ഓഫ്...

ഇന്റർനാഷനൽ ബുക്കർ പ്രൈസ് ടൈം ഷെൽറ്ററിന്

ഈ വർഷത്തെ ബുക്കർ ഇന്റർനാഷനൽ പുരസ്കാരത്തിനു അർഹമായി ഗ്യോർഗി ഗോസ്പോഡിനോവ് എഴുതിയ നോവൽ ടൈം ഷെൽറ്റർ. യൂറോപ്യൻ ഗൃഹാതുരത്വത്തിന്റെ തീവ്രവിഷാദം നിറച്ച് എഴുതപ്പെട്ട ഈ നോവൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് സംഗീതജ്ഞ കൂടിയായ ഏഞ്ചല...

ചൈന- റഷ്യ ബന്ധം ശക്തമാകുന്നു; ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തി

പശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. ഇത് സ്ഥിരീകരിക്കുന്ന തരത്തില്‍ റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിനും ചൈനീസ് പ്രധാനമന്ത്രി ലി ​ക്വി​യാ​ങ്ങും തമ്മില്‍ കൂടിക്കാഴ്ച...

കുടിയേറ്റം നിയന്ത്രിക്കാൻ കർ‌ശന നടപടിയുമായി ബ്രിട്ടൻ

ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾ കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്നതിനു നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി ബ്രിട്ടൻ. ഇന്ത്യൻ വംശജയായ ആഭ്യന്തര മന്ത്രി സ്യൂവെല്ല ബ്രേവർമാൻ ആണ് പാർലമെന്റിൽ ഈ കാര്യം വെളിപ്പെടുത്തിയത്. പുതിയ തീരുമാനം നിലവിൽ വരുന്നതോടെ...

ബെ​ൽ​ഗോ​റോ​ദ് മേഖലയിൽ ഡ്രോണുകൾ വെടിവച്ചിട്ട് റഷ്യ

റഷ്യയുടെ തെക്കൻ ബെ​ൽ​ഗോ​റോ​ദ് മേഖലയിൽ ഒന്നിലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി റിപ്പോർട്ട്. സംഭവത്തിൽ ഭരണസിരാകേന്ദ്രങ്ങൾക്കും ഏതാനും പാർപ്പിട കെട്ടിടങ്ങൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കില്ലെന്ന് ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു. ഡ്രോണുകൾക്ക് പിന്നിൽ...

ദുരിതമേറിയ രാജ്യങ്ങളുടെ പട്ടിക പുറത്ത്; ആദ്യ സ്ഥാനത്ത് സിംബാബ്‌വെ

ലോകത്തിലെ ഏറ്റവും ദുരിതമേറിയ രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടു. പ്രമുഖ സാമ്പത്തിക വിദഗ്ധനായ സ്റ്റീവ് ഹാങ്കെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടികയാണ് പുറത്തു വിട്ടത്. ഹാങ്കെയുടെ പഠനത്തിന്‍റെ വെളിച്ചത്തില്‍ ഏറ്റവും കൂടുതൽ ദുരിതം...

Popular

spot_imgspot_img