തൊഴില്‍ വിസയുടെ കാലാവധി മൂന്ന് വര്‍ഷമാക്കി ഉയര്‍ത്തി യുഎഇ ഭരണകൂടം. പാര്‍ലമെന്‍ററി കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തൊഴില്‍ വിസ കാലാവധി രണ്ടില്‍ നിന്നും മൂന്നായി ഉയര്‍ത്തിത്. തൊഴില്‍...
ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര ഹ്രസ്വദൂര വിമാനസർവീസുകൾ റദ്ദാക്കി ഫ്രാൻസ്. ട്രെയിൻമാർഗം സഞ്ചരിച്ച് എത്താവുന്ന സ്ഥലങ്ങൾക്കിടയിലുള്ള വിമാനസർവീസുകളാണ് നിരോധിച്ചത്. പുതിയ തീരുമാനപ്രകാരം ട്രെയിനിൽ രണ്ടര മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ സഞ്ചരിച്ചു എത്തിച്ചേരാവുന്ന...
യുഎസ് പ്രസിഡന്റിന്‍റെ വസതിയുടെ സമീപത്തെ ബാരിയറിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പ്രസിഡന്‍റ് ജോ ബൈഡനെ വധിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു....
എഫ് 16 യുദ്ധ വിമാനങ്ങൾ ഉപയോഗിക്കുവാൻ ഉക്രൈൻ സൈനികർക്കു പരിശീലനം നൽകുവാൻ ഉള്ള തീരുമാനത്തെ സ്വാഗതം ചെയ്ത യൂറോപ്യൻ യൂണിയൻ. ദീർഘമായ അനേഷണ പഠനങ്ങൾക്കും വിശകലനത്തിനും ശേഷമാണു എഫ് 16 യുദ്ധ വിമാനങ്ങൾ...
വെറ്ററൻ ഷെർപ്പ ഗൈഡ് കാമി റീത്ത ചൊവ്വാഴ്ച 28-ാം തവണ എവറസ്റ്റ് കീഴടക്കി പുതിയ റെക്കോർഡ് സ്ഥാപിച്ചു. കഴിഞ്ഞ ആഴ്ച തിരുത്തിയ സ്വന്തം പേരിലുള്ള റെക്കോഡ് വീണ്ടും പൊളിച്ചെഴുതിയാണ് കാമി എവറസ്റ്റ് കീഴടക്കിയത്....
കഴിഞ്ഞ അരനൂറ്റാണ്ടിനിടെ 2 മില്യൺ ആളുകളുടെ മരണത്തിനും 4.3 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക നാശത്തിനും അതികഠിനമായ പ്രകൃതി ദുരന്തങ്ങൾ കാരണമായതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. യുഎൻ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനിൽ (ഡബ്ല്യുഎംഒ) തിങ്കളാഴ്ച പ്രസിദ്ധീകരിച്ച...
സിഡ്നിയിലെ ഹാരിസ് പാർക്ക് ഇനി 'ലിറ്റിൽ ഇന്ത്യ' എന്ന് അറിയപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന ഓസ്ട്രേലിയൻ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ആന്റണി അൽബനീസ് പാര്‍ക്കിന്‍റെ പേര് പുനര്‍നാമകരണം ചെയ്തത്.
ഇന്ത്യൻ പാചകരീതികളും...
രണ്ട് കോടി മനുഷ്യരുടെ ജീവനെടുത്ത കോവിഡ് മഹാമാരിയേക്കാൾ മാരകമായ വൈറസിനെ നേരിടാൻ ലോകം സജ്ജമാകണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ജനീവയിൽ നടന്ന വാർഷിക ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം...
ബിബിസി പുറത്തിറക്കിയ 'ഇന്ത്യ ദി മോദി ക്വസ്റ്റിൻ' ഓസ്ട്രേലിയയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. പ്രവാസി സംഘടനകളും ആംനസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും ചേർന്നാണ് വിവാദ ഡോക്യുമെൻററി പ്രദർശിപ്പിക്കുന്നത്. ഓസ്ട്രേലിയൻ പാർലമെൻറ് ഹാളിലാണ് പ്രദർശനം.
ഗുജറാത്ത്...
എഫ്-16 യുദ്ധവിമാനങ്ങൾ യുക്രൈന് കൈമാറുമെന്ന ജി7 രാജ്യങ്ങളുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി റഷ്യ രംഗത്ത്. യു.എസിലെ റഷ്യൻ അംബാസഡർ അനറ്റോളി ആന്റണോവാണ് പ്രതികരണം നടത്തിയത്. യുദ്ധ വിമാനങ്ങള്‍ കൈമാറുന്നത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന്...
അമേരിക്കൻ ബോംബുകൾക്കു തകർക്കുവാൻ കഴിയാത്ത ഭൂഗർഭ ആണവ നിലയത്തിന്റെ നിർമ്മാണം ആരംഭിച്ച് ഇറാൻ. പുതുതായി നിർമ്മിക്കുന്ന ഭൂഗർഭ ഇറാൻ ആണവ കേന്ദ്രത്തിലെത്താൻ അമേരിക്കൻ നിർമ്മിത ബോംബുകൾക്കോ ആയുധങ്ങൾക്കോ സാധ്യതയില്ല എന്ന വെളിപ്പെടുത്തലുമായി ഇറാനും...
വാഗ്നര്‍ ഗ്രൂപ്പ് പിടിച്ചെടുത്ത യുക്രൈന്‍ നഗരമായ ബഖ്മുത്തിന്‍റെ നിയന്ത്രണം റഷ്യന്‍ സേനക്ക് കൈമാറും. നഗരം പൂര്‍ണ്ണമായും പിടിച്ചെടുത്തതായും ജൂണ്‍ ഒന്നിനു റഷ്യന്‍ സേനക്ക് കൈമാറുമെന്നും വാഗ്നര്‍ ഗ്രൂപ്പിന്‍റെ മേധാവി പ്രഗോഷിനാണ് വ്യക്തമാക്കിയത്. എന്നാല്‍...
തിങ്കളാഴ്ച സൂര്യാസ്തമയം മുതൽ പ്രാബല്യത്തിൽ വന്ന താൽക്കാലിക വെടിനിർത്തലിന് സുഡാനിൽ ധാരണയായി. മുൻപ്രാവശ്യങ്ങളിൽ വെടിനിർത്തൽ നടപടികൾ വേഗത്തിൽ തകർന്നിട്ടുണ്ടെങ്കിലും, ഏറ്റവും പുതിയ ഏഴ് ദിവസത്തിലേക്കുള്ള വെടിനിർത്തൽ നീണ്ടു നിൽക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ഏപ്രിൽ 15...
യുഎസ് മെമ്മറി ചിപ്പ് ഭീമനായ മൈക്രോൺ ടെക്നോളജി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങള്‍ക്ക് ചൈനയില്‍ നിരോധനം. ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചത്. ചൈനീസ് സാങ്കേതികവിദ്യാ കമ്പനികള്‍ക്കും ഉത്പന്നങ്ങള്‍ക്കും മേല്‍ യുഎസും സഖ്യരാജ്യങ്ങളും ഏര്‍പ്പെടുത്തുന്ന...
ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ, പട്ടിണിയും യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന ആഫ്രിക്കയെ മറക്കരുത് എന്ന് ആഹ്വാനം ചെയ്ത് കാരിത്താസ് സംഘടനാ നേതാക്കൾ. ഉക്രേനിയൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്‌കിയും ഉച്ചകോടിയിൽ നേരിട്ട് സന്ദർശനം...