ഹിരോഷിമയില്‍ നടക്കുന്ന ജി സെവന്‍ ഉച്ചകോടിയില്‍ ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതില്‍ അതൃപ്തി. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് വിദേശകാര്യ സഹമന്ത്രി സൺ വീഡോംഗ് ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തിയതായാണ് വിവരം.
കിഴക്കന്‍-ദക്ഷിണ...
റഷ്യയുടെ അധിനിവേശം ചെറുക്കുന്ന ഉക്രൈന് ജി 7 രാഷ്ട്രത്തലവൻമാരുടെ ഉറച്ച പിന്തുണ. യുദ്ധത്തിൽ തകർന്ന നഗരമായ ബഖ്മുട്ട് പിടിച്ചെടുത്തതായി റഷ്യൻ സൈന്യം അവകാശപ്പെടുമ്പോഴും ഉക്രൈൻ പ്രസിഡന്റ് വോളോഡോമിർ സെലെൻസ്കിക്ക് ദൃഢമായ പിന്തുണയും കൂടുതൽ...
അധിനിവേശ വെസ്റ്റ് ബാങ്കില്‍ തിങ്കളാഴ്ച പുലര്‍ച്ചെ വീണ്ടും ഇസ്രായേല്‍ ആക്രണം നടന്നതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച വിവരം പാലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് പ്രസ്താവനയിലൂടെ പുറത്തുവിട്ടത്.
വെസ്‌റ്റ് ബാങ്കിലെ...
ഗ്രീസിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ന്യൂ ഡെമോക്രസി പാർട്ടിക്ക് ജയം. എന്നാൽ സർക്കാർ ഉണ്ടാക്കാനുള്ള കേവലഭൂരിപക്ഷം പാർട്ടിക്കില്ലാത്തതിനാൽ സഖ്യരൂപീകരണത്തിലൂടെ കേവലഭൂരിപക്ഷം തേടിയേകും. അതും കഴിഞ്ഞില്ലെങ്കിൽ വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കും.
മുഴുവൻ വോട്ടുകളും...
ഉക്രൈന്റെ കിഴക്കൻ നഗരമായ ബഖ്മുത്തിന്റെ നിയന്ത്രണം പൂർണമായും പിടിച്ചെടുത്തതായി റഷ്യ. വാഗ്നർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് നഗരം പിടിച്ചെടുത്തതെന്നാണ് റഷ്യൻ വാദം. പിടിച്ചെടുക്കലിന് നേതൃത്വം നൽകിയ സൈനികരെ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ അഭിനന്ദിച്ചു....
മ്യാൻമറിലെ സൈനിക ഭരണകൂടത്തിന് ആയുധങ്ങൾ നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. റിപ്പോർട്ട് പ്രകാരം ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്ന് 100 കോടി ഡോളർ...
2030 ആകുമ്പോഴേക്കും ലോകത്താകമാനമായി പക്ഷാഘാതം മൂലം മരണമടയുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പുതിയ പഠനം. പക്ഷാഘാതം മൂലമുള്ള മരണം 1990-ൽ 20 ലക്ഷമായിരുന്നത് 2019-ൽ 30 ലക്ഷമായി ഉയർന്നു. 2030...
അമേരിക്കൻ നിർമ്മിത എഫ് -16 ഉൾപ്പെടെയുള്ള നൂതന യുദ്ധവിമാനങ്ങൾ ഉക്രൈനു നൽകാൻ പാശ്ചാത്യ സഖ്യകക്ഷികളെ അനുവദിക്കുമെന്ന് യുഎസ്. വെള്ളിയാഴ്ച ജപ്പാനിൽ നടന്ന ബ്ലോക്ക് ഉച്ചകോടിയിൽ പ്രസിഡന്റ് ജോ ബൈഡൻ തന്റെ ജി 7...
സഹായവും സംരക്ഷണവും ആവശ്യമുള്ളവരാണ് സുഡാനിലെ പകുതിയിലധികം പേരെന്നു ഐക്യരാഷ്ട്രസഭ അറിയിച്ചു. ഖർത്തും ഭാഗത്ത് ആകാശമാർഗ്ഗേയുള്ള അക്രമണങ്ങളിൽ നിന്നും പരസ്പരം അക്രമിച്ചുകൊണ്ടിരിക്കുന്ന സൈനിക സഖ്യങ്ങളുടെ അക്രണങ്ങളിൽ നിന്നും രക്ഷനേടാൻ പൊതു ജനം പരിശ്രമിക്കുകയാണെന്നും സംഘടന...
കഴിഞ്ഞ വർഷം രാജ്യവ്യാപകമായി നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പേരുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാൻ ജ്യുഡീഷ്യറി അറിയിച്ചു. നവംബറിൽ ഇസ്ഫഹാനിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിൽ പങ്കുണ്ടെന്ന്...
ലോകത്തിലെ ഏറ്റവും വേഗതയില്‍ ഇന്‍റര്‍നെറ്റ് ലഭിക്കുന്ന രാജ്യം ഖത്തറെന്ന് റിപ്പോര്‍ട്ട്. ഓക്‌ല നടത്തിയ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സാണ് ഇതു സംബന്ധിച്ച പട്ടിക പുറത്തുവിട്ടത്. എന്നാല്‍ ഫിക്സ്ഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേഗതയിൽ സിംഗപ്പൂരിനാണ് ഒന്നാം...
വിമാനം തകർന്ന് ആമസോൺ വനത്തിനുള്ളിൽ അകപ്പെട്ടുപോയ നാലു കുട്ടികളെ രണ്ടാഴ്ചകൾക്കു ശേഷം അത്ഭുതകരമായി രക്ഷിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ കൊളംബിയയിലെ ആമസോൺ വനാന്തരത്തിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞും രക്ഷപ്പെട്ടവരിൽ...
പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്കിന് യുഎസ് സംസ്ഥാനമായ മൊണ്ടാനയിൽ നിരോധനം. ഇതു സംബന്ധിച്ച ഉത്തരവില്‍ ഗവർണർ ഗ്രെഗ് ജിയാൻഫോർട് ഒപ്പ് വച്ചതായാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ ഫോണില്‍ നിന്നും ചൈന വിവരങ്ങള്‍ ചോര്‍ത്തുന്നത്...
ഇന്ത്യൻ വംശജയായ പോലീസ് ഓഫീസർ പ്രതിമ ഭുള്ളർ മാൽഡൊണാഡോ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ഇനി പൊലീസ് ക്യാപ്റ്റൻ. ന്യൂയോർക്ക് പൊലീസ് വകുപ്പിൽ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻവംശജയാണ് ഇവർ. സിഖ് വംശജർ ഏറെയുള്ള...