Thursday, September 3, 2026

International News

ടെക്‌സസില്‍ പതിമൂന്നുകാരന്‍ ഓടിച്ച ട്രക്ക്, വാനുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം

പടിഞ്ഞാറന്‍ ടെക്സസില്‍ 13 വയസുകാരന്‍ ഓടിച്ച പിക്കപ്പ് ട്രക്ക്, ഒരു കോളേജ് ഗോള്‍ഫ് ടീം സഞ്ചരിച്ചിരുന്ന വാനുമായി കൂട്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്ന കുട്ടിയും 38...

യുക്രൈനിലെ അധിനിവേശം അവസാനിപ്പിക്കണം; റഷ്യയോട് അന്താരാഷ്ട്ര നീതിന്യായ കോടതി

യുക്രൈനിലെ അധിനിവേശം റഷ്യ ഉടന്‍ നിര്‍ത്തണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി. റഷ്യയുടെ നടപടിയില്‍ കോടതി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. നീതിന്യായ കോടതിയുടെ ജഡ്ജിമാരില്‍ 13 പേരും റഷ്യയ്‌ക്കെതിരെ നിലപാട് എടുത്തു....

യുക്രൈനില്‍ ഫോക്സ് ന്യൂസ് മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും കൊല്ലപ്പെട്ടു

റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രെയ്നില്‍ വെടിയേറ്റ് ഫോക്സ് ന്യൂസ് മാധ്യമപ്രവര്‍ത്തകയും ക്യാമറാമാനും കൊല്ലപ്പെട്ടു. നിരവധി യുദ്ധങ്ങള്‍ പകര്‍ത്തി അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധേയനായ ക്യാമറാമാന്‍ പിയറി സക്കര്‍സേവിസ്‌കിക്ക്, ഫോക്സ് ന്യൂസിന്റെ 24 വയസുകാരിയായ റിപ്പോര്‍ട്ടര്‍...

റഷ്യ-യുക്രെയ്ന്‍ യുദ്ധം: ബ്രിട്ടീഷ് ഫോക്സ് ന്യൂസ് മാധ്യമപ്രവര്‍ത്തകന് ഗുരുതര പരിക്ക്

യുഎസിലെ ഫോക്സ് ന്യൂസ് ചാനലില്‍ ജോലി ചെയ്യുന്ന ഒരു ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന് യുക്രെയ്നിലെ യുദ്ധത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പരിക്കേറ്റതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ കീവിന് പുറത്തുവച്ച് നടന്ന സംഭവത്തില്‍ പരിക്കേറ്റ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്...

പിറക്കും മുന്‍പേ മടക്കം! റഷ്യന്‍ ബോംബാക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ ഗര്‍ഭിണിയായ സ്ത്രീയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

കഴിഞ്ഞ ബുധനാഴ്ച യുക്രൈനിലെ മരിയുപോളിലുള്ള ഒരു മെറ്റേണിറ്റി ഹോസ്പിറ്റലില്‍ റഷ്യ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ ഗര്‍ഭിണിയായ സ്ത്രീയും അവരുടെ കുഞ്ഞും മരിച്ചതായി റിപ്പോര്‍ട്ട്. പേര് പുറത്തുവിട്ടിട്ടില്ലാത്ത ആ സ്ത്രീയെ പരിക്കുകളോടെ, മറ്റൊരു ആശുപത്രിയിലേയ്ക്ക് സ്‌ട്രെച്ചറില്‍...

ചൈനയോട് റഷ്യ സൈനിക സഹായം തേടിയതായി അമേരിക്ക; ഇക്കാര്യത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ലെന്ന് ചൈനയുടെ എംബസി വക്താവ്

യുക്രൈനില്‍ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ചൈനയോട് റഷ്യ സൈനിക സഹായം തേടിയതായി അമേരിക്ക. എന്നാല്‍ ഏത് തരത്തിലെ ആയുധങ്ങളാണ് റഷ്യ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല. കൂടാതെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നേരിടാന്‍ സാമ്പത്തിക...

നഗരങ്ങള്‍ നിറഞ്ഞു; യുക്രൈന്‍ അഭയാര്‍ത്ഥികളെ ഇനി സ്വീകരിക്കാന്‍ കഴിയില്ലെന്ന് പോളണ്ട്

യുക്രെയ്ന്‍ അധിനിവേശം രണ്ടാഴ്ച പിന്നിടുമ്പോള്‍ അഭയാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് അതിര്‍ത്തി രാജ്യങ്ങള്‍. പോളണ്ടിലെ വാര്‍സോയ്ക്കും ക്രാക്കോയ്ക്കും ഇനി അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് യുക്രെയ്ന്‍ അതിര്‍ത്തി രക്ഷാസേന അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 100,000 യുക്രെയ്ന്‍ പൗരന്മാര്‍...

‘ഒരു മോസ്‌ക് ഉള്ളിടത്ത്, ഒരു പള്ളിയും’! പുതിയ നഗര പദ്ധതികളില്‍ ക്രൈസ്തവ ദേവാലയങ്ങളും ഉള്‍പ്പെടുത്തണമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍സീസി

ഈജിപ്തില്‍ പുതുതായി നിര്‍മ്മിക്കുന്ന നഗരങ്ങളുടെ നിര്‍മ്മാണ പദ്ധതികളില്‍ ഒരു ക്രൈസ്തവ ദേവാലയത്തിന്റെ പ്ലാന്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം. പ്രസ്തുത നഗരത്തില്‍ ക്രൈസ്തവരുടെ എണ്ണം കുറവാണെങ്കില്‍ പോലും ഈ പദ്ധതി നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഈജിപ്ഷ്യന്‍...

‘യുക്രെയ്നില്‍ റഷ്യ രാസായുധം പ്രയോഗിച്ചേക്കാം’; യുഎസ് മുന്നറിയിപ്പ്

യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യ രാസായുധവും പ്രയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്ക. കഴിഞ്ഞ ദിവസം യുഎസിന്റെ സഹായത്തോടെ യുക്രെയ്ന്‍ രഹസ്യ രാസായുധ ലാബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് റഷ്യ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രതികരണം. യുക്രെയ്‌നെതിരെ രാസായുധം പ്രയോഗിക്കാനുള്ള...

പുടിന് തിരിച്ചടി; റഷ്യന്‍ എണ്ണ യുഎസില്‍ നിരോധിച്ച് ജോ ബൈഡന്‍; സമാന നിയന്ത്രണത്തിനൊരുങ്ങി ബ്രിട്ടനും

റഷ്യന്‍ എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എണ്ണ, പ്രകൃതിവാതകം, കല്‍ക്കരി എന്നിവയുടെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണമായും നിരോധിച്ചതായി ബൈഡന്‍ അറിയിച്ചു. എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ബൈഡന്...

യുദ്ധം തുടരുന്നു; റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചെന്ന് യുക്രൈന്‍; ആരോഗ്യകേന്ദ്രങ്ങള്‍ക്കു നേരെയും റഷ്യ ആക്രമണം നടത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന

റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥനെ വധിച്ചെന്ന അവകാശവാദവുമായി യുക്രൈന്‍. തിങ്കളാഴ്ച ഹാര്‍കിവില്‍ നടന്ന ആക്രമണത്തിലാണ് റഷ്യന്‍ മേജര്‍ ജനറല്‍ വിറ്റാലി ഗെരാസിമോവിനെ വധിച്ചതെന്ന് യുക്രൈന്‍ പ്രതിരോധസേന അറിയിച്ചു. സെന്‍ട്രല്‍ മിലിട്ടറി ഡിസ്ട്രിക്ട് ഓഫ് റഷ്യയുടെ...

അധിനിവേശത്തിനെതിരെ പോരാടണമെന്ന് യുക്രൈന്‍ പ്രസിഡന്റ്; ജീവിതത്തില്‍ ഒരിക്കല്‍ പോലും തോക്ക് കൈയ്യില്‍ പിടിക്കാത്തവര്‍ക്കും പരിശീലനം

യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ യുക്രൈന്‍ ജനത തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചു. നിശബ്ദത പാലിച്ചാല്‍ ദാരിദ്ര്യവും മാന്ദ്യവുമായിരിക്കും നേരിടേണ്ടി വരുക. അടിമത്തം വേണോ ജീവന്‍ വേണോ എന്ന ചോദ്യമാണ്...

വെടി നിര്‍ത്തല്‍ അവസാനിച്ചു; യുക്രൈന്‍-റഷ്യ യുദ്ധം ശക്തമായി തുടരുന്നു

യുക്രൈന്‍-റഷ്യ യുദ്ധം ശക്തമായി തുടരുന്നു. താത്കാലിക വെടിനിര്‍ത്തല്‍ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാക്കിയ റഷ്യ യുദ്ധം പുനഃരാരംഭിച്ചതായും അറിയിച്ചു. വെടിനിര്‍ത്തല്‍ തുടരാന്‍ യുക്രെയ്ന്‍ താല്‍പര്യം കാണിച്ചില്ലെന്നും റഷ്യന്‍ സൈന്യം ആരോപിച്ചു....

കുഞ്ഞുങ്ങളുടെയും ജീവനെടുത്ത് യുദ്ധം; കൊല്ലപ്പെട്ടത് 28 കുട്ടികള്‍, 840 കുട്ടികള്‍ക്ക് പരിക്കെന്ന് യുക്രൈന്‍

റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 28 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24ന് ശേഷം 28 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകുകയും 840 കുഞ്ഞുങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് യുക്രൈന്‍ സര്‍ക്കാര്‍...

താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ അവസരം

വിവിധ യുക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് പുറത്തു കടക്കാനായി റഷ്യ താത്കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണി...

Popular

spot_imgspot_img