ഇറാൻ യുദ്ധത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നതോടെ രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വർദ്ധിപ്പിച്ചു. ഈ മാസം ഇത് മൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നതെന്നും ശനിയാഴ്ച...
ലോകത്തെ ആശങ്കയിലാഴ്ത്തി പടരുന്ന അപൂർവ്വ ഇനം എബോള വൈറസിനെ പ്രതിരോധിക്കാൻ ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ പുതിയ വാക്സിൻ വികസിപ്പിച്ചു വരുന്നു. അടുത്ത രണ്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ മനുഷ്യരിലെ പരീക്ഷണങ്ങൾക്കായി ഈ വാക്സിൻ...
മൗണ്ട് എവറസ്റ്റിൽ റെക്കോർഡ് വേഗതയിൽ പർവതാരോഹണം തുടരുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരണപ്പെട്ട സംഭവത്തെ തുടർന്ന് കൊടുമുടിയിലെ അനിയന്ത്രിതമായ തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പയനിയർ അഡ്വഞ്ചേഴ്സ് ഡയറക്ടർ നിവേഷ് കാർക്കി...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) എബോള വൈറസ് ബാധ അതിരൂക്ഷമായ കിഴക്കൻ പ്രവിശ്യയിൽ ശവസംസ്കാര ചടങ്ങുകൾക്ക് അധികൃതർ പൂർണ്ണ വിലക്കേർപ്പെടുത്തി. രോഗവ്യാപനം തടയാൻ ജനങ്ങൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന്...
അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള ഒരു പ്രമുഖ കപ്പൽശാലയിലുണ്ടായ കനത്ത തീപിടുത്തത്തിലും ശക്തമായ സ്ഫോടനത്തിലും ഒരാൾ മരണപ്പെടുകയും മുപ്പതിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്റ്റാറ്റൻ ഐലൻഡിലെ കപ്പൽ നിർമ്മാണ...
വത്തിക്കാനിലെത്തി ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ. വത്തിക്കാനിൽ വെച്ചുനടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ആഗോളതലത്തിൽ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചും ഇരുനേതാക്കളും...
റഷ്യയിലെ കരിങ്കടൽ തുറമുഖ നഗരമായ നൊവൊറോസിസ്കിലെ ഒരു പ്രമുഖ എണ്ണ സംഭരണ കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ വലിയ തോതിൽ തീപിടുത്തമുണ്ടായി. തകർത്തുവീഴ്ത്തിയ ഒരു ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചതാണ് ഈ വൻ അപകടത്തിന് കാരണമായതെന്ന്...
വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലുണ്ടായ ശക്തമായ വാതക സ്ഫോടനത്തെ തുടർന്ന് കൽക്കരി ഖനി തകർന്ന് വീണ് എട്ട് തൊഴിലാളികൾ മരണപ്പെട്ടു. അപകടം നടക്കുന്ന സമയത്ത് ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്ന മുപ്പത്തിയെട്ടിലധികം പേർ ഇപ്പോഴും ഭൂമിക്കടിയിൽ...
റഷ്യൻ അധിനിവേശത്തിലുള്ള കിഴക്കൻ യുക്രൈനിലെ വിദ്യാർത്ഥി ഹോസ്റ്റലിന് നേരെ യുക്രൈൻ മാരകമായ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആക്രമണത്തിന് കടുത്ത രീതിയിൽ തിരിച്ചടി നൽകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. ലുഹാൻസ്ക്...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപരമായ മുൻകരുതൽ മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന 'ഉയർന്ന' നിരക്കിൽ നിന്നും 'അതിതീവ്ര' നിരക്കിലേക്ക് ഉയർത്തി. ആഫ്രിക്കൻ മേഖലയിൽ പൊതുവെ അപകടസാധ്യത...
പാക്കിസ്ഥാനിൽ ക്രൈസ്തവരുൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്ന കടുത്ത പീഡനങ്ങളിലും വിവേചനങ്ങളിലും പാക്കിസ്ഥാനിലെ കത്തോലിക്കാ മെത്രാൻ സമിതി ആശങ്കയറിയിച്ചു. നിലവിലെ കടുത്ത പ്രതിസന്ധികൾക്കിടയിലും വിശ്വാസികൾക്ക് പ്രത്യാശ പകരുന്നതിനായി ലെയോ പതിനാലാമൻ മാർപാപ്പയെ മെത്രാന്മാർ പാക്കിസ്ഥാൻ സന്ദർശിക്കാൻ...
ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് ഒറ്റദിവസം കൊണ്ട് 274 പേർ കീഴടക്കി പുതിയ ചരിത്രം കുറിച്ചു. നേപ്പാൾ വഴിയുള്ള മലകയറ്റ പാതയിൽ വലിയൊരു മഞ്ഞുപാളി തടസ്സമായി നിന്നതിനാൽ ഇത്തവണത്തെ യാത്രകൾ വൈകിയാണ്...
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ അതിവേഗം പടരുന്ന എബോള വൈറസ് ബാധയെത്തുടർന്ന് അടുത്ത ആഴ്ച ഡൽഹിയിൽ നടക്കാനിരുന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ആഫ്രിക്കൻ യൂണിയനും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. ആഫ്രിക്കൻ...
അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പ്രായപരിധി 11 വയസ്സായി താലിബാൻ നിജപ്പെടുത്തിയതിന് പിന്നാലെ രാജ്യത്ത് നിർബന്ധിത-ബാലവിവാഹങ്ങൾ ഭീതിജനകമായ രീതിയിൽ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. അനൗദ്യോഗിക കണക്കുകൾ പ്രകാരം, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാൻ പെൺകുട്ടികളിൽ 70 ശതമാനത്തോളം...
അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ക്യൂബ വലിയൊരു ഭീഷണിയാണെന്ന് യുഎസ് വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ വ്യക്തമാക്കി. വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ട വിമാനാപകടവുമായി ബന്ധപ്പെട്ട് മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരെ...