ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ ദൃശ്യങ്ങളും ശബ്ദങ്ങളും (ഡീപ്ഫേക്കുകൾ) മനുഷ്യന്റെ സ്വാഭാവിക ജീവിതാനുഭവങ്ങൾക്കും സാമൂഹിക വ്യവസ്ഥിതിക്കും ഗുരുതരമായ ഭീഷണിയുയർത്തുന്നതായി മുന്നറിയിപ്പ് നൽകി വത്തിക്കാൻ. 'ആന്റിക്വ എത് നോവ' (Antiqua...
ബഹിരാകാശ ഗവേഷണരംഗത്തെ ലോകത്തെ ഏറ്റവും വലിയ ഏജൻസിയായ നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ഒരു അക്ഷരത്തെറ്റ് കണ്ടെത്തി സോഷ്യൽ മീഡിയയുടെ കൈയടി നേടുകയാണ് ഒരു എട്ടുവയസ്സുകാരൻ. വെബ്‌സൈറ്റ് സൂക്ഷ്മമായി നിരീക്ഷിച്ച കുട്ടി കണ്ടെത്തിയ...
അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ നാല് പ്രമുഖ രാജ്യങ്ങൾ ഉൾപ്പെടുന്ന 'ക്വാഡ്' സഖ്യത്തിന്റെ വിദേശകാര്യ മന്ത്രിമാരുടെ നിർണായക സമ്മേളനം മെയ് 26 ന്യൂഡൽഹിയിൽ വച്ച് നടക്കും. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രാധാന്യമുള്ള...
രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, തലസ്ഥാനമായ കിൻഷാസയിൽ നിശ്ചയിച്ചിരുന്ന പ്രീ-വേൾഡ് കപ്പ് പരിശീലന ക്യാമ്പ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ റദ്ദാക്കി.
രോഗബാധയെത്തുടർന്ന് ഇതുവരെ 130-ലധികം ആളുകൾ മരിച്ചതായാണ്...
എബോള രോഗവ്യാപനത്തെ തുടർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്ക ഏർപ്പെടുത്തിയ യാത്രാവിലക്ക് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്ന് ആഫ്രിക്കൻ ആരോഗ്യ സംഘടനകൾ കുറ്റപ്പെടുത്തി....
ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കെതിരെ ദ്വീപിൽ പ്രതിഷേധം ഇരമ്പുന്നു. ഗ്രീൻലാൻഡിന്റെ പരമാധികാരത്തിന്മേലുള്ള അമേരിക്കൻ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് തലസ്ഥാനമായ നൂക്കിലെ പുതിയ യു.എസ് കോൺസുലേറ്റിന് മുന്നിലേക്ക് ആയിരക്കണക്കിന് ജനങ്ങളാണ്...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) എബോള ബാധിച്ച് മരിച്ച യുവാവിന്റെ മൃതദേഹം വിട്ടുകൊടുക്കാത്തതിനെ തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം ആശുപത്രിക്ക് തീയിട്ടു. കിഴക്കൻ കോംഗോയിലെ ബൂനിയ നഗരത്തിന് സമീപമുള്ള ജനറൽ ആശുപത്രിക്ക് നേരെയാണ്...
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടുത്തയാഴ്ചയോടെ ഉത്തരകൊറിയ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ബീജിംഗും പ്യോങ്യാങ്ങും തമ്മിലുള്ള നയതന്ത്ര ബന്ധം സമീപമാസങ്ങളിൽ കൂടുതൽ ദൃഢമായ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയിലൂടെ,...
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മെയ് 23-ന് ഇന്ത്യയിലെത്തും. സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഈ...
ആഭ്യന്തര യുദ്ധം തകർത്ത സുഡാനിൽ വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഘട്ടത്തിലേക്ക്. സുഡാനിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ദിവസേന 20 മണിക്കൂർ വരെയാണ് നിലവിൽ പവർകട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. 2023 ഏപ്രിലിൽ...
അഞ്ച് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തിരിച്ചെത്തി. സന്ദർശനത്തിന്റെ അവസാന ഘട്ടമായ ഇറ്റലിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 'പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്' ഉയർത്തിയതായി പ്രഖ്യാപിച്ചു.
ഇറ്റാലിയൻ...
പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഇറാനുമായുള്ള ചർച്ചകൾ അതീവ നിർണായക ഘട്ടത്തിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ഒരു നയതന്ത്ര കരാറിലെത്തുന്നതിനെക്കുറിച്ച് സൂചന നൽകിയ ട്രംപ്, എന്നാൽ വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ഇറാനെതിരെ...
ചൈനയുമായുള്ള അമേരിക്കയുടെ നയതന്ത്ര ബന്ധത്തെ കൂടുതൽ ഉലച്ചേക്കാവുന്ന നിർണായക നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തായ്‌വാൻ പ്രസിഡന്റ് ലൈ ചിങ്-തെയുമായി താൻ നേരിട്ട് സംസാരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകളായി തുടരുന്ന യുഎസ്...
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വൻതോതിൽ ഉയരുന്ന പശ്ചാത്തലത്തിൽ ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. രോഗവ്യാപനത്തിന് കാരണമായ എബോളയുടെ പ്രത്യേക വകഭേദത്തിനെതിരെയുള്ള വാക്സിൻ വികസിപ്പിച്ചെടുക്കാൻ കുറഞ്ഞത് ഒൻപത് മാസമെങ്കിലും എടുത്തേക്കുമെന്നാണ് ലോകാരോഗ്യ...
മുപ്പത് വർഷം മുൻപ് അമേരിക്കൻ പൗരന്മാർ സഞ്ചരിച്ചിരുന്ന രണ്ട് ചെറുവിമാനങ്ങൾ വെടിവെച്ചിട്ട സംഭവത്തിൽ മുൻ ക്യൂബൻ പ്രസിഡന്റും വിപ്ലവ നേതാവുമായ റൗൾ കാസ്ട്രോയ്ക്കെതിരെ (94) കൊലക്കുറ്റം ചുമത്തി അമേരിക്ക. യുഎസ് പൗരന്മാരെ കൊലപ്പെടുത്താൻ...