അമേരിക്ക നടപ്പിലാക്കുന്ന സാമ്പത്തിക ഉപരോധത്തിലും സമ്മർദ്ദ നീക്കങ്ങളിലും പങ്കാളികളാകുന്ന അയൽരാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്. അമേരിക്കയുടെ പുതിയ സാമ്പത്തിക യുദ്ധത്തിൽ പങ്കുചേരരുതെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ...
അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര ചർച്ചകൾ അപ്രതീക്ഷിതമായി പരാജയപ്പെട്ടതിനെത്തുടർന്ന്, കാനഡയ്ക്ക് മേൽ അമേരിക്ക ചുമത്തിയ പുതിയ താരിഫുകളെ 'തെറ്റായ കണക്കുകൂട്ടൽ' എന്ന് വിശേഷിപ്പിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കൻ നടപടി തങ്ങളെ തകർക്കാനും...
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹെർഷ് ഗോൾഡ്ബർഗ്-പോളിന്റെ മാതാവ് റേച്ചൽ ഗോൾഡ്ബർഗ്-പോളിൻ ഐക്യരാഷ്ട്രസഭയിൽ ഭീകരതയുടെ ഇരകളെ പ്രതിനിധീകരിച്ച് സംസാരിച്ചു. ഭീകരതയുടെ ഇരകളെ അനുസ്മരിക്കുന്ന അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അവർ തന്റെ മകന്റെ...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് ബാധ അതിവേഗം പടരുകയാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു. ഫ്രാൻസിനേക്കാൾ വിസ്തൃതമായ പ്രദേശത്തേക്ക് രോഗം വ്യാപിച്ചുകഴിഞ്ഞു. ഈ മഹാമാരിയിൽ ഇതുവരെ 2,500-ൽ അധികം ആളുകൾ മരണപ്പെട്ടതായി...
ജർമ്മനിയുടെ തലസ്ഥാന നഗരമായ ബർലിന് സമീപമുള്ള വനപ്രദേശത്ത് ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ ആയുധശേഖരം കണ്ടെത്തിയ സംഭവം ജർമ്മനിയിൽ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഈ ആയുധശേഖരത്തിന് റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ...
യുക്രൈൻ യുദ്ധത്തിന്റെ കെടുതികൾ റഷ്യൻ ജനതയെയും നേരിട്ട് ബാധിച്ചുതുടങ്ങി. മോസ്കോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ധനത്തിനായി വലിയ ക്യൂവുകളാണ് അനുഭവപ്പെടുന്നത്. എണ്ണക്കരുത്തായ റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്.
മോസ്കോയിലെ പല പെട്രോൾ പമ്പുകളിലും...
ജനവിഭാഗങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനുള്ള 2027 ലെ സായിദ് മാനവ സാഹോദര്യ പുരസ്കാരത്തിനായുള്ള നാമനിർദേശങ്ങൾ 2026 ഒക്ടോബർ ഒന്ന് വരെ സമർപ്പിക്കാം. മാനവസാഹോദര്യത്തിനായുള്ള സായിദ് പുരസ്കാരത്തിന്റെ എട്ടാം...
സ്പെയിനിന്റെ വടക്കൻ ആഫ്രിക്കൻ പ്രദേശമായ സെവൂട്ടയിൽ (Ceuta) അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ മരിച്ച കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ തുടങ്ങി. മൂന്നാഴ്ച മുമ്പ് നടന്ന കൂട്ട അതിർത്തി ലംഘനത്തിനിടെ മരണപ്പെട്ടവരുടെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്.
മരിച്ചവരിൽ ഭൂരിഭാഗം...
സോഷ്യൽ മീഡിയയിലൂടെ ജൂതവിരുദ്ധ പരാമർശങ്ങൾ നടത്തിയ അർജന്റീനിയൻ ഫെഡറൽ ജഡ്ജിയെ സ്ഥാനത്തുനിന്ന് പുറത്താക്കി. അർജന്റീനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജഡ്ജി ജൂതവിരുദ്ധ പരാമർശങ്ങളുടെ പേരിൽ പുറത്താക്കപ്പെടുന്നത്. അർജന്റീനയുടെ ജൂറി ഓഫ് ഇംപീച്ച്‌മെന്റാണ് ഈ...
ഇറ്റലിയിലേക്ക് കുടിയേറ്റക്കാരുമായി യാത്ര തിരിച്ച ബോട്ട് ടുണീഷ്യൻ തീരത്തു വച്ച് തകർന്നു. അപകടത്തിൽ 13 പേരെ കാണാതായതായും രണ്ടുപേരെ രക്ഷപെടുത്തിയതായും ടുണീഷ്യൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് മേധാവി മുസ്തഫ അബ്ദുൾകെബീർ അറിയിച്ചു.
വ്യാഴാഴ്ച...
നൈജീരിയയിലെ ബോർണോ (Borno) സംസ്ഥാനത്ത് നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കുട്ടികളെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ തെരുവിലിറങ്ങി. നൂറ് ദിവസത്തോളമായി കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ട്. മെയ് 15 നാണ് സംബിസ വനമേഖലയ്ക്കു സമീപമുള്ള മുസ്സ...
പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന എൽ നിനോ പ്രതിഭാസം ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഒന്നായി മാറുമെന്ന് യുകെ മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകുന്നു. ആഗോള താപനില ഉയർത്താനും തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകാനും...
വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സൊകോട്ടോ സംസ്ഥാനത്തുള്ള വിദൂരമേഖലയിലെ നദിയിൽ എഴുപതോളം യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 48 പേർ മരിച്ച സംഭവത്തിൽ സങ്കടക്കടലായ് ഗ്രാമം. വ്യാഴാഴ്ച രാവിലെ നദീതീരത്തുള്ള നെൽപാടങ്ങളിലേക്ക് ആളുകൾ ജോലിക്കു പോകുമ്പോഴാണ്...
യുക്രൈനിലെ ക്രൈവി റിഹ് (Kryvyi Rih) നഗരത്തിലെ ഒരു ഷോപ്പിംഗ് സെന്ററിനു നേരെ റഷ്യ നടത്തിയ ഇരട്ട ഡ്രോൺ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്കേറ്റു. പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയുടെ...
അഫ്ഗാനിസ്ഥാനിൽ ഒരാഴ്ചയിലേറെയായി തടവിൽ കഴിഞ്ഞിരുന്ന രണ്ട് ഐക്യരാഷ്ട്രസഭ (യുഎൻ) ഉദ്യോഗസ്ഥരെ താലിബാൻ അധികാരികൾ മോചിപ്പിച്ചു. എന്നാൽ, ഇവരെ തടവിലാക്കാനുള്ള യഥാർഥ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് യുഎൻ വ്യക്തമാക്കി.
പടിഞ്ഞാറൻ നഗരമായ ഹെറാട്ടിൽ വച്ച് ആഗസ്റ്റ്...