ബ്രിട്ടനിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ കസേര തെറിക്കുമെന്ന് സൂചന. ലേബർ പാർട്ടിയിലെ മുതിർന്ന നേതാക്കളും എംപിമാരും പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം മാറിനിൽക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു...
2026-ലെ ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് സ്കൂൾ അധ്യയന വർഷം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിൽ നിന്ന് മെക്സിക്കൻ സർക്കാർ പിന്നോട്ട്. ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ തീരുമാനത്തിൽ നിന്ന് പിന്മാറിയത്.
ലോകകപ്പ് മത്സരങ്ങൾക്കും രാജ്യത്ത് അനുഭവപ്പെടുന്ന...
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഈയാഴ്ച നടത്തുന്ന കൂടിക്കാഴ്ചയിൽ തായ്‌വാന് ആയുധങ്ങൾ നൽകുന്ന കാര്യം ചർച്ച ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. തായ്‌വാന് ആയുധങ്ങൾ നൽകുന്നതിൽ ചൈനയ്ക്ക് കടുത്ത എതിർപ്പുണ്ടെങ്കിലും...
അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ പ്രളയത്തിൽ ഏകദേശം 2,000 കുടുംബങ്ങൾ ദുരിതത്തിലായതായി റിപ്പോർട്ട്. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയായ നംഗർഹാറിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. പ്രളയബാധിത മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി അന്താരാഷ്ട്ര കുടിയേറ്റ...
യുക്രൈനിൽ നിന്ന് ആയിരക്കണക്കിന് കുട്ടികളെ റഷ്യയിലേക്ക് നിർബന്ധിതമായി കടത്തിയതിൽ പങ്കാളികളായ റഷ്യൻ ഉദ്യോഗസ്ഥർക്കും കേന്ദ്രങ്ങൾക്കുമെതിരെ ശക്തമായ ഉപരോധവുമായി യൂറോപ്യൻ യൂണിയനും ബ്രിട്ടനും രംഗത്തെത്തി. കുട്ടികളുടെ യുക്രൈനിൻ വ്യക്തിത്വം ഇല്ലാതാക്കി അവരെ റഷ്യൻ പൗരന്മാരാക്കാൻ...
നൈജീരിയയിൽ കഴിഞ്ഞ 17 വർഷത്തിനിടെ കൊല്ലപ്പെട്ടത് 1,28,750 ക്രൈസ്തവരാണെന്ന ഞെട്ടിക്കുന്ന ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) ന്റെ പുതിയ റിപ്പോർട്ട് പുറത്ത്. പുതിയ കണക്കുകൾ പ്രകാരം, ലോകം കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നാണ്...
സുഡാനിൽ സൈന്യവും പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർഎസ്എഫ്) തമ്മിലുള്ള പോരാട്ടം അതീവ ഭീകരമായ ഘട്ടത്തിലേക്ക് കടക്കുന്നതായി ഐക്യരാഷ്ട്രസഭ. ആയുധം ഘടിപ്പിച്ച ഡ്രോണുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് യുഎൻ...
യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാൻ റഷ്യ തയ്യാറല്ലെന്ന് വൊളോഡിമിർ സെലെൻസ്‌കി. വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും യുദ്ധമുന്നണിയിൽ സമാധാനം ഉണ്ടായിരുന്നില്ലെന്നും റഷ്യൻ സൈന്യം ആക്രമണം തുടരുകയാണെന്നും അദ്ദേഹം തന്റെ രാത്രികാല വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
മെയ് ഒമ്പത് മുതൽ...
റിപ്പബ്ലിക് ഓഫ് സുഡാൻ പ്രധാനമന്ത്രി കാമിൽ അൽ - ത്വയ്യിബ് ഇദ്രീസ് അബ്ദുൽ ഹഫീസ് വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മെയ് 11 തിങ്കളാഴ്ച രാവിലെയായിരുന്നു ഇരുവരും തമ്മിലുള്ള ഔദ്യോഗിക...
ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലകളിൽ ആധിപത്യം ഉറപ്പിച്ചിരുന്ന M23 വിമതർ തങ്ങളുടെ പ്രധാന താവളങ്ങൾ വിട്ടൊഴിയുന്നു. അമേരിക്കൻ ഭരണകൂടം നൽകിയ ശക്തമായ മുന്നറിയിപ്പിനെയും ഉപരോധ ഭീഷണിയെയും തുടർന്നാണ്...
ലോകത്തെ ഭീതിയിലാഴ്ത്തിയ ഹന്റാവൈറസ് പടർന്നുപിടിച്ച 'എംവി ഹോണ്ടിയസ്' എന്ന വിനോദസഞ്ചാര കപ്പലിൽ നിന്നുള്ള അവസാന ഘട്ട ഒഴിപ്പിക്കൽ വിമാനങ്ങളും നെതർലൻഡ്‌സിൽ ഇറങ്ങി. ചൊവ്വാഴ്ച രാവിലെ നെതർലൻഡ്‌സിലെ ഐൻഡ്‌ഹോവൻ എയർബേസിലാണ് രണ്ട് വിമാനങ്ങളിലായി 28...
ലോകത്ത് തണുത്തുറഞ്ഞുപോയ മാനുഷിക മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ക്രൈസ്തവരും മുസ്‌ലിംങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ജോർദാനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഫെയ്ത്ത് സ്റ്റഡീസും വത്തിക്കാന്റെ മതസൗഹാർദ്ദ ചർച്ചകൾക്കായുള്ള...
ഇറാനുമായുള്ള വെടിനിർത്തൽ ഉടമ്പടി വെറും "ലൈഫ് സപ്പോർട്ടിൽ" ആണെന്നും ഏതുനിമിഷവും തകരാമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കരാർ നിലനിൽക്കുന്നുണ്ടെങ്കിലും അത് നിലവിൽ "അവിശ്വസനീയമാംവിധം ദുർബലമാണെന്ന്"...
ചെറുബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 2018 മുതൽ രേഖപ്പെടുത്തിത്തുടങ്ങിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് കുടിയേറ്റക്കാരുടെ എണ്ണം ഈ റെക്കോർഡിലെത്തിയത്. ഫ്രാൻസിന്റെ വടക്കൻ...
ശ്രീലങ്കയിൽ വൈദ്യുതി നിരക്ക് 18% വരെ വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ മാസത്തെ 40% വർദ്ധനവിന് പിന്നാലെയാണ് പുതിയ നിരക്ക് വർദ്ധനവ് നിലവിൽ വരുന്നത്. മധ്യേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കാരണം വൈദ്യുതി ഉൽപ്പാദനത്തിനുള്ള ചിലവ്...