Monday, September 7, 2026

International News

കാലാവസ്ഥാ വ്യതിയാനം മൂലം ലോകം കടുത്ത കാട്ടുതീ ഭീഷണി നേരിടുന്നു: ഗവേഷകർ

ലോകമെമ്പാടും ഈ വർഷം അതിശക്തമായ കാട്ടുതീ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ വ്യതിയാനവും പസഫിക് സമുദ്രത്തിലെ താപനില വർദ്ധിപ്പിക്കുന്ന 'എൽ നിനോ' പ്രതിഭാസവുമാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണങ്ങൾ....

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ വ്യാപക അക്രമം: വുക്കാരി രൂപതയിൽ മാത്രം നൂറിലധികം മരണം; 217 പള്ളികൾ തകർക്കപ്പെട്ടു

കഴിഞ്ഞ മാസങ്ങളിൽ നൈജീരിയയിലെ വുക്കാരി രൂപതയിൽ നടന്ന വിവിധ അക്രമസംഭവങ്ങളിൽ നൂറിലധികം വിശ്വാസികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തീവ്രവാദി ഗ്രൂപ്പുകൾ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങളിൽ രൂപതയുടെ കീഴിലുള്ള 217 ദേവാലയങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടു. മേഖലയിൽ...

റഷ്യൻ കപ്പൽ മുങ്ങിയത് ദുരൂഹതയുണർത്തുന്നു; ഉത്തരകൊറിയയിലേക്ക് ആണവ റിയാക്ടറുകൾ കടത്തിയതായി സംശയം

സ്പെയിൻ തീരത്തിന് സമീപം തകർന്നുവീണ റഷ്യൻ ചരക്കുകപ്പൽ ഉത്തരകൊറിയയിലേക്ക് ആണവ അന്തർവാഹിനികളിൽ ഉപയോഗിക്കുന്ന റിയാക്ടറുകൾ കൊണ്ടുപോയതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 2024 ഡിസംബറിൽ ദുരൂഹമായ സ്ഫോടനങ്ങളെത്തുടർന്ന് 'ഉർസ മേജർ' എന്ന കപ്പൽ മുങ്ങുകയായിരുന്നു. അപകടം...

കിരീടം നിലനിർത്തി ഈസ്റ്റ് ബംഗാൾ; ഐ.ഡബ്ല്യു.എൽ ഫുട്ബോളിൽ പെൺകരുത്തിന്റെ ഉജ്ജ്വല വിജയം

ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ കിരീടം നിലനിർത്തി ഈസ്റ്റ് ബംഗാൾ വനിതാ ടീം വീണ്ടും ചരിത്രം കുറിച്ചു. ഫൈനലിൽ എതിരാളികളെ തകർപ്പൻ പ്രകടനത്തിലൂടെ പരാജയപ്പെടുത്തിയാണ് ടീം തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്. തുടർച്ചയായ രണ്ടാം...

ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു: 24 മണിക്കൂറിനിടെ ഒമ്പത് മരണം കൂടി; ആശങ്കയോടെ ആരോഗ്യരംഗം

ബംഗ്ലാദേശിൽ അഞ്ചാംപനി പടർന്നുപിടിക്കുന്നത് അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒമ്പത് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഈ വർഷം രോഗബാധയെത്തുടർന്ന് മരിച്ചവരുടെ ആകെ എണ്ണം 424 ആയി...

കൊളംബിയയിൽ ആഭ്യന്തര സംഘർഷം രൂക്ഷം; പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടിയെന്ന് റെഡ് ക്രോസ്

കൊളംബിയയിലെ ആഭ്യന്തര സംഘർഷങ്ങൾ കാരണം സാധാരണക്കാരുടെ ജീവിതം കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് റെഡ് ക്രോസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സായുധ സംഘങ്ങൾ തമ്മിലുള്ള പോരാട്ടം വർധിച്ചതും നിയമങ്ങൾ ലംഘിക്കപ്പെടുന്നതും ജനങ്ങളുടെ...

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം എവിടെയും ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ...

സംഘർഷം മൂലം പലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന: 2025-ൽ ലോകം സാക്ഷ്യം വഹിച്ചത് വൻ പ്രതിസന്ധിക്ക്

ലോകമെമ്പാടും സംഘർഷങ്ങളും അക്രമങ്ങളും മൂലം സ്വന്തം രാജ്യത്തിനകത്ത് പലായനം ചെയ്യേണ്ടി വന്നവരുടെ എണ്ണത്തിൽ 2025-ൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. ഇന്റേണൽ ഡിസ്‌പ്ലേസ്‌മെന്റ് മോണിറ്ററിംഗ് സെന്റർ (IDMC) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ...

റഷ്യൻ മിസൈൽ ആക്രമണത്തിന് തിരിച്ചടി; ഇന്ധന നിലയങ്ങൾ തകർത്ത് യുക്രൈൻ

മൂന്ന് ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതോടെ യുക്രൈനും റഷ്യയും തമ്മിലുള്ള പോരാട്ടം വീണ്ടും ശക്തമായി. റഷ്യയുടെ ഒറെൻബർഗ് മേഖലയിലുള്ള പ്രധാന വാതക നിലയങ്ങൾക്ക് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തി. അതിർത്തിയിൽ നിന്നും ഏകദേശം...

ശക്തിയാർജ്ജിച്ച ചൈനയിലേക്ക് ട്രംപ് വീണ്ടുമെത്തുന്നു; ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച ഈ വാരം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈന സന്ദർശിക്കാനൊരുങ്ങുന്നു. 2017-ൽ ലഭിച്ചതിനേക്കാൾ രാജകീയമായ സ്വീകരണമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇത്തവണ ട്രംപിനായി ഒരുക്കിയിരിക്കുന്നത്. വ്യാപാരം, സാങ്കേതികവിദ്യ, തായ്‌വാൻ...

ഹന്താവൈറസ് ഭീതി: കൂടുതൽ കേസുകൾക്ക് സാധ്യതയെന്ന് ലോകാരോഗ്യ സംഘടന; രാജ്യങ്ങൾ ജാഗ്രത പാലിക്കണം

ലോകരാജ്യങ്ങൾ ഹന്താവൈറസ് വ്യാപനത്തിനെതിരെ തയ്യാറെടുപ്പുകൾ നടത്തണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ്. 'എം.വി ഹോണ്ടിയസ്' എന്ന ക്രൂയിസ് കപ്പലിൽ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മാഡ്രിഡിൽ നടന്ന വാർത്താ സമ്മേളനത്തിലാണ്...

പാക് വ്യോമാക്രമണത്തിൽ 269 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്; യുദ്ധക്കുറ്റ അന്വേഷണത്തിന് ആവശ്യം ശക്തം

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ലഹരിവിമുക്ത കേന്ദ്രത്തിന് നേരെ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 269 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ യുദ്ധക്കുറ്റ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ചൊവ്വാഴ്ച പുറത്തിറക്കിയ...

ഹന്താവൈറസ് ഭീതി: കപ്പൽ യാത്രക്കാരിയുടെ നില ഗുരുതരം, ഡോക്ടർമാർക്ക് വീഴ്ച പറ്റിയെന്ന് പരാതി

ടൈനറൈഫ് ദ്വീപിന് സമീപം നങ്കൂരമിട്ട എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലിലെ യാത്രക്കാരിയായ ഫ്രഞ്ച് സ്വദേശിനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. തനിക്ക് അസുഖമുണ്ടെന്ന് കപ്പലിലെ ഡോക്ടർമാരോട് ഇവർ മുൻപേ പറഞ്ഞിരുന്നെങ്കിലും ഇത്...

പാക്കിസ്ഥാനിൽ പൊലീസ് പോസ്റ്റിന് നേരെ ആക്രമണം; 15 മരണം, പിന്നിൽ അഫ്ഗാൻ ഭീകരരെന്ന് ആരോപണം

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ ചാവേർ ആക്രമണത്തിൽ 15 പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പൊലീസ് പോസ്റ്റിന് നേരെ നടന്ന ബോംബ് സ്ഫോടനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ ഭീകരർ ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം...

ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസ്: പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ കോൾ അല്ലൻ കോടതിയിൽ കുറ്റം നിഷേധിച്ചു. വാഷിംഗ്ടണിൽ നടന്ന പത്രപ്രവർത്തകരുടെ വിരുന്നിനിടെ ട്രംപിനെ ആക്രമിക്കാൻ ശ്രമിച്ചതിനാണ് മുപ്പത്തിയൊന്നുകാരനായ ഇയാൾ പിടിയിലായത്. വധശ്രമം,...

Popular

spot_imgspot_img