Wednesday, September 2, 2026

Kerala News

കാരവാനുകളില്‍ സഞ്ചരിച്ച് കേരളം കാണാം; സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്കിന് തുടക്കമായി; പ്രത്യേകതകള്‍ ഇവയൊക്കെ

വിദേശത്തുമാത്രം കാണാനാകുമായിരുന്ന കാരവനുകള്‍ ഇനി ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസത്തിനും അഴകാകും. കോവിഡില്‍ തളര്‍ന്ന വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വേകിക്കൊണ്ട് സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്ക് വാഗമണില്‍ തുറന്നു. ചുരുക്കി പറഞ്ഞാല്‍...

ന്യൂനമര്‍ദം; മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മാര്‍ച്ച് രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ...

പതിനാലില്‍ പത്ത് ജില്ലകളിലും വനിതാ കളക്ടര്‍മാര്‍; സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യം

ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്തെ പത്ത് ജില്ലകളിലും വനിതാ കളക്ടര്‍മാര്‍ ഭരണം കയ്യാളുന്നു. ആലപ്പുഴയില്‍ നിയുക്ത കളക്ടര്‍ രേണുരാജ് മാര്‍ച്ച് ആദ്യം ചുമതല ഏറ്റെടുക്കുന്നതോടെ സംസ്ഥാനത്തെ പത്ത് ജില്ലകളുടെ ഭരണം സ്ത്രീകളുടെ കൈകളിലെത്തും. കേരളത്തിന്റെ...

ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി

ഇരിക്കുന്ന കസേര ജനങ്ങളെ സേവിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈക്കൂലി വാങ്ങുന്നത് മാത്രമല്ല അഴിമതി. നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനം എടുക്കാതിരിക്കുന്നതും അനാവശ്യ കാലതാമസം ഉണ്ടാവുന്നതും അഴിമതിയുടെ പട്ടികയില്‍ വരും. റവന്യു...

യുക്രൈനിലെ യുദ്ധം; മലയാളികളെ സുരക്ഷിതരാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

യുക്രൈന്‍ യുദ്ധത്തില്‍ ആശങ്കയുണ്ടെന്നും മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്ന് നിരവധി പേര്‍ അവിടെ ഉണ്ട്. അവരെ തിരികെ കൊണ്ട് വരാന്‍...

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ വാങ്ങാന്‍ 85 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുതിയ കാര്‍ വാങ്ങുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിനായി പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറക്കി. 85,18,000 രൂപയാണ് അനുവദിച്ചത്. ഇതോടെ ബെന്‍സ് കാര്‍...

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭയില്‍ തീരുമാനം

ക്രിസ്ത്യന്‍ നാടാര്‍ സമുദായം ഇനി മുതല്‍ ഒബിസി വിഭാഗത്തില്‍. എസ്ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭയിലാണ് ഇതുമായി ബന്ധപ്പെട്ട...

കേരളത്തില്‍ രാഷ്ടീയ കൊലപാതകങ്ങളും അക്രമങ്ങളും ദിനംപ്രതി വര്‍ദ്ധിക്കുന്നു; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം

രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയമസഭയിലുന്നയിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തലശേരിയിലേയും കിഴക്കമ്പലത്തേയും സംഭവങ്ങള്‍ ഉന്നയിച്ച് വിഷയം ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുസ്ലിം...

കെപിഎസി ലളിതയുടെ ഓര്‍മകളില്‍ കണ്ണു നിറഞ്ഞ് സിനിമാലോകവും

മലയാള സിനിമയിലെ അമ്മയും ചേച്ചിയും അമ്മൂമ്മയും അമ്മായിയമ്മയുമായി മലയാളികളുടെ നെഞ്ചില്‍ ഇടംനേടിയ നടിയായിരുന്നു കെപിഎസി ലളിത. സിനിമാസ്വാദകരോടൊപ്പം മലയാള സിനിമാലോകവും പ്രിയ സഹപ്രവര്‍ത്തകയ്ക്ക് നേരിട്ടും സമൂഹമാധ്യമങ്ങള്‍ വഴിയായും ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും അവരോടൊപ്പം ചിലവഴിച്ചിട്ടുള്ള...

സുരക്ഷാവീഴ്ച ഗുരുതരം; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്ന് ഹൈക്കോടതി

കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരന്തരം സുരക്ഷാവീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടലുമായി കേരള ഹൈക്കോടതി. എട്ടു സെക്യൂരിറ്റി ജീവനക്കാരെ ഉടന്‍ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. നാലുപേര്‍ പകലും നാലുപേര്‍ രാത്രിയിലും...

മലയാളം പഠിച്ചിട്ടില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അഭിരുചി പരീക്ഷ നിര്‍ബന്ധമാക്കും; മുഖ്യമന്ത്രി

പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായാല്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാകും മുന്‍പ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി...

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്ക്ക് നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപ പരാമര്‍ശങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മികവ് ഉത്തര്‍പ്രദേശിലെ മറ്റ് നേതാക്കള്‍ അംഗീകരിച്ചതാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ അതിന് മറുപടി പറയുന്നില്ല....

അസഹനീയ ചൂട്; സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണറുടെ ഉത്തരവ്

സംസ്ഥാനത്തു പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ പുറം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ജോലി സമയം ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതു തടയാനാണ് നടപടി. ഏപ്രില്‍ 30 വരെ തൊഴില്‍സമയം പുനഃക്രമീകരിച്ചതായി ലേബര്‍...

മുന്നൊരുക്കങ്ങള്‍ ഗുണം ചെയ്തു; സ്‌കൂളുകള്‍ പൂര്‍ണമായി തുറന്ന ആദ്യദിനം തന്നെ മികച്ച ഹാജര്‍നില

കോവിഡ് ലോക്ഡൗണിന് ശേഷം സ്‌കൂളുകള്‍ പൂര്‍ണമായി തുറന്ന ആദ്യദിനം തന്നെ സംസ്ഥാനത്ത് മൊത്തം ശരാശരി 82.77% വിദ്യാര്‍ത്ഥികള്‍ ഹാജരായി. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80.23% വിദ്യാര്‍ത്ഥികളാണ് ഹാജരായത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍...

2020 മാര്‍ച്ചിനുശേഷം ആദ്യമായി സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു; 47 ലക്ഷം കുട്ടികള്‍ ഇന്നു സ്‌കൂളില്‍; ഹാജരും യൂണിഫോമും നിര്‍ബന്ധമല്ല; മറ്റ് നിര്‍ദേശങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. ബാച്ചു തിരിച്ചുള്ള അധ്യയനം അവസാനിപ്പിച്ചുകൊണ്ട് സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്നു സ്‌കൂളുകളിലെത്തും. ഒന്നു മുതല്‍ പന്ത്രണ്ടു വരെ...

Popular

spot_imgspot_img