Wednesday, September 2, 2026

Kerala News

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം; ബിജെപി നേതാവിന്റെ പ്രകോപനപരമായ പ്രസംഗവും പ്രചരിക്കുന്നു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഎം ആരോപണം. തലശേരി ന്യൂ മാഹിക്ക് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഹരിദാസ്...

ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം; കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയായി അധിക ചുമതല

മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയായിട്ടാണ് നിയമനം. ആരോഗ്യ...

നാട്ടുകാര്‍ക്കും വനംവകുപ്പിനും ശല്യം; മല കയറ്റക്കാരെ നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

ബാബു എന്ന യുവാവ് കയറിക്കുടുങ്ങിയ മലമ്പുഴ കൂമ്പാച്ചി മലയിലേക്ക് ആരെങ്കിലും കയറിയാല്‍ കേസെടുക്കാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താനാണ് നിര്‍ദേശം. കളക്ടറുടെ നിര്‍ദ്ദേശം ഉത്തരവായി ഉടന്‍...

അഹമ്മദാബാദ് കേസ്; കോടതിവിധിയെ ചോദ്യം ചെയ്തും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചും പോപ്പുലര്‍ ഫ്രണ്ട്; ശിക്ഷ ലഭിച്ചവര്‍ നിരപരാധികളെന്നും വാദം

അഹമ്മദാബാദ് ബോംബ് സ്ഫോടനപരമ്പരക്കേസില്‍ 38പേര്‍ക്ക് വധശിക്ഷ നല്‍കിയ അഹമ്മദാബാദ് കോടതി വിധിയെ ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് രംഗത്ത്. നിര്‍ദ്ദയമായ നിയമങ്ങള്‍, സംശയങ്ങളുണര്‍ത്തുന്ന അന്വേഷണം, കളങ്കിതമായ കേസ് വിചാരണ പ്രക്രിയ-ഇതെല്ലാം ചേര്‍ന്നുള്ളതാണ് ഈ...

സര്‍ക്കാര്‍ ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാവില്ല, നടപടി ഒരു മാസത്തിനുള്ളില്‍; നിലപാടുകളിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുന്നണി രാഷ്ട്രീയത്തിന്റെ അതിരുകള്‍ കടന്ന് സംസ്ഥാന രാഷ്ടീയത്തെ ഇളക്കി മറിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ സ്വന്തം രാഷ്ട്രീയത്തിലൂടെ. നയപ്രഖ്യാപനത്തിന് ആദ്യം അംഗീകാരം നല്‍കാതിരിക്കുകയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിവാദമാക്കുകയും...

മലപ്പുറത്ത് ഏഴു വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്ന് സംശയം; ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ്

മലപ്പുറത്ത് പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണകാരണം ഷിഗല്ലയെന്ന സംശയത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയാണ് ഏഴുവയസുകാരന്‍ കോഴിക്കോട് സ്വകാര്യആശുപത്രിയില്‍ മരിച്ചത്. വയറിളക്കത്തെ തുടര്‍ന്നാണ്...

കെഎസ്ആര്‍ടിസി ബസുകളില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണം വരുന്നു

കെഎസ്ആര്‍ടിസി ബസുകളില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം വരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. കെഎസ്ആര്‍ടിസി ബസുകളില്‍ ചില യാത്രക്കാര്‍ അമിത ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍...

വൈദ്യുതി നിരക്ക് പകല്‍ കുറയ്ക്കും, രാത്രി കൂട്ടും; മന്ത്രി കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് രാത്രി ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. രാത്രി ഉപയോഗത്തില്‍ നിരക്ക് കൂട്ടാതെ പറ്റില്ല. അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ചാര്‍ജ് വര്‍ധനയിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും...

അകാലത്തില്‍ പൊലിഞ്ഞത് നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയം; ദീപു മരിച്ചതറിയാതെ ഹൃദ്രോഗികളായ മാതാപിതാക്കള്‍

കിഴക്കമ്പലത്ത് വിളക്കണക്കല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റാണ് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപു(38) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍, കിഴക്കമ്പലം പഞ്ചായത്തുകളില്‍ ലൈറ്റ് അണച്ച് സമരം സംഘടിപ്പിച്ചത്. ട്വന്റി ട്വന്റിയുടെ എല്‍ഇഡി...

ദീപുവിന്റെ കൊലപാതകം ആസൂത്രിതം; ശ്രീനിജന്‍ എംഎല്‍എയെ പ്രതിയാക്കണമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍

കിഴക്കമ്പലത്ത് മരിച്ച ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതേസമയം ദീപുവിന്റേത് ആസൂത്രിത കൊലപാതകമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു...

മാതൃഭാഷാ ദിനമായ ഫെബ്രുവരി 21 ന് വിദ്യാലയങ്ങളില്‍ ഭാഷാ പ്രതിജ്ഞ

ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞ ചൊല്ലും. രാവിലെ 11 മണിക്കാണ് സ്‌കൂളുകളില്‍ ഭാഷാപ്രതിജ്ഞയെടുക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസടിസ്ഥാനത്തിലാണ് ഭാഷാപ്രതിജ്ഞയെടുക്കുന്നത്. മലയാളം ഭാഷാപണ്ഡിതര്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍...

പ്രതിഷേധങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഇടയില്‍ നയപ്രഖ്യാപനം! മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയണമെന്ന് പ്രസംഗത്തില്‍ ഗവര്‍ണര്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയണമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. ഇതു സംബന്ധിച്ചു തന്റെ സര്‍ക്കാര്‍ തമിഴ്നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിലപാടെടുത്തു. അവിടെ പുതിയ...

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് അഞ്ച് വര്‍ഷം തികയുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും ബാക്കിയാവുന്നു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഇന്ന് അഞ്ച് വര്‍ഷം. 2017 ഫെബ്രുവരി 18ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. തൃശൂരില്‍നിന്നു കൊച്ചിയിലേക്കു വരുന്നതിനിടെ അങ്കമാലി അത്താണിക്ക് സമീപം കാറില്‍ വച്ചാണ് നടി...

‘ഓപ്പറേഷന്‍ സൈലന്‍സ്’! സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്

സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്. ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന പരിശോധനയുടെ ഭാഗമായി രണ്ടു ദിവസം കൊണ്ട് മൂന്നു ലക്ഷം രൂപയാണ്...

പ്രത്യേക തസ്തിക സൃഷ്ടിച്ച്, ഉയര്‍ന്ന ശമ്പള സ്‌കെയിലില്‍ ഗവര്‍ണറുടെ ഫോട്ടോഗ്രാഫര്‍ക്ക് സ്ഥിരനിയമനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫൊട്ടോഗ്രഫറെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ് ഭവനിലാണ് നിയമനം. പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നയാളെയാണ് സ്ഥിരപ്പെടുത്തിയത്. ഗവര്‍ണറുടെ ശുപാര്‍ശ സംസ്ഥാന...

Popular

spot_imgspot_img