Wednesday, September 2, 2026

Kerala News

സംസ്ഥാനത്ത് ലഹരിവേട്ട ശക്തം: ‘ഓപ്പറേഷൻ തൂഫാൻ’ വഴി അറസ്റ്റിലായത് പതിനായിരത്തിലേറെ പേർ

കേരള പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിവരുന്ന ലഹരിവിരുദ്ധ കാമ്പെയ്‌നായ 'ഓപ്പറേഷൻ തൂഫാൻ' വഴി അറസ്റ്റിലായവരുടെ എണ്ണം പതിനായിരം പിന്നിട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഈ വർഷം ജൂണിൽ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി...

കേരളത്തിൽ മഴ കനക്കും: ‌ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തിയാണ് ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ...

കേരള തീരങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യത; ജാഗ്രതാനിർദേശം നൽകി അധികൃതർ

കേരളത്തിലെ വിവിധ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രമാണ് (INCOIS) ഇത് സംബന്ധിച്ച ജാഗ്രതാനിർദേശം പുറപ്പെടുവിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്...

സംസ്ഥാനത്ത് ‘സൂപ്പർ എൽനിനോ’ ഭീഷണി; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അത്യുഷ്ണവും

ഈ വർഷം നവംബർ-ഡിസംബർ മാസങ്ങളോടെ 'സൂപ്പർ എൽനിനോ' പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ രൂക്ഷമായ രീതിയിൽ രൂപപ്പെടാൻ ഇടയുള്ള ഈ പ്രതിഭാസം കേരളത്തിന് കനത്ത കാലാവസ്ഥാ...

പൂവില കുതിച്ചുയരുന്നു: ഓണപ്പൂക്കളത്തിന് മേൽ വിലക്കയറ്റം

ഓണം അടുത്തെത്തിയിട്ടും പൂക്കൾക്ക് വില കുതിച്ചുയരുന്നത് മലയാളികളുടെ ഓണാഘോഷങ്ങൾക്ക് തിരിച്ചടിയാകുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളെ ആശ്രയിക്കുന്ന കച്ചവടക്കാരും സാധാരണക്കാരും ഒരുപോലെ ഈ വിലക്കയറ്റത്തിൽ ആശങ്കയിലാണ്. എന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഓണത്തെ...

പൊന്നിൻ ചിങ്ങമാസത്തെ വരവേറ്റ് മലയാളികൾ: ഇന്ന് കർഷക ദിനം

പഞ്ഞം നിറഞ്ഞ കർക്കടക മാസത്തിന് വിട നൽകി മലയാളനാട് ഇന്ന് പൊന്നിൻ ചിങ്ങമാസത്തെ പ്രതീക്ഷയോടെ വരവേൽക്കുകയാണ്. ഓരോ മലയാളിക്കും നന്മയുടെയും പുതിയ പ്രതീക്ഷകളുടെയും തുടക്കമാണ് ഈ പുതുവർഷപ്പിറവി. എങ്ങും പൂവിളികളും ഓണത്തിന്റെ സന്തോഷവും...

ഇന്ന് അത്തം: ഓണാവേശത്തിലേക്ക് മലയാളികൾ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി സമാഗതമായി. അത്തം പിറന്നതോടെ മലയാളി സമൂഹം മുഴുവൻ ആവേശഭരിതമായ ഓണക്കാലത്തിലേക്ക് കടന്നിരിക്കുകയാണ്. 'അത്തം പത്തിന് പൊന്നോണം' എന്നാണ് ചൊല്ലെങ്കിലും, ഇക്കുറി പതിനൊന്നാം നാളാണ്...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ആറു ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴ ശക്തമാകാൻ സാധ്യതയുള്ളതിനെ തുടർന്ന് ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയ്ക്ക്...

കോട്ടയത്ത് നാല് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു: കുട്ടി ചികിത്സയിൽ

കോട്ടയം അതിരമ്പുഴയിൽ നാല് വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കടുത്ത പനിയും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 8-നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം...

ഇന്ന് കർക്കിടക വാവുബലി: പിതൃതർപ്പണത്തിനായി ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

കർക്കിടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു. പിതൃക്കളുടെ ഓർമ്മയ്ക്കായി തർപ്പണം അർപ്പിക്കാൻ പുലർച്ചെ മൂന്നരയോടെ തaന്നെ ചടങ്ങുകൾ ആരംഭിച്ചു. ആയിരക്കണക്കിന് ഭക്തരാണ് പിതൃപുണ്യം തേടി വിവിധ...

കേരളത്തിൽ മഴയ്ക്ക് ശമനം: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് മഴ കുറയുകയും നദികളിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെ ദുരിതബാധിത മേഖലകളിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി. വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ...

വടക്കൻ ജില്ലകളിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ്...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും: തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുക്കും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തമിഴ്നാടിന്റെ കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്കായി ഇന്ന് തുറക്കും. തേനി ജില്ലയിലെ 14,707 ഏക്കർ സ്ഥലത്തെ നെൽക്കൃഷിക്കാണ് പ്രധാനമായും വെള്ളം നൽകുന്നത്. 120 ദിവസത്തേക്ക് തുടർച്ചയായി വെള്ളം ഒഴുക്കിവിടാനാണ്...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നിൽ...

Popular

spot_imgspot_img