തൃശ്ശൂർ സിറ്റി പൊലീസിലെ പ്രമുഖ പൊലീസ് നായയായ 'ഡോണ' ഔദ്യോഗിക ബഹുമതികളോടെ വിടവാങ്ങി. മികച്ച അന്വേഷണമികവിന് മുഖ്യമന്ത്രിയുടെയും പൊലീസ് മേധാവിയുടെയും പുരസ്കാരങ്ങൾ നേടിയിട്ടുള്ള നായയാണ് ഡോണ. പതിനൊന്നര വയസ്സുള്ള ഈ ജർമ്മൻ ഷെപ്പേർഡ്...
തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട് ജില്ലയിൽ അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ റഡാർ സ്ഥാപിക്കാൻ തീരുമാനിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും മുൻകൂട്ടി അറിയാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും ഈ പുതിയ സംവിധാനം...
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനത്തതോടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിലെ...
സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴ കണക്കിലെടുത്ത് കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ഏഴ് ജില്ലകളിൽ...
പത്തനംതിട്ട റാന്നിയിൽ ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടിന് പിന്നാലെ വീടും വെള്ളത്തിലായതോടെ 31 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ് സൂര്യ എന്ന യുവതി. ആംബുലൻസ് ഡ്രൈവറായിരുന്ന ഭർത്താവ് 19 ദിവസം...
കണ്ണൂർ ചെറുപുഴയിൽ തുരുത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തുന്നതിനിടയിൽ ജീവൻ വെടിഞ്ഞ രാജേഷിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അഗാധമായ അനുശോചനം രേഖപ്പെടുത്തി. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മാതൃകാപരമായ ധീരതയാണ് രാജേഷ് പ്രകടിപ്പിച്ചതെന്ന്...
പമ്പാനദിയിൽ മണ്ണും മണലും അടിഞ്ഞുകൂടി ആഴം കുറഞ്ഞതോടെ റാന്നിയിൽ വെള്ളപ്പൊക്കം പതിവ് സംഭവമായി മാറുകയാണ്. 2018-ലെ പ്രളയത്തിന് ശേഷം മലനിരകളിൽ നിന്ന് ഒഴുകിയെത്തിയ എക്കൽ മണ്ണാണ് പുഴയുടെ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി വലിയ...
കണ്ണൂർ പുളിങ്ങോം മീന്തുള്ളിയിൽ പ്രളയത്തിൽ അകപ്പെട്ട കർഷകനെ രക്ഷിക്കുന്നതിനിടെ സ്വയം ജീവൻ വെടിഞ്ഞ നീന്തൽ പരിശീലകൻ രാജേഷിന്റെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തി. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷിക്കാൻ സ്വന്തം ലൈഫ് ജാക്കറ്റ്...
സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 26 പേർ മരണപ്പെടുകയും നാലുപേരെ കാണാതാവുകയും ചെയ്തു. കനത്ത മഴയുടെയും വെള്ളക്കെട്ടിന്റെയും പശ്ചാത്തലത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ ഇന്ന് അവധി...
കോട്ടയം ജില്ലയിലെ വട്ടമൂട്ടിൽ നിന്നുള്ള വേറിട്ടൊരു പിറന്നാളാഘോഷത്തിന്റെ വാർത്തയാണ് ഇപ്പോൾ ആളുകളുടെ മനസ്സുനിറയ്ക്കുന്നത്. കനത്ത മഴയിൽ നാടും വീടും വെള്ളത്തിനടിയിലായപ്പോഴും, പ്രതിസന്ധികൾക്ക് മുന്നിൽ പതറാതെ കുരുന്നിന്റെ രണ്ടാം പിറന്നാൾ വള്ളത്തിലിരുന്ന് കേക്കുമുറിച്ച് ആഘോഷിച്ച്...
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് എട്ട് ജില്ലകളിൽ റെഡ് അലേട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, തൃശൂർ, പാലക്കാട്,...
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ മണിമലയാർ വീണ്ടും കരകവിഞ്ഞൊഴുകുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ നാലാം തവണയാണ് മണിമലയാർ ഇത്രയധികം പ്രളയഭീതി പരത്തുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ നദി അപകടകരമാം വിധം ഉയർന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
കല്ലൂപ്പാറ...
കേരളത്തിൽ വിവിധ ജില്ലകളിൽ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിലും ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴയ്ക്കു...
"അവൻ വരേണ്ടിയിരുന്നില്ല. 61 കാരനായ തനിക്ക് എന്തെങ്കിലും പറ്റിയാലും സാരമില്ലായിരുന്നു" - ബെന്നി ഇത് പറയുമ്പോൾ കണ്മുൻപിൽ നിന്ന് വെള്ളത്തിലേക്ക് അകന്നുപോയ രാജേഷായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. കണ്ണൂരിലെ ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി തുരുത്തിൽ...
വീണ്ടും ഒരിക്കൽകൂടി രക്ഷകരുടെ വേഷമണിയുകയാണ് മത്സ്യത്തൊഴിലാളികൾ. പത്തനംതിട്ടയിലെ മൂഴിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത മഴയെത്തുടർന്ന് വെള്ളത്തിനടിയിലായ പത്തനംതിട്ട ജില്ലയുടെ ഉൾവശങ്ങളിലെ ജനങ്ങൾക്ക് കൈത്താങ്ങാകാനാണ് മത്സ്യത്തൊഴിലാളികൾ എത്തുന്നത്. രക്ഷാദൗത്യത്തിന് കൊല്ലത്തു നിന്ന് പത്ത്...