Wednesday, September 2, 2026

Kerala News

കലിതുള്ളി മഴ; പ്രളയഭീതിയിൽ കേരളം: ജാഗ്രതയോടെ ആയിരിക്കാൻ നിർദേശവുമായി അധികാരികൾ

കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടിലുണ്ടായ ഉരുൾപൊട്ടലിൽ പൂർണ്ണമായും നശിച്ച വീട്ടിൽ നിന്ന് കാലിൽ പ്ലാസ്റ്ററിട്ട് അനങ്ങാൻ പോലുമാകാതെ  കിടന്ന രീതിയിലാണ് ഇരുപത്തിയേഴുകാരനായ ജോസഫൈൻ ജോണിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തത്; അതിനടുത്തായി അമ്മയുടെ മൃതദേഹവും!...

മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടർമാരുടെ യോഗം ചേരുന്നു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായിത്തുടരുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ അടിയന്തര ഓൺലൈൻ യോഗം ചേരുന്നു. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും കൂടുതൽ...

പമ്പയിൽ ജലനിരപ്പ് ഉയരുന്നു: റാന്നിയിൽ ജാഗ്രതാനിർദേശം; ശബരിമല തീർഥാടകർക്ക് നിയന്ത്രണം

പമ്പാനദിയിൽ ജലനിരപ്പ് വീണ്ടും ഉയർന്നതിനെ തുടർന്ന് പത്തനംതിട്ട റാന്നിയിൽ പൊലീസ് ജാഗ്രതാനിർദേശം നൽകി. പ്രദേശം വീണ്ടും വെള്ളത്തിനടിയിലാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടു. കക്കാട്ട് ആറിന്റെയും പമ്പയാറിന്റെയും തീരത്തുള്ളവർക്ക് മിന്നൽപ്രളയ മുന്നറിയിപ്പ്...

കേരളത്തിൽ കനത്ത മഴ തുടരുന്നു: പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലായി മഴക്കെടുതികളിൽ ഇതുവരെ ആകെ 15 മരണങ്ങൾ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് 12 ജില്ലകളിൽ വിദ്യാഭ്യാസ...

സംസ്ഥാനത്ത് മിന്നൽപ്രളയത്തിൽ കനത്ത നാശം; മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ട് മരണം; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മിന്നൽപ്രളയത്തിലും കനത്ത മഴയിലും സംസ്ഥാനം കടുത്ത ആശങ്കയിൽ. ഒരു മാസത്തെ മഴ ഒറ്റ ദിവസംകൊണ്ട് പെയ്തിറങ്ങിയ 24 മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ദുരന്തത്തിൽ മൂന്ന് കുട്ടികൾ...

സംസ്ഥാനത്ത് ശക്തമായ മഴ: ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്....

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത്; പൂഞ്ഞാറിൽ യുവാവും അമ്മയും മണ്ണിനടിയിൽപ്പെട്ട് മരിച്ചു

കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിൽ നാല് പേർ മരിച്ചു. കോട്ടയം പൂഞ്ഞാറിൽ വീട് തകർന്ന് അമ്മ റെജീനയും 26-കാരനായ മകൻ ജോസ്വിനും ദാരുണമായി കൊല്ലപ്പെട്ടു. പുലർച്ചെയുണ്ടായ പ്രകൃതിദുരന്തത്തിൽ...

കനത്ത മഴ; കേരളത്തിൽ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി...

കേരളത്തിൽ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ; രണ്ട് മരണം, ഒരാളെ കാണാതായി

സംസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ദുരന്തത്തിൽ രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. നിരവധി വീടുകൾ തകരുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇടുക്കിയിലും...

മുത്തങ്ങ സമരം: എം. ഗീതാനന്ദൻ ഉൾപ്പെടെ നാലു പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവ്

മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കിൽ...

കേരളത്തിൽ മഴ കനക്കുന്നു; 11 ജില്ലകളിൽ ജാഗ്രത നിർദേശം; അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ 11ജില്ലകളിൽ ജാഗ്രത നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...

സ്കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ: ഓണാവധി 21ന് തുടങ്ങും

സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും. ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് 13-നും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 14-നുമാണ് പരീക്ഷകൾ തുടങ്ങുന്നത്. രാവിലെയും ഉച്ചയ്ക്കുമായി...

സ്കൂളുകളിൽ ഇനി സിനിമാ പഠനവും; പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ

കേരളത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ചലച്ചിത്ര പഠന പദ്ധതി ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പരീക്ഷകൾക്കും ഓണ അവധിക്കും ശേഷം സെപ്റ്റംബർ മാസത്തോടെ സംസ്ഥാനത്തെ 100 സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കും....

വയനാട്ടിൽ വീണ്ടും ഷിഗെല്ല; എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു

വയനാട് മാനന്തവാടിയിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോളേജ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിക്കാണ് പരിശോധനയിൽ രോഗം കണ്ടെത്തിയത്. ഇതേ കോളേജിലെ മറ്റ് നാല് വിദ്യാർത്ഥികൾ കൂടി...

വിപ്ലവ സൂര്യന്റെ അസ്തമനത്തിന് ഒരു വർഷം: ജനഹൃദയങ്ങളിൽ സഖാവ് വി. എസ്സിന്റെ മരിക്കാത്ത ഓർമ്മകൾ

വിപ്ലവ സൂര്യൻ വി. എസ്. അച്യുതാനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം. അഴിമതിക്കെതിരെയുള്ള ശബ്ദമായി ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ്, വിപ്ലവ നായകന്‍, സിപിഎം സ്ഥാപക നേതാക്കളില്‍ ഒരാള്‍, മുന്‍ കേരളാ...

Popular

spot_imgspot_img