Wednesday, September 2, 2026

Kerala News

ബഹിരാകാശ യാത്രയിലെ ആരോഗ്യ സുരക്ഷയ്ക്ക് പുതിയ പഠനപദ്ധതി; കൈകോർത്ത് ശ്രീചിത്രയും ഐ.എസ്.ആർ.ഒയും

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന സഞ്ചാരികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇന്ത്യയിലെ ആദ്യത്തെ ഉപരിപഠന കോഴ്സ് ആരംഭിക്കാൻ തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും ഐ.എസ്.ആർ.ഒയും തമ്മിൽ കരാറായി. ബഹിരാകാശ യാത്രകൾ മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച്...

ലോകകപ്പ് ഫൈനൽ: ഇന്നത്തെ ആവേശം ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് കുട്ടികളോട് കായിക മന്ത്രി

ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി കായിക മന്ത്രി ഒ. ജെ. ജനീഷ് ഫേസ്ബുക്കിൽ പ്രത്യേക കുറിപ്പ് പങ്കുവച്ചു. ഒരു രാത്രിയിലെ ഉറക്കം നാളെ ഉറങ്ങിത്തീർക്കാമെന്നും...

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമരയ്ക്ക് വധശിക്ഷയും 20 ലക്ഷം രൂപ പിഴയും വിധിച്ചു

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷയും 20 ലക്ഷം രൂപ പിഴയും വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന്...

അസം, മഹാരാഷ്ട്ര, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷം കനക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, തീരദേശ മേഖലകൾ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനിലയിൽ നിന്ന്...

ലോകകപ്പ് ഫൈനൽ ദിനത്തിൽ ലോഡ്ഷെഡ്ഡിംഗ് ഉണ്ടാകില്ല; കൂടുതൽ വൈദ്യുതി വാങ്ങാൻ അനുമതിയുമായി കെ.എസ്.ഇ.ബി

സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും ഒഴിവാക്കാനായി പുറത്തു നിന്ന് കൂടുതൽ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മീഷൻ താൽക്കാലിക അനുമതി നൽകി. ഇതനുസരിച്ച് അടുത്ത ഒരു വർഷത്തേക്ക് 840 കോടി രൂപ...

കൊച്ചി – ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ് തിങ്കളാഴ്ച മുതൽ; യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള പുതിയ സീ പ്ലെയിൻ സർവീസ് വരുന്ന തിങ്കളാഴ്ച മുതൽ ഔദ്യോഗികമായി ആരംഭിക്കും. ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി അഗത്തിയിൽ വച്ച് ഈ പുതിയ വിമാന സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതായിരിക്കും....

കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് മൂന്ന് വർഷം; പുതുപ്പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും അനുസ്മരണ ചടങ്ങുകളും ഇന്ന് നടക്കും

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുകയാണ്. എപ്പോഴും സാധാരണ ജനങ്ങൾക്കിടയിൽ ജീവിച്ച അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോഴും വലിയൊരു കുറവായി തുടരുന്നു. ഈ ചരമവാർഷികത്തോടനുബന്ധിച്ച്...

വടക്കൻ കേരളത്തിൽ വരുംദിവസങ്ങളിൽ അതിശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് വരെ തമിഴ്‌നാട്, കർണാടക, കേരളം വഴി...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും; ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഫലമറിയാം

സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം ഇന്ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പരീക്ഷകൾ മാറ്റിവെക്കേണ്ടി വന്നതിനെ തുടർന്ന് മുൻവർഷങ്ങളെ അപേക്ഷിച്ച് ഒന്നര മാസത്തോളം വൈകിയാണ് ഈ...

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു, അതീവ ജാഗ്രത

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ കനക്കുന്നു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...

ഇന്ന് കർക്കടകം ഒന്ന്; കേരളത്തിൽ രാമായണ മാസത്തിന് തുടക്കം

കാർമേഘങ്ങളും കനത്ത മഴയും പെയ്തിറങ്ങുന്ന കർക്കടക മാസത്തിന് ഇന്ന് തുടക്കമായി. ഇതോടെ ഭക്തിസാന്ദ്രമായ രാമായണ മാസാചരണത്തിലേക്കും മലയാളി കടക്കുകയാണ്. ഇനി വരുന്ന ഒരു മാസക്കാലം കേരളത്തിലെ ഹൈന്ദവ ഭവനങ്ങളും ക്ഷേത്രങ്ങളും 'രാമ രാമ'...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി കടുക്കുന്നു; പവർ കട്ട് തുടരാൻ സാധ്യതയെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയ വൈദ്യുതി മന്ത്രി സണ്ണി ജോസഫാണ് സംസ്ഥാനത്ത് പവർ കട്ട് തുടരാൻ സാധ്യതയുണ്ടെന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. വൈദ്യുതിയുടെ അമിതമായ ഉപയോഗം, നമ്മുടെ നാടുകളിലെ കുറഞ്ഞ ഉത്പാദനം, മുൻപ് കടം...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നു; ഇരുസംസ്ഥാനങ്ങളിലും ആശങ്ക പടരുന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ആശങ്കാജനകമായ രീതിയിൽ താഴുന്നത് കേരളത്തിലും തമിഴ്നാട്ടിലും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 112.9 അടിയായി കുറഞ്ഞതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇതേ...

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് രണ്ടാണ്ട്

നാടിനെയാകെ കണ്ണീരിലാഴ്ത്തിയ കർണാടക ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം നടന്നിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്. 2024 ജൂലൈ 16-ന് രാവിലെ എട്ടേകാലോടെ ഷിരൂരിലെ ദേശീയപാത 66-ൽ മലയിടിഞ്ഞുണ്ടായ വൻ അപകടത്തിൽ കോഴിക്കോട് സ്വദേശിയായ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ - പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ച് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

Popular

spot_imgspot_img