Thursday, September 3, 2026

National News

നേരിട്ടുള്ള വാദം കേള്‍ക്കല്‍ തുടങ്ങണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍; കോവിഡ് കാരണം താനിപ്പോഴും കഷ്ടപ്പെടുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ

കോവിഡ് വകഭേദമായ ഒമിക്രോണ്‍ നിശബ്ദ കൊലയാളിയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. രോഗമുക്തി വളരെ പതുക്കെ മാത്രമാണ് നടക്കുന്നത്. 25 ദിവസം മുമ്പ് തനിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ട്...

ഇത്തരം അപേക്ഷകള്‍ വിദ്യാര്‍ഥികളെ വഴിതെറ്റിക്കും; പരീക്ഷ ഓണ്‍ലൈനാക്കണമെന്ന സിബിഎസ്ഇ വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി

പരീക്ഷ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യമാണ് കോടതി തള്ളിയത്. പരീക്ഷ ഓഫ്‌ലൈനായി തന്നെ നടത്തണമെന്നും ഹര്‍ജി തെറ്റായ സന്ദേശം...

യുക്രൈനില്‍ സ്ഥിതി ശാന്തമെങ്കിലും സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; സ്ഥിതിഗതികള്‍ സാധാരണ നിലയിലാവാന്‍ സമയമെടുക്കും; ആശങ്കകള്‍ പങ്കുവച്ച് യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍

'ഇപ്പോള്‍, എല്ലാം സമാധാനപരമാണ്, ഖാര്‍കിവിലും കീവിലും സ്ഥിതി നിയന്ത്രണത്തിലാണ്. എന്നാല്‍ സംഘര്‍ഷ സാധ്യത വര്‍ദ്ധിക്കുന്നതായി തോന്നുന്നു, ഞങ്ങളോട് മടങ്ങാന്‍ നിര്‍ദേശിച്ചു,''. യുക്രൈനിലെ ഖാര്‍കിവില്‍ അഞ്ചാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ധ്രുവ് മല്‍ഹോത്ര ഇന്ത്യയില്‍...

ലോക ചെസ്സ് ചാമ്പ്യന്‍ കാള്‍സണെ അട്ടിമറിച്ച് ഇന്ത്യന്‍ കൗമാരതാരം പ്രജ്ഞാനന്ദ

ലോക ചെസ് ചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ മാഗ്‌നസ് കാള്‍സണെ ഇന്ത്യയുടെ യുവ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദ പരാജയപ്പെടുത്തി. എയര്‍തിങ്സ് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലായിരുന്നു പ്രജ്ഞാനന്ദയുടെ ജയം. കറുത്ത...

കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് തടവ് ശിക്ഷയും അറുപത് ലക്ഷം പിഴയും

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തേതും അവസാനത്തേതുമായ കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവ്. 60 ലക്ഷം രൂപ പിഴയും അടയ്ക്കണം. ലാലു കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ...

കോടതിവിധിയെ എല്ലാ മതക്കാരും അഗീകരിക്കണം, ഡ്രസ് കോഡ് പാലിക്കാന്‍ തയ്യാറാകണം; ഹിജാബ് വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്ന ഡ്രസ് കോഡ് പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തില്‍ കോടതി ഉത്തരവ് പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിജാബ് വിഷയത്തില്‍...

ഉത്തര്‍പ്രദേശില്‍ കോളജില്‍ ഹിജാബ് നിരോധിച്ചു; കാവി ഷാളും അനുവദിക്കില്ല

ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കെ ഉത്തര്‍പ്രദേശിലെ കോളേജില്‍ ഹിജാബ് നിരോധിച്ചു. അലിഗഢിലെ ഡിഎസ് കോളേജിലാണ് വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ചെത്തുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്. മുഖം മറച്ചുകൊണ്ട് കോളജില്‍ വിദ്യാര്‍ഥികളെ എത്താന്‍...

അഹമ്മദാബാദ് സ്‌ഫോടനം; 38 പ്രതികള്‍ക്ക് വധശിക്ഷ: 11 പേര്‍ക്ക് ജീവപര്യന്തം

രാജ്യത്തെ ഞെട്ടിച്ച 2008 ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ. വധശിക്ഷ ലഭിച്ചവരില്‍ മൂന്നു പേര്‍ മലയാളികളാണെന്നാണ് ലഭ്യമായ വിവരം. ഷാദുലി,...

ഒരു വര്‍ഷത്തിലേറെയായി കോവിഡിന്റെ പിടിയില്‍ തുടരുന്ന അമ്പത്താറുകാരന്‍! പരിശോധന നടത്തിയത് 78 തവണ

പതിനാല് മാസമായി കോവിഡിന്റെ പിടിയിലാണ് 56 കാരനായ തുര്‍ക്കി സ്വദേശി മുസാഫര്‍ കായസനെ. 14 മാസത്തിനിടെ 78 തവണയാണ് ഇയാള്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് പരിശോധനാ ഫലത്തില്‍ തെളിഞ്ഞത്. 2020 നവംബറിലാണ് ആദ്യമായി ഇദ്ദേഹത്തിന്...

സ്ഥലപ്പേരുകള്‍ മാറ്റാനൊരുങ്ങി അസം; ജനങ്ങളില്‍ നിന്ന് നിര്‍ദേശം ക്ഷണിച്ച് മുഖ്യമന്ത്രി

ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ വ്യാപകമായി നടപ്പാക്കി വിജയിച്ച സ്ഥലപ്പേരുകളുടെ മാറ്റം അസമിലും നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇ പോര്‍ട്ടല്‍ വഴി...

ഫോര്‍ഡ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു! നിലവിലെ സാധ്യതകള്‍ ഇങ്ങനെ

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വാഹനമേഖലയുടെ ഏറ്റവും വലിയ നഷ്ടമായിരുന്നു ഫോര്‍ഡ് കമ്പനിയുടെ മടക്കം. ഇന്ത്യയില്‍ ഏകദേശം 15,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും ലാഭകരമായി പ്രവര്‍ത്തിക്കാന്‍ വഴി കാണുന്നില്ലെന്നും പറഞ്ഞാണ് ഫോര്‍ഡ് മോട്ടോഴ്സ് ഇന്ത്യയിലെ...

പിഎസ്എല്‍വി-സി 52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എല്‍വി-സി 52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ട...

വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഇന്ത്യയില്‍ ഉടന്‍ നിയമവിധേയമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഇന്ത്യയില്‍ ഉടന്‍ നിയമവിധേയമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ചില നിബന്ധനകളോടെയാണ് ഇത് പ്രാവര്‍ത്തികമാകുകയെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഫോണ്‍...

ദേശവിരുദ്ധ വ്യാജ വാര്‍ത്ത: രണ്ടു മാസത്തിനിടെ അറുപതിലേറെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വിലക്കി

രാജ്യത്തിനെതിരായി വ്യാജവാര്‍ത്തകള്‍ (Anti-India Fake News) പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ടു മാസത്തിനിടെ റദ്ദാക്കിയത് 60 സമൂഹ മാധ്യമ അക്കൗണ്ടുകള്‍. യൂട്യൂബ് ചാനലുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കേന്ദ്ര വാര്‍ത്താവിതരണ...

ഹിജാബ് വിവാദം; അന്തിമ വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി

ഹിജാബ് വിഷയത്തില്‍ അന്തിമ വിധി വരും വരെ കോളജുകളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ഹിജാബ് മാത്രമല്ല കാവി ഷാള്‍ പുതച്ച് വരികയും ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍...

Popular

spot_imgspot_img