Thursday, September 3, 2026

National News

പിണറായി വിജയൻ ധർമ്മടത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

കേരള മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർത്ഥിയുമായ പിണറായി വിജയൻ ഇന്ന് ധർമ്മടം നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള കണ്ണൂർ ജില്ലയിലെ ആദ്യ നാമനിർദ്ദേശ പത്രിക...

നവജാത ശിശുക്കളുടെയും അമ്മമാരുടെയും ജീവൻ രക്ഷിക്കാൻ ‘ക്ലീൻ വാട്ടർ കാമ്പെയ്ൻ’

ലോകമെമ്പാടുമുള്ള ആശുപത്രികളിൽ സുരക്ഷിതമായ പ്രസവത്തിന് ആവശ്യമായ ശുദ്ധജലവും ശുചിത്വസൗകര്യങ്ങളും ഉറപ്പാക്കാൻ 'ടൈം ടു ഡെലിവർ' എന്ന പേരിൽ  ആഗോള കാമ്പെയ്ൻ ആരംഭിച്ച് അന്താരാഷ്ട്ര സംഘടനയായ വാട്ടർ എയ്ഡ്. ഓരോ രണ്ട് സെക്കൻഡിലും ലോകത്തിന്റെ...

ഒൻപത്‌ സ്ത്രീകൾ ഉൾപ്പെടെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ള 59 അംഗങ്ങൾക്ക് വിട നൽകി രാജ്യസഭ

പാർലമെന്ററി ചുമതലകളിൽ നിന്ന് വിരമിച്ച ഒൻപത്‌ സ്ത്രീകളുൾപ്പെടെ 20 സംസ്ഥാനങ്ങളിൽ നിന്നുള്ള 59 അംഗങ്ങൾക്ക് ബുധനാഴ്ച രാജ്യസഭ വിട നൽകി. പാർലമെന്ററി ജനാധിപത്യത്തിന് അവർ നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും അവരുടെ അനുഭവം...

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ 55 സീറ്റുകളിലേക്കുള്ള ആദ്യ പട്ടിക പുറത്ത്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു പിന്നാലെ, സ്ഥാനാർഥി നിർണ്ണയത്തിൽ വേഗത കൂട്ടി കോൺഗ്രസ്. ആകെയുള്ള സീറ്റുകളിൽ 55 എണ്ണത്തിലേക്കുള്ള ആദ്യഘട്ട പട്ടികയാണ് പാർട്ടി ഹൈക്കമാൻഡ് പുറത്തുവിട്ടത്. എഐസിസി ജനറൽ സെക്രട്ടറി...

ഉപയോഗിക്കാത്ത മരുന്നുകൾ വലിച്ചെറിയരുത്; പുതിയ നിർദേശങ്ങളുമായി ഐക്യരാഷ്ട്ര സംഘടന

ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ അശ്രദ്ധമായി വലിച്ചെറിയുന്നത് പരിസ്ഥിതിക്കും മനുഷ്യരാശിക്കും വലിയ ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന. മരുന്നുകൾ മണ്ണിലും വെള്ളത്തിലും കലരുന്നത് രോഗാണുക്കൾക്ക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി വർധിപ്പിക്കാൻ...

ഇന്ധനപ്രതിസന്ധിയിലായ ബംഗ്ലാദേശിന് 5,000 ടൺ ഡീസൽ കൈമാറി ഇന്ത്യ

ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ കടുത്ത ഊർജപ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിലേക്ക് 5,000 ടൺ ഡീസൽ അടിയന്തരമായി എത്തിച്ച് ഇന്ത്യ. ഇന്ധനവിതരണം താറുമാറായ സാ​ഹചര്യത്തിൽ ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈൻ (IBFP) വഴിയാണ് ഇന്ത്യ...

വികസനപദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നാളെ കേരളത്തിലും തമിഴ്നാട്ടിലുമെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളവും തമിഴ്നാടും സന്ദർശിക്കും. ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തുന്ന അദ്ദേഹം 10,800 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും, ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്ത്...

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ കർണാടക

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ നിർദ്ദേശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സൈബർ ഇടങ്ങളിൽ കുട്ടികൾ നേരിടുന്ന ചൂഷണങ്ങൾ തടയുന്നതിനും അവരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുമാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്....

മഹാരാഷ്ട്രയിൽ കെമിക്കൽ പ്ലാന്റിൽ വിഷവാതക ചോർച്ച; 2600 പേരെ മാറ്റിപ്പാർപ്പിച്ചു

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള കെമിക്കൽ ഫാക്ടറിയിൽ വിഷവാതക ചോർച്ചയുണ്ടായതിനെ തുടർന്ന് രണ്ടായിരത്തി അറുനൂറോളം പേരെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചു. ബോയിസർ വ്യവസായമേഖലയിലെ ഒരു ടാങ്കിൽ നിന്നാണ് വാതകം ചോർന്നത്. ഇതേത്തുടർന്ന് കിലോമീറ്ററുകളോളം ദൂരത്തിൽ വെളുത്തപുക...

ഇറാൻ-ഇസ്രായേൽ സംഘർഷം: ഇന്ത്യയിൽ ജാഗ്രതാനിർദേശം

ഇറാനെതിരായ ഇസ്രായേൽ-യുഎസ് സംയുക്ത സൈനികനീക്കത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിൽ ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യയിൽ ഉണ്ടാകാൻ സാധ്യതയുള്ള അക്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് കേന്ദ്ര ആഭ്യന്തര...

ഗർഭാശയ അർബുദത്തിനെതിരായ രാജ്യവ്യാപക വാക്സിനേഷൻ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ പെൺകുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഗർഭാശയ അർബുദത്തിന് (സെർവിക്കൽ കാൻസർ) എതിരെയുള്ള വാക്സിനേഷൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാജസ്ഥാനിലെ അജ്മീറിൽ നിന്നാണ് രാജ്യവ്യാപകമായ ഈ പദ്ധതിക്ക് തുടക്കം...

ഇസ്രായേലുമായി കരാറുകൾ ഒപ്പിട്ട് പ്രധാനമന്ത്രി; തൊഴിൽമേഖലയിൽ ഇന്ത്യക്കാർക്ക് വലിയ അവസരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തീരുമാനിച്ചു. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ...

ഡെങ്കിപ്പനിയെ തളയ്ക്കാൻ ഇന്ത്യൻ വാക്സിൻ വരുന്നു; അവസാനഘട്ട പരീക്ഷണങ്ങൾ തുടങ്ങി

ഇന്ത്യയിൽ പടർന്നുപിടിക്കുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പുതിയ വാക്സിൻ ഉടൻ പുറത്തിറങ്ങുന്നു. 'ഡെങ്കി ഓൾ' (DengiAll) എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിന്റെ അവസാനഘട്ട പരീക്ഷണങ്ങൾ രാജ്യത്തുടനീളം ആരംഭിച്ചുകഴിഞ്ഞു. നിലവിൽ പരീക്ഷണങ്ങൾ വിജയിക്കുകയാണെങ്കിൽ അടുത്ത വർഷം...

ഇൻസ്റ്റഗ്രാമിൽ 100 ​​ദശലക്ഷം ഫോളോവേഴ്‌സ് കടന്ന ആദ്യ ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇൻസ്റ്റഗ്രാമിൽ 100 ​​ദശലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യത്തെ ലോകനേതാവും രാഷ്ട്രീയനേതാവുമായി മാറി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള നേതാവെന്ന തന്റെ പദവി ഒരിക്കൽക്കൂടി ഉറപ്പിക്കുന്നതാണ് മോദിയുടെ ഈ...

ഗർഭാശയ അർബുദത്തിന് തടയിടാൻ കേന്ദ്രസർക്കാർ; പെൺകുട്ടികൾക്കായി വാക്സിൻ വിതരണം ഉടൻ

ഗർഭാശയ അർബുദത്തെ പ്രതിരോധിക്കുന്നതിനുള്ള എച്ച്പിവി (HPV) വാക്സിൻ വിതരണം കേന്ദ്രസർക്കാർ ഈ മാസം മുതൽ രാജ്യവ്യാപകമായി ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ 14 വയസ്സുള്ള പെൺകുട്ടികൾക്കാണ് ഈ കുത്തിവയ്പ്പ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. മാരകമായ ഈ രോഗത്തിൽ...

Popular

spot_imgspot_img